അറിയിപ്പ്


കൊയിലാണ്ടി നഗരസഭാ പരിധിയിൽ വർഷങ്ങളായി ഉപയോഗ്യശൂന്യമായി കിടക്കുന്നതു യഥാ സമയം അറ്റകുറ്റ പണികൾ നടത്താത്തതുമായ എല്ലാ കെട്ടിടങ്ങളും അടിയന്തരമായി പൊളിച്ചു മാറ്റുകയോ മുനിസിപ്പാലിറ്റിയുടെ നിയമപരമായ അനുമതി സഹിതം അറ്റകുറ്റ പണി നടത്തി സുരക്ഷിതമാക്കുകയും ചെയ്യെണ്ടതാണെന്ന് കെട്ടിട ഉടമകളെ അറിയിക്കുന്നതായി നഗരസഭാ സെക്രട്ടറി അറിയിച്ചു.




Sharing is Caring