News Sections: Palakkad
-
പാലക്കാട്ടെ ഗവേഷക വിദ്യാര്‍ത്ഥിനിയുടെ ആത്മഹത്യ; ബന്ധുക്കളുടെ മൊഴിയെടുക്കുന്നത് അടുത്ത ദിവസത്തേക്ക് മാറ്റി
പാലക്കാട്: പാലക്കാട് ഗവേഷക വിദ്യാര്‍ത്ഥിനിയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട് ബന്ധുക്കളുടെ മൊഴി രേഖപ്പെടുത്തുന്നത് അടുത്ത ദിവസത്തേക്ക് മാറ്റി. കൊല്ലങ്കോട് സിഐയുടെ നേതൃത്വത്തിലുള്ള സംഘം വീട്ടില്‍ എത്തിയെങ്കിലും മൊഴി രേഖപ്പെടുത്താന്‍ കഴിഞ്ഞില്ല. സംസാരിക്കാനുള്ള മാനസികാവസ്ഥയിലല്ല ബന്ധുക്കളെന്ന് ബോധ്യപ്പെട്ടതിനാലാണ്…
-
ഗവേഷക വിദ്യാര്‍ത്ഥിയുടെ ആത്മഹത്യയില്‍ ഇന്ന് കുടുംബത്തിന്റെ മൊഴിയെടുക്കും
പാലക്കാട്: ഗവേഷക വിദ്യാര്‍ത്ഥി ആത്മഹത്യ ചെയ്ത സംഭവത്തില്‍ ഇന്ന് വീണ്ടും പെണ്‍കുട്ടിയുടെ കുടുംബത്തിന്റെ മൊഴിയെടുക്കും. കൊല്ലങ്കോട് പൊലീസാണ് മൊഴി രേഖപ്പെടുത്തുക. ശനിയാഴ്ച രാത്രിയാണ് കോയമ്പത്തൂരിലെ അമൃത കോളജിലെ ഗേവഷക വിദ്യാര്‍ത്ഥിനിയായ കൃഷ്ണ ആത്മഹത്യ ചെയ്തത്.…
-
നെല്ലിപ്പുഴ ഹിൽവ്യൂ ഹോട്ടലിൽ തീപിടുത്തം ; രണ്ട് മരണം
മണ്ണാർക്കാട് നെല്ലിപ്പുഴ ഹിൽ വ്യൂ ഹോട്ടലിൽ തീപിടുത്തം. രണ്ട് പേർ മരിച്ചു. കോട്ടയ്ക്കൽ സ്വദേശികളായ ഒരു സ്ത്രീയും പുരുഷനുമാണ് മരിച്ചത്. ഇന്ന് പുലർച്ചയോടെയാണ് തീപിടുത്തം ഉണ്ടായത്. നാല് നിലകളുള്ള ഹോട്ടലിന്റെ താഴത്തെ നിലയിലാണ് തീപടർന്നത്.…
-
വാക്സിനേഷന്; ജനങ്ങളുടെമേല്‍ വന്‍പിഴ ചുമത്തുന്നത് മനുഷ്യത്വരഹിതം; സാബു എം ജേക്കബ്
സംസ്ഥാനത്ത് കോവിഡ് വാക്സിനേഷന് പൂര്‍ത്തിയാക്കാതെ ജീവിക്കാന്‍ പുറത്തിറങ്ങുന്ന ജനങ്ങളുടെമേല്‍ വന്‍ പിഴ ചുമത്തുന്നത് മനുഷ്യത്വരഹിതമെന്ന് കിറ്റെക്സ് ചെയര്മാന് സാബു എം.ജേക്കബ്. കോവിഷീല്‍ഡിന്റെ രണ്ടു ഡോസുകള്‍ക്കിടയിലെ ഇടവേള 84 ദിവസമാക്കിയതിനെ ചോദ്യം ചെയ്ത് ഹൈക്കോടതിയില്‍ സമര്‍പ്പിച്ച…
-
ജന്മനാടിനൊപ്പം മണപ്പുറം പദ്ധതി മലമ്പുഴയിലും
മലമ്പുഴ: “ജന്മനാടിനൊപ്പം മണപ്പുറം” പദ്ധതി മലമ്പുഴ നിയോജക മണ്ഡലത്തിലെ വിവിധ സ്കൂളിലെ അർഹരായ അൻപത് വിദ്യാർഥികൾക്ക് മൊബൈൽ ഫോണുകൾ വിതരണം ചെയ്തു. മൊബൈൽ ഫോണുകൾ മണപ്പുറം ഗ്രൂപ്പ് ഓഫ് കമ്പനീസ് കോ പ്രമോട്ടർ സുഷമ…
-
ബിഡിജെഎസിനെ കൂടെനിര്‍ത്താന്‍ ലക്ഷ്യമിട്ട് സിപിഐഎം?
രൂപീകരണ കാലം മുതല്‍ ബിഡിജെഎസിനെ വിമര്‍ശിച്ച സിപിഐഎം നിലപാട് മാറ്റുന്നു. സിപിഐഎമ്മിന്റെ തെരഞ്ഞെടുപ്പ് അവലോകന റിപ്പോര്‍ട്ടിലാണ് പുതിയ രാഷ്ട്രീയ നിലപാട് വ്യക്തമാക്കുന്നത്. നിയമസഭാ തെരഞ്ഞെടുപ്പോടെ ബിഡിജെഎസ് ദുര്‍ബലപ്പെട്ടുവെന്നാണ് സിപിഐഎമ്മിന്റെ വിലയിരുത്തല്‍. ബിഡിജെഎസില്‍ ഒരു വിഭാഗത്തെ…
-
ബി.ജെ.പി അംഗങ്ങളുടെ വാര്‍ഡില്‍ നിന്നുള്ളവര്‍ക്ക് മാത്രമായി വാക്സിനേഷന്; ആരോഗ്യമന്ത്രിക്ക് പരാതി
പാലക്കാട്: പഞ്ചായത്ത് അധികൃതരെ അറിയിക്കാതെ സര്‍ക്കാര്‍ നിര്‍ദേശങ്ങള്‍ക്ക് വിരുദ്ധമായി കോവിഡ് വാക്സിനേഷന് ക്യാമ്ബ് നടത്താന്‍ അനുമതി നല്കിയ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് പറളി പഞ്ചായത്ത് പ്രസിഡന്റ് കെ.ടി. സുരേഷ്കുമാര്‍ ആരോഗ്യമന്ത്രിക്കും കെ. ശാന്തകുമാരി എം.എല്‍.എക്കും…
-
പാലക്കാട് സിപിഎമ്മിൽ ഇരുപതോളം പേർക്കെതിരെ കൂട്ട നടപടി
പാലക്കാട് സിപിഎമ്മിൽ കൂട്ട നടപടി. കണ്ണാടി സർവ്വീസ് സഹകരണ ബാങ്ക് പ്രശ്നങ്ങളുമായി ബന്ധപ്പെട്ടാണ് അച്ചടക്ക നടപടി. പുതുശ്ശേരി ഏരിയ കമ്മിറ്റിക്ക് കീഴിലുള്ള ഇരുപതോളം പേർക്കെതിരെയാണ് കൂട്ട നടപടി ഉണ്ടായിരിക്കുന്നത്. പുറത്താക്കൽ, തരംതാഴ്ത്തൽ അടക്കമുള്ള നടപടികളാണ്…
-
മുന്‍ ഷൊര്‍ണൂര്‍ എംഎല്‍എ പി. കെ ശശി കെ.ടി.ഡി.സി ചെയര്മാന്
കേരളാ ടൂറിസം ഡെവലപ്മെന്റ് സൊസൈറ്റി ചെയര്‍മാനായി മുന്‍ ഷൊര്‍ണൂര്‍ എംഎല്‍എ, പി കെ ശശിയെ നിയമിച്ചു. എം വിജയകുമാര്‍ രാജിവെച്ച ഒഴിവിലേക്കാണ് പി കെ ശശിക്ക് നിയമനം നല്‍കിയത്. വനിതാ നേതാവി പീഡന പരാതിയില്‍…
-
രണ്ടില്‍ നിന്ന് ഗ്രൂപ്പ് അഞ്ചായി; ഡി.സി.സി വിവാദം കോണ്‍ഗ്രസിന്റെ തകര്‍ച്ചയുടെ വേഗം കൂട്ടിയെന്ന് എ. വിജയരാഘവൻ
ഡിസിസി പട്ടികയുമായി ബന്ധപ്പെട്ട വിവാദം കോണ്‍ഗ്രസിന്റെ തകര്‍ച്ചയുടെ വേഗം കൂട്ടിയെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എ വിജയരാഘവന്. നേരത്തെ കോൺഗ്രസിൽ രണ്ട് ഗ്രൂപ്പുകൾ ഉണ്ടായിരുന്നത് പുതിയ വിവാദത്തോടെ അഞ്ച് ഗ്രൂപ്പുകളായി ഉയർന്നിട്ടുണ്ടെന്ന് വിജയരാഘവൻ പറഞ്ഞു.…

Local News
















