News Sections: Palakkad

  • പാലക്കാട്ട് ലൈറ്റ് ആന്റ് സൗണ്ട് കട ഉടമ ആത്മഹത്യ ചെയ്തു.

    പാലക്കാട്ട് ലൈറ്റ് ആന്റ് സൗണ്ട് കട ഉടമ ആത്മഹത്യ ചെയ്തു. വെണ്ണക്കര പൊന്നുമണി ലൈറ്റ് ആന്റ് സൗണ്ട് ഉടമ പൊന്നുമണിയാണ് ഇന്ന് പുലർച്ചെ ആത്മഹത്യ ചെയ്തത്. പൊന്നുമണിയെ പുലർച്ചെ വീടിനുള്ളിൽ വിഷം കഴിച്ച നിലയിലാണ്…

  • പോ​ലീ​സു​കാ​ര​ന്‍ കു​ഴ​ഞ്ഞു വീ​ണു മ​രി​ച്ചു

    പോ​ലീ​സു​കാ​ര​ന്‍ കു​ഴ​ഞ്ഞു വീ​ണു മ​രി​ച്ചു

    പാ​ല​ക്കാ​ട്: പാ​ല​ക്കാ​ട്ട് പോ​ലീ​സു​കാ​ര​ന്‍ കു​ഴ​ഞ്ഞു വീ​ണു മ​രി​ച്ചു. മു​ട്ടി​ക്കു​ള​ങ്ങ​ര പ​ന്നി​യം​പാ​ടം പീ​ടി​യേ​ക്ക​ല്‍ അ​ബ്ബാ​സ്(44) ആ​ണ് മ​രി​ച്ച​ത്. ക​ല്ല​ടി​ക്കോ​ട് പോ​ലീ​സ് സ്‌​റ്റേ​ഷ​നി​ലെ സി​വി​ല്‍ പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​നാ​യി​രു​ന്നു. ജോ​ലി ക​ഴി​ഞ്ഞ് വീ​ട്ടി​ലെ​ത്തി​യ ശേ​ഷ​മാ​ണ് അ​ബ്ബാ​സ് കു​ഴ​ഞ്ഞ് വീ​ണ​ത്.…

  • കൂട്ടുപാതയിലെ നിവാസികള്ക്ക് നെറ്റ്വർക്ക് കണക്ടിവിറ്റി ലഭ്യമാക്കി വി

    കൂട്ടുപാതയിലെ നിവാസികള്ക്ക് നെറ്റ്വർക്ക് കണക്ടിവിറ്റി ലഭ്യമാക്കി വി

    പാലക്കാട്: മഹാമാരിയെ തുടർന്നുള്ള ലോക്ഡൗണ് കഴിഞ്ഞ 15 മാസമായി ജനജീവിതത്തെ ബാധിച്ചു കൊണ്ടിരിക്കുമ്പോള് ചെറുപ്പക്കാർക്കും പ്രായമായവർക്കും ജീവിതം മുന്നോട്ടു കൊണ്ടു പോകാനുള്ള മാർഗമായി ടെലികോം കണക്ടിവിറ്റി തുടരുകയാണ്. കേരളത്തില് കൂടുതൽ വിപുലമായി നെറ്റ് വർക്ക്…

  • വാളയാര്‍ കേസ്: സിബിഐ സംഘം മാതാപിതാക്കളുടെ മൊഴിയെടുക്കുന്നു

    വാളയാര്‍ കേസ്: സിബിഐ സംഘം മാതാപിതാക്കളുടെ മൊഴിയെടുക്കുന്നു

    പാലക്കാട്: വാളയാറിലെ ദളിത് പെണ്‍കുട്ടികളുടെ മരണത്തില്‍ സിബിഐ അന്വേഷണ സംഘം മാതാപിതാക്കളുടെ മൊഴിയെടുക്കുന്നു. പാലക്കാട് ക്യാമ്പ് ഓഫീസില്‍ മൊഴിയെടുപ്പ് ആരംഭിച്ചു. കേസിലെ മറ്റ് സാക്ഷികളില്‍ നിന്നും ഇന്ന് സിബിഐ വിവരങ്ങള്‍ ശേഖരിക്കും. വാളയാറിലെ പെണ്‍കുട്ടികളുടെ…

  • പാലക്കാട് യുവാവ് വെടിയേറ്റ് മരിച്ച നിലയിൽ

    പാലക്കാട് യുവാവ് വെടിയേറ്റ് മരിച്ച നിലയിൽ

    പാലക്കാട് യുവാവിനെ വെടിയേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. മണ്ണാർക്കാട് തിരുവിഴാംകുന്ന് അമ്പലപ്പാറയിലാണ് സംഭവം. ഇരട്ടവാരി പറമ്പൻ മുഹമ്മദാലിയുടെ മകൻ സജീർ(24) എന്ന ഫുക്രുദീനാണ് മരിച്ചത്. ഇന്നലെ രാത്രി 10 മണിയോടെയാണ് സംഭവം. അമ്പലപ്പാറ ക്ഷേത്രത്തിന്…

  • പാലക്കാട് കോയമ്പത്തൂർ ബോണ്ട് സർവ്വീസ് നാളെ മുതൽ; മന്ത്രി ആന്റണി രാജു

    പാലക്കാട് കോയമ്പത്തൂർ ബോണ്ട് സർവ്വീസ് നാളെ മുതൽ; മന്ത്രി ആന്റണി രാജു

    കൊവിഡ് കാരണം നിർത്തിവെച്ചിരുന്ന പാലക്കാട് കോയമ്പത്തൂർ ബോണ്ട് സർവ്വീസുകൾ നാളെ മുതൽ പുനരാരംഭിക്കുമെന്ന് ​ഗതാ​ഗതമന്ത്രി ആന്റണി രാജു അറിയിച്ചു. കൊവിഡ് നിയന്ത്രണങ്ങളിൽ ഇളവ് നൽകിയ സാഹചര്യത്തിൽ കെഎസ്ആർടിസി അന്തർ സംസ്ഥാന സർവ്വീസുകൾ തിരുവനന്തപുരത്ത് നിന്നും…

  • ശ്രീറാം വെങ്കിട്ടരാമന് പുതിയ ചുമതല

    ശ്രീറാം വെങ്കിട്ടരാമന് പുതിയ ചുമതല

    ശ്രീറാം വെങ്കിട്ടരാമന് പുതിയ ചുമതല. കൊവിഡ് ഡാറ്റ മാനേജ്മെന്റ് നോഡൽ ഓഫിസറായാണ് പുതിയ നിയമനം. മാധ്യമപ്രവർത്തകൻ കെ.എം ബഷീറിനെ വാഹനമിടിച്ച് കൊലപ്പെടുത്തിയ കേസിലെ നടപടികൾ പുരോഗമിക്കുന്നതിനിടെ ശ്രീറാം വെങ്കിട്ടരാമന് ആരോഗ്യ വകുപ്പിൽ സുപ്രധാന ചുമതല…

  • മയക്കുമരുന്ന് നൽകി പീഡനം, പിന്നിൽ വൻ ലഹരി മരുന്ന് സെക്സ് റാക്കറ്റ്

    മയക്കുമരുന്ന് നൽകി പീഡനം, പിന്നിൽ വൻ ലഹരി മരുന്ന് സെക്സ് റാക്കറ്റ്

    പാലക്കാട് തൃത്താല കറുകപുത്തൂരില്‍ പെണ്‍കുട്ടിയെ ലഹരിക്ക് അടിമയാക്കി പീഡിപ്പിച്ച സംഭവത്തിന് പിന്നില്‍ വന്‍ ലഹരിമരുന്ന് സെക്‌സ് റാക്കറ്റ് പ്രവര്‍ത്തിച്ചിട്ടുണ്ടെന്ന് പൊലീസ് നിഗമനം. രണ്ട് വര്‍ഷത്തോളം തുടര്‍ച്ചയായി പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്തി പീഡിപ്പിച്ചെന്ന വെളിപ്പെടുത്തലും മാരക മയക്കുമരുന്ന്…

  • പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ പീഡനം, മുഖ്യമന്ത്രിക്കും, ഡിജിപിക്കും പരാതി നൽകി അമ്മ

    പാലക്കാട് പട്ടാമ്പിയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ മയക്കുമരുന്നിന് അടിമയാക്കി പീഡിപ്പിച്ചെന്ന പരാതിയുമായി അമ്മ. മുഖ്യമന്ത്രിക്കും ഡിജിപിക്കുമാണ് പരാതി നൽകിയത്. വിവാഹ വാഗ്ദാനം നൽകിയാണ് 25 കാരൻ പെൺകുട്ടിയെ പീഡനത്തിനിരയാക്കിയിരുന്നത്. കഞ്ചാവ്, കൊക്കെയ്ൻ, എംഡിഎംഎ തുടങ്ങിയ ലഹരിവസ്തുക്കൾക്ക്…

  • പാലക്കാട് ടാപ്പിംഗ് തൊഴിലാളിയെ കടുവ ആക്രമിച്ചു; രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

    പാലക്കാട് ടാപ്പിംഗ് തൊഴിലാളിയെ കടുവ ആക്രമിച്ചു; രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

    പാലക്കാട് എടത്തനാട്ടുകരക്ക് സമീപം ടാപ്പിംഗ് തൊഴിലാളിക്ക് നേരെ കടുവയുടെ ആക്രമണം. എടത്തനാട്ടുകര ഉപ്പുകുളം സ്വദേശി ഹുസൈന് നേരെയാണ് ആക്രമണം ഉണ്ടായത്. ഇന്ന് പുലര്‍ച്ചെയായിരുന്നു സംഭവം. പരിക്കേറ്റ ഹുസൈനെ മണ്ണാര്‍ക്കാട് സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പരിക്ക്…