News Sections: Palakkad
-
കോവിഡ് നിയന്ത്രണങ്ങളില്‍ ഇന്നു മുതല്‍ മാറ്റം; ഐ.പി.ആര് എട്ടിന് മുകളിലുള്ള പ്രദേശങ്ങളില്‍ സമ്പൂർണ ലോക്ഡൗൺ
ലോക്ഡൗൺ നിയന്ത്രണങ്ങളില്‍ ഇന്നു മുതല്‍ മാറ്റം. ഐ.പി.ആര് എട്ടിന് മുകളിലുള്ള പ്രദേശങ്ങളില്‍ കര്‍ശന ലോക്ഡൗൺ പ്രാബല്യത്തില്‍ വന്നു. അതേസമയം കോവിഡ് കേസുകള്‍ കുറയാത്തത് ആശങ്ക വര്‍ധിപ്പിക്കുന്നുണ്ട്. എട്ട് ലക്ഷം ഡോസ് വാക്സിന് കൂടി എത്തിയതോടെ…
-
കര്‍ണാടകയില്‍ മാഫിയാ പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന മലയാളിയെ പൊലീസ് നാട്ടിലെത്തി പിടികൂടി
കര്‍ണാടക കേന്ദ്രീകരിച്ച് കഞ്ചാവ്, മയക്കുമരുന്ന് ഇടപാടുകളും കവര്‍ച്ചകളും നടത്തിയിരുന്ന പാലക്കാട് തത്തമംഗലം സ്വദേശിയെ കര്‍ണാടക പൊലീസ് കേരളത്തിലെത്തി പിടികൂടി. തത്തമംഗലം സൗത്ത് സ്ട്രീറ്റ് സ്വദേശി മുഹമ്മദ് ഫിറോസ് ഖാനെയാണ് (36) കര്‍ണാടക ചാംരാജ്നഗര്‍ ഈസ്റ്റ്…
-
ശ്രീജേഷിന് സംസ്ഥാന സര്‍ക്കാര്‍ പാരിതോഷികം നല്‍കണം: ഷാഫി പറമ്പില്‍
ടോക്യോ ഒളിംപിക്സിൽ വെങ്കലം നേടിയ ഹോക്കി ടീമിന്റെ ഗോൾ കീപ്പറായ മലയാളിയായ പി.ആർ. ശ്രീജേഷിന് സംസ്ഥാന സർക്കാർ പാരിതോഷികം നൽകണമെന്ന് ഷാഫി പറമ്പിൽ എംഎൽഎ. 50 വർഷത്തിന് ശേഷമാണ് ഒരു മലയാളി ഒളിംപിക്സിൽ മെഡൽ…
-
കൊടകര കള്ളപ്പണ കേസ്: കേന്ദ്ര ഏജൻസികൾക്കും തെര. കമ്മീഷനും പൊലീസ് റിപ്പോർട്ട് കൈമാറും
കൊടകര ബിജെപി കള്ളപ്പണ കേസിൽ അന്വേഷണ സംഘം കേന്ദ്ര ഏജൻസികൾക്കും സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷനും ഇന്ന് റിപ്പോർട്ട് കൈമാറും. കേസിൽ പൊലീസ് കണ്ടെത്തിയ കാര്യങ്ങൾ അന്വേഷിക്കണമെന്ന് റിപ്പോർട്ടിൽ ശുപാർശ ചെയ്യും. തെരഞ്ഞെടുപ്പ് കാലത്ത് ബിജെപിക്കായി…
-
മണ്ണാര്‍ക്കാട് ബയോഗ്യാസ് പ്ലാന്റില്‍ തീപിടുത്തം; മുപ്പത്തോളം പേര്‍ക്ക് പരുക്ക്
പാലക്കാട് മണ്ണാര്‍ക്കാട് ബയോഗ്യാസ് ഫാക്ടറിക്ക് തീപിടിച്ച് മുപ്പതോളം പേര്‍ക്ക് പൊള്ളലേറ്റു. പൊള്ളലേറ്റവരില്‍ ആറ് ഫയര്‍ഫോഴ്സ് ഉദ്യോഗസ്ഥരുമുണ്ട്. 24 പേരെ പെരിന്തല്‍മണ്ണയിലെ ആശുപത്രിയിലും മറ്റുള്ളവരെ മണ്ണാര്‍ക്കാട്ടെ ആശുപത്രിയിലും പ്രവേശിപ്പിച്ചു. പ്ലാന്റിന് തീപിടിച്ചപ്പോള്‍ തന്നെ മണ്ണാര്‍ക്കാട് നിന്ന്…
-
വേര്‍പിരിയല്‍ വിവാദമാക്കേണ്ടതില്ലെന്ന് മേതില്‍ ദേവിക
പാലക്കാട്: ഭര്‍ത്താവ് മുകേഷുമായുള്ള വേര്‍പിരിയല്‍ രാഷ്ട്രീയ വിവാദമാക്കേണ്ട ആവശ്യമില്ലെന്ന് നര്‍ത്തകി മേതില്‍ ദേവിക. വേര്‍പിരിയല്‍ വാര്‍ത്തകളോട് പ്രതികരിക്കുകയായിരുന്നു അവര്‍. പരസ്പര ധാരണയിലാണ് പിരിയാന്‍ തീരുമാനിച്ചത്. മുകേഷും താനും രണ്ടുതരത്തിലുള്ള ആദര്‍ശമുള്ളവരാണ്. തങ്ങള്‍ക്കിടയിലുള്ള പ്രശ്നങ്ങള്‍ പുറത്തുപറയാന്‍…
-
പാലക്കാട്ട് സഹകരണ ബാങ്കില്‍ വന്‍ കവര്‍ച്ച
പാലക്കാട്: ചന്ദ്രനഗര്‍ സഹകരണ ബാങ്കിന്റെ ശാഖയില്‍ വന്‍ കവര്‍ച്ച. ഏഴ് കിലോ സ്വര്‍ണവും 20,000 രൂപയും നഷ്ടമായെന്നാണ് പ്രാഥമിക കണക്ക്. ഇന്ന് രാവിലെ ഒന്‍പതോടെ ജീവനക്കാര്‍ ശാഖയില്‍ എത്തിയപ്പോഴാണ് കവര്‍ച്ചയുടെ വിവരം പുറംലോകമറിയുന്നത്. വെള്ളിയാഴ്ച…
-
ബ്ലേഡ് പലിശക്കാരുടെ ഭീഷണി: കര്ഷകന് ട്രെയിനിനു മുന്നില്‍ ചാടി മരിച്ചു
പാലക്കാട്: ബ്ലേഡ് പലിശക്കാരില്‍ നിന്നുള്ള ഭീഷണിയെ തുടര്‍ന്ന് കര്ഷകന് ട്രെയിനിനു മുന്നില്‍ ചാടി ജീവനൊടുക്കി. പാലക്കാട് പുതുപ്പരിയാരം വള്ളിക്കോട് സ്വദേശി വേലുക്കുട്ടി (56) ആണ് മരിച്ചത്. ചൊവ്വാഴ്ചയാണ് പറലോടി ഭാഗത്തുവച്ച് വേലുക്കുട്ടി ജീവനൊടുക്കിയത്. ബ്ലേഡ്…
-
കനത്ത മഴ; തിരുവനന്തപുരത്തേക്കുള്ള ട്രെയിന്‍ വഴിതിരിച്ച് വിട്ടു
ശക്തമായ മഴയെ തുടർന്ന് തിരുവനന്തപുരത്തേക്ക് പുറപ്പെട്ട ട്രെയിൻ വഴിതിരിച്ചു വിട്ടു. കൊങ്കൺ മേഖലയിൽ തുടരുന്ന അതിതീവ്ര മഴയിൽ ഗതാഗതം തടസപ്പെട്ടതോടെയാണ് ട്രെയിൻ തിരിച്ചുവിടാൻ തീരുമാനിച്ചത്. ബുധനാഴ്ചയോടെ തിരുവനന്തപുരത്തേക്ക് പുറപ്പെട്ട നേത്രാവതി എക്സ്പ്രസാണ് കനത്ത മഴയെ…
-
വിദ്യാർത്ഥികൾക്ക് മൊബൈൽ ഫോണുകൾ നൽകി മണപ്പുറം ഫൗണ്ടേഷൻ
പാലക്കാട് : നിർധന വിദ്യാർത്ഥികളുടെ ഓൺലൈൻ പഠനത്തിനായി സഹായവുമായി മണപ്പുറം ഫൗണ്ടേഷൻ. ജില്ലയിലെ അൻപത് കുടുംബങ്ങളിലെ വിദ്യാർത്ഥികൾക്കായുള്ള മൊബൈൽ ഫോണുകൾ മണപ്പുറം ഫൗണ്ടേഷൻ മാനേജിങ് ട്രസ്റ്റി വി .പി .നന്ദകുമാർ എം എൽ എ…

Local News

















