കൊച്ചി നഗരത്തിന് വേഗത നല്‍കുന്ന മെട്രോയുടെ ആദ്യകോച്ചുകള്‍ കേരളത്തിലെത്തി

January 9th, 2016

കൊച്ചി നഗരത്തിന് വേഗത നല്‍കുന്ന മെട്രോയുടെ ആദ്യകോച്ചുകള്‍ കേരളത്തിലെത്തി. ഇന്നലെ രാവിലെ സംസ്ഥാന അതിര്‍ത്തിയായ വാളയാറിലെത്തിയ കോച്ച് കയറ്റിയ ട്രെയിലറുകള്‍ രാത്രിയോടെ കൊച്ചിയിലേക്ക് യാത്രയായി. നിശ്ചയിച്ചതിലും മൂന്നു ദ...

Read More...

നാടെങ്ങും തിരുവാതിര ആഘോഷം നടന്നു

December 28th, 2015

ധനുമാസത്തിലെ വെളുത്ത പക്ഷത്തില്‍ നാടെങ്ങും തിരുവാതിര ആഘോഷം നടന്നു. ശിവന്റെ ഭൂതഗണങ്ങളാണെന്ന വിശ്വാസത്തെ കൂടെ പിടിച്ച്‌ കുട്ടികൂട്ടങ്ങളാണ്‌ വാഴചപ്പിലകള്‍ കൊണ്ട്‌ ചോഴികെട്ടി കളിച്ചുവരുന്നത്‌. ഉറക്കമൊഴിച്ച്‌ തിരുവാതിര...

Read More...

വളളുവനാട്ടില്‍ ഇനി പൈതൃകോത്സവത്തിന്റെ പൂരക്കാലം

December 24th, 2015

വളളുവനാട്ടില്‍ ഇനി പൈതൃകോത്സവത്തിന്റെ പൂരക്കാലം. ഇത്‌ രണ്ടാം തവണയാണ്‌ സംസ്‌ഥാന പൈതൃകോത്സവം തൃത്താലക്ക്‌ ലഭിക്കുന്നത്‌. 2012 ല്‍ കൂറ്റനാട്‌ നടന്ന പൈതൃകോത്സവം വന്‍ വിജയമായതിന്റെ പശ്‌ചാത്തലത്തിലാണ്‌ ഇത്തവണയും ഇവിടേക്ക...

Read More...

മലപ്പുറത്ത് മാവോയിസ്റ്റുകള്‍ തട്ടിക്കൊണ്ടുപോയ വനപാലകരെ വിട്ടയച്ചു

December 19th, 2015

നിലമ്പൂര്‍ കാളികാവ് ഫോറസ്റ്റ് ഓഫീസിനു നേരെ അജ്ഞാതരുടെ ആക്രമണം. ഫോറസ്റ്റ് ഔട്ട്‌പോസ്റ്റുകള്‍ തകര്‍ത്ത സംഘം വനപാലകരെ തട്ടിക്കൊണ്ടുപോയി. ഇവരെ പിന്നീട് വിട്ടയച്ചു. സംഭവത്തിനു പിന്നില്‍ മാവോയിസ്റ്റുകളാണെന്നാണ് നിഗമനം. ഫോറസ...

Read More...

സബര്‍ബന്‍ റെയില്‍; സഹായം അപ്രതീക്ഷിതം

December 11th, 2015

കേരളത്തിന് സബര്‍ബന്‍ റെയില്‍ കമ്പനി രൂപീകരിച്ച് റെയില്‍ വികസനം യാഥാര്‍ത്ഥ്യമാക്കാനുള്ള കേന്ദ്രസര്‍ക്കാര്‍ തീരുമാനം അപ്രതീക്ഷിത സഹായമായി. എല്ലാവിധ സാങ്കേതിക-നിര്‍മ്മാണ സഹായങ്ങളും കേരളത്തിന് നല്‍കുമെന്ന് റെയില്‍മന്ത്രി ...

Read More...

സംസ്‌ഥാന സ്‌കൂള്‍ കായികമേളയില്‍ എറണാകുളം ജില്ല കിരീടം നിലനിര്‍ത്തി

December 8th, 2015

കോഴിക്കോട്‌ നടന്ന 59 മത്‌ സംസ്‌ഥാന സ്‌കൂള്‍ കായികമേളയില്‍ എറണാകുളം ജില്ല കിരീടം നിലനിര്‍ത്തി. 25 സ്വര്‍ണ്ണം, 28 വെള്ളിയും 18 വെങ്കലവും നേടി 241 പോയിന്റോടെയാണ്‌ എറണാകുളം ഒന്നാം സ്‌ഥാനം നിലനിര്‍ത്തിയത്‌. രണ്ടാമതെത്ത...

Read More...

യുവമോര്‍ച്ചയുടെ നിയമസഭാ മാര്‍ച്ചില്‍ സംഘര്‍ഷം

December 8th, 2015

മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് യുവമോര്‍ച്ച പ്രവര്‍ത്തകര്‍ നിയമസഭയിലേക്ക് നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം. പൊലീസ് പ്രവര്‍ത്തകരെ പിരിച്ചുവിടാന്‍ ലാത്തിച്ചാര്‍ജും ജലപീരങ്കിയും പ്രയോഗിച്ചു. നാല് പ്രവര്‍ത്തകര്‍ക്ക് സംഘ...

Read More...

മംഗലംഡാം മലയോര മേഖലയില്‍ വീണ്ടും പുലിയിറങ്ങി

November 26th, 2015

മംഗലംഡാം മലയോര മേഖലയില്‍ വീണ്ടും പുലിയിറങ്ങി. മംഗലംഡാം ഒലിംകടവ് പൈതല പ്രദേശത്തിറങ്ങിയ പുലി പൈതല വെള്ളയുടെ വീട്ടിലെ ആടിനെ കടിച്ചുകൊന്നു. ജനവാസകേന്ദ്രങ്ങളില്‍ നിരന്തരം പുലിയിറങ്ങുന്നതിനാല്‍ ബന്ധപ്പെട്ടവര്‍ അടിയന്തരനടപട...

Read More...

ചുംബന സമരത്തിന് പിന്തുണ നല്‍കിയത് സമകാലിക പ്രസക്തി മുന്‍നിര്‍ത്തിയെന്ന് വി.ടി ബല്‍റാം

November 18th, 2015

ചുംബന സമരത്തിനും ബീഫ് ഫെസ്റ്റിവലിനുമൊക്കെ നല്‍കുന്ന പിന്തുണ അതിന്റെ രാഷ്ട്രീയ സന്ദേശത്തിന്റെ സമകാലിക പ്രസക്തിയെ മുന്‍നിര്‍ത്തിയാണെന്നു വി.ടി. ബല്‍റാം എം.എല്‍.എ. സംഘാടകര്‍ക്കോ സമരത്തില്‍ പങ്കെടുത്ത ഏതെങ്കിലും വ്യക്തികള...

Read More...

കൊഴിഞ്ഞാമ്പറയ്ക്കു സമീപംകെഎസ്ആർടിസി ബസും കാറും കൂട്ടിയിടിച്ച് മൂന്നു പേർ മരിച്ചു

November 8th, 2015

പാലക്കാട്കൊഴിഞ്ഞാമ്പറയ്ക്കു സമീപംകെഎസ്ആർടിസി ബസും കാറും കൂട്ടിയിടിച്ച് മൂന്നു പേർ മരിച്ചു.മരിച്ചവർ പെരുമ്പാവൂർ സ്വദേശികളാണന്നു സൂചന. ഇടിച്ച ഇന്നോവ കാർ മൂവാറ്റുപുഴയിലേതാണ്.

Read More...