News Sections: Palakkad

  • എ.വി. ഗോപിനാഥ് പാര്‍ട്ടി വിട്ടു.

    പാലക്കാട്: പാലക്കാട്ടെ മുതിര്‍ന്ന കോണ്‍​ഗ്രസ്​ നേതാവും മുന്‍ എം.എല്‍.എയുമായ എ.വി. ഗോപിനാഥ് പാര്‍ട്ടി വിട്ടു.സ്വദേശമായ പെരിങ്ങോട്ടുകുറുശ്ശിയില്‍ വിളിച്ചു ചേര്‍ക്കുന്ന വാര്‍ത്താസമ്മേളനത്തില്‍ ഗോപിനാഥ്​ തീരുമാനം പ്രഖ്യാപിച്ചത്. കോണ്‍ഗ്രസിന് വേണ്ടിയാണ് ജീവിതം ഉഴിഞ്ഞുവെച്ചത്. മനസിനെ തളര്‍ത്തുന്ന സംഭവങ്ങള്‍…

  • എ.വി.ഗോപിനാഥ് കോണ്‍ഗ്രസ് വിട്ടേക്കും; നാളെ വാര്‍ത്താസമ്മേളനം, സ്വീകരിക്കാന്‍ സിപിഎം

    എ.വി.ഗോപിനാഥ് കോണ്‍ഗ്രസ് വിട്ടേക്കും; നാളെ വാര്‍ത്താസമ്മേളനം, സ്വീകരിക്കാന്‍ സിപിഎം

    പാലക്കാട്ടെ കോൺഗ്രസ് നേതാവ് ഗോപിനാഥ് പാർട്ടി വിട്ടാൽ സ്വീകരിക്കാനുള്ള ചർച്ചകൾ സിപിഎം തുടങ്ങിയതായി സൂചന.എ വി ഗോപിനാഥിനെ ഡിസിസി പ്രസിഡന്റ് സ്ഥാനത്തേക്ക് പരിഗണിക്കുമെന്ന് അഭ്യൂഹമുണ്ടായിരുന്നെങ്കിലും തങ്കപ്പനാണ് നറുക്ക് വീണത്. ഡി.സി.സി പ്രസിഡന്‍റ് സ്ഥാനത്തേക്ക് തന്നെ…

  • കോവിഡ്: കടയുടമകളുടെ യോഗം വിളിക്കാന്‍ ഡി.ജി.പിയുടെ നിര്‍ദേശം

    കോവിഡ്: കടയുടമകളുടെ യോഗം വിളിക്കാന്‍ ഡി.ജി.പിയുടെ നിര്‍ദേശം

    കോവിഡ് വ്യാപനം തടയുന്നതിനുള്ള ശ്രമങ്ങളുടെ ഭാഗമായി കച്ചവടസ്ഥാപനങ്ങളുടെ ഉടമകളുടെ യോഗം പഞ്ചായത്തുതലത്തിൽ വിളിച്ചുകൂട്ടാൻ സംസ്ഥാന പോലീസ് മേധാവി അനില്‍ കാന്ത് ജില്ലാ പോലീസ് മേധാവിമാർക്ക് നിർദേശം നൽകി. സ്റ്റേഷൻ ഹൗസ് ഓഫീസർമാരുടെ നേതൃത്വത്തിലാണ് ഇത്തരം…

  • കേരളത്തിലേക്ക് കടത്താൻ സൂക്ഷിച്ച സ്പിരിറ്റ് ശേഖരം പിടികൂടി, രണ്ട് പേർ പിടിയിൽ

    സേലത്ത് കേരളത്തിന്റെ വൻ സ്പിരിറ്റ് വേട്ട. കേരളത്തിലേക്ക് കടത്താൻ സൂക്ഷിച്ചിരുന്ന 10,850 ലിറ്റർ സ്പിരിറ്റാണ് പിടികൂടിയത്. സേലം ശ്രീനായിക്കാംപെട്ടിയിൽ സ്വകാര്യ ഗോഡൗണിലാണ് സ്പിരിറ്റ് സൂക്ഷിച്ചിരുന്നത്. കേസിൽ രണ്ടു പേരെ അറസ്റ്റ് ചെയ്തു. കളിയിക്കാവിള സ്വദേശി…

  • ഭക്ഷ്യമന്ത്രി നെൽ കർഷകരുമായി ഇന്ന് ചർച്ച നടത്തും

    ഭക്ഷ്യമന്ത്രി നെൽ കർഷകരുമായി ഇന്ന് ചർച്ച നടത്തും

    ഈ വർഷത്തെ നെല്ല് സംഭരണവുമായി ബന്ധപ്പെട്ട് പാലക്കാട് ജില്ലയിലെ നെൽ കർഷകരുടെ സംഘടനകളും പാടശേഖര സമിതികളുമായി ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജി.ആർ.അനിൽ ഇന്ന് ചർച്ച നടത്തും. രാവിലെ 11 മണിക്ക് പാലക്കാട് കളക്ടറേറ്റ്…

  • സർക്കാർ ഐടിഐ അഡ്മിഷൻ: ഓൺലൈൻ അപേക്ഷ ഇന്നുമുതൽ

    സർക്കാർ ഐടിഐ അഡ്മിഷൻ: ഓൺലൈൻ അപേക്ഷ ഇന്നുമുതൽ

    കേരളത്തിലെ 104 സർക്കാർ ഐടിഐകളിലായി 76 ഏകവത്സര, ദ്വിവത്സര ട്രേഡുകളിലേക്ക് ഇന്ന് (ആഗസ്റ്റ് 26) മുതൽ സെപ്റ്റംബർ 14 വരെ അപേക്ഷിക്കാം. ഓൺലൈനായാണ് അപേക്ഷ നൽകേണ്ടത്. https://itiadmissions.kerala.gov.in എന്ന പോർട്ടൽ വഴിയും https://det.kerala.gov.in എന്ന…

  • പതിനാറുകാരിയെ ശ്വാസം മുട്ടിച്ച്‌ കൊലപ്പെടുത്താന്‍ ശ്രമിച്ച സംഭവം; അയല്‍വാസി അറസ്റ്റില്‍

    പതിനാറുകാരിയെ ശ്വാസം മുട്ടിച്ച്‌ കൊലപ്പെടുത്താന്‍ ശ്രമിച്ച സംഭവം; അയല്‍വാസി അറസ്റ്റില്‍

    പാലക്കാട്: മണ്ണാര്‍ക്കാട് പതിനാറുകാരിയെ ശ്വാസം മുട്ടിച്ച്‌ കൊലപ്പെടുത്താന്‍ ശ്രമിച്ച സംഭവത്തില്‍ അയല്‍വാസിയായ യുവാവ് അറസ്റ്റില്‍. പടിഞ്ഞാറന്‍ വീട്ടില്‍ ജംഷീറിനെയാണ് മണ്ണാര്‍ക്കാട് പൊലീസ് അറസ്റ്റ് ചെയ്തത്. സമീപത്തെ റബ്ബര്‍ തോട്ടത്തില്‍ നിന്നാണ് ഇയാളെ പിടികൂടിയത്. ഗുരുതരമായി…

  • പതിനാറുകാരിയെ കൊലപ്പെടുത്താന്‍ ശ്രമം; അയല്‍വാസിക്കായി പൊലീസ് തിരച്ചില്‍

    പതിനാറുകാരിയെ കൊലപ്പെടുത്താന്‍ ശ്രമം; അയല്‍വാസിക്കായി പൊലീസ് തിരച്ചില്‍

    പാലക്കാട് മണ്ണാര്‍ക്കാട് തിരുവിഴാംകുന്നില്‍ പതിനാറുകാരിയെ കൊലപ്പെടുത്താന്‍ ശ്രമം. പെണ്‍കുട്ടിയുടെ കഴുത്തില്‍ തോര്‍ത്തിട്ട് മുറുക്കി കൊലപ്പെടുത്താനായിരുന്നു ശ്രമം. സംഭവത്തില്‍ അയല്‍വാസിയായ ജംഷീറിന് വേണ്ടി പൊലീസ് അന്വേഷണമാരംഭിച്ചു. ഗുരുതരാവസ്ഥയിലുള്ള പെണ്‍കുട്ടി പെരിന്തല്‍മണ്ണയിലെ ആശുപത്രിയില്‍ ചികിത്സയിലാണ്. ആരോഗ്യനില വീണ്ടെടുത്ത…

  • ഭാരതപ്പുഴയിൽ കുളിക്കാനിറങ്ങിയ രണ്ട് യുവാക്കൾ മുങ്ങിമരിച്ചു

    പാലക്കാട് കല്ലേക്കാടിന് സമീപം ഭാരതപ്പുഴയിൽ കുളിക്കാനിറങ്ങിയ രണ്ട് യുവാക്കൾ മുങ്ങിമരിച്ചു. തമിഴ്നാട് സേലം സ്വദേശി അൻസീർ (19), ബന്ധു പാലക്കാട് മേപ്പറമ്പ് കുറിശ്ശാംകുളം സ്വദേശി ഹാഷിം (20) എന്നിവരാണ് മരിച്ചത്. ഒഴുക്കിൽപ്പെട്ട അൻസീലിനെ രക്ഷിക്കാൻ…

  • കോവിഡാനന്തര ചികിത്സയ്ക്ക് പണം ഈടാക്കിയാല്‍ സമരമെന്ന് പ്രതിപക്ഷ നേതാവ്

    കോവിഡാനന്തര ചികിത്സയ്ക്ക് പണം ഈടാക്കിയാല്‍ സമരമെന്ന് പ്രതിപക്ഷ നേതാവ്

    സംസ്ഥാനത്ത് എ.പി.എൽ വിഭാഗത്തിന് കോവിഡാനന്തര സൗജന്യ ചികിത്സ ഒഴിവാക്കിക്കൊണ്ട് ആരോഗ്യ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. ധന വകുപ്പിന്‍റെ കര്‍ശന നിലപാടാണ് ഉത്തരവിനു പിന്നിലെന്നും മുഖ്യമന്ത്രിയോ ആരോഗ്യമന്ത്രിയോ കാണാതെയാണ് ഉത്തരവിറങ്ങിയതെന്നുമാണ് റിപ്പോര്‍ട്ട്. ഉത്തരവ്…