News Sections: Palakkad
-
ആർഎസ്എസ് പ്രവർത്തകന്റെ കൊലപാതകം; പ്രതിയെ സംഭവസ്ഥലത്ത് എത്തിച്ച് തെളിവെടുപ്പ് നടത്തി
പാലക്കാട്ടെ ആർഎസ്എസ് പ്രവർത്തകൻ സഞ്ജിത്തിൻ്റെ കൊലപാതകത്തിൽ അറസ്റ്റിലായ പ്രതിയെ സംഭവസ്ഥലത്ത് എത്തിച്ച് തെളിവെടുപ്പ് നടത്തി. തെളിവെടുപ്പിനു ശേഷം ഇയാളെ സഞ്ജിത്തിൻ്റെ ഭാര്യ ഹർഷിതയുടെ അരികിലെത്തിക്കും. പ്രതിയെ അവർ കൂടി തിരിച്ചറിയേണ്ടതുണ്ട്. ഇതുവരെ പ്രതിയുടെ പേരോ…
-
പാലക്കാട് ആർഎസ്എസ് പ്രവർത്തകൻ സഞ്ജിത്തിന്റെ കൊലപാതകത്തിൽ മൂന്ന് പേർ കസ്റ്റഡിയിൽ
പാലക്കാട് ആർഎസ്എസ് പ്രവർത്തകൻ സഞ്ജിത്തിന്റെ കൊലപാതകത്തിൽ മൂന്ന് പേർ കസ്റ്റഡിയിൽ. പാലക്കാട് സ്വദേശി സുബൈർ നെന്മാറ സ്വദേശികളായ സലാം, ഇസ്ഹാക്ക് എന്നിവരാണ് പിടിയിലായത്. മുണ്ടക്കയത്തെ ബേക്കറി തൊഴിലാളിയാണ് സുബൈർ. സുബൈറിന്റെ മുറിയിൽ നിന്നാണ് മറ്റുള്ളവരെ…
-
മാധ്യമ പ്രവർത്തകർക്ക് 25ലക്ഷം രൂപയുടെ ഇൻഷുറൻസ് അടിയന്തരമായി ഏർപ്പെടുത്തണം ;കേരള പത്ര പ്രവർത്തക അസോസിയേഷൻ
പാലക്കാട് : മാധ്യമ പ്രവർത്തകർക്ക് അടിയന്തരമായി 25ലക്ഷം രൂപയുടെ ഇൻഷുറൻസ് ഏർപ്പെടുത്തണമെന്ന് കേരള പത്ര പ്രവർത്തക അസോസിയേഷൻ പാലക്കാട് ജില്ലാ കമ്മിറ്റി പ്രേമേയത്തിലൂടെ സർക്കാരിനോട് ആവശ്യപ്പെട്ടു. ഒറ്റപ്പാലം pwd റസ്റ്റ് ഹൌസിൽ നടന്ന ജില്ലാ…
-
കൽപ്പാത്തി രഥോത്സവത്തിന് ഇന്ന് തുടക്കം; മാനദണ്ഡങ്ങൾ കൃത്യമായി പാലിക്കണമെന്ന് കളക്ടർ
പാലക്കാട്: കൽപ്പാത്തി രഥോത്സവത്തിന് ഇന്ന് തുടക്കം. ദുരന്തനിവാരണ അതോറിറ്റി പുറത്തിറക്കിയ ഉത്തരവ് പ്രകാരമുള്ള നിയന്ത്രണങ്ങൾ കൃത്യമായി പാലിക്കണമെന്നും സഹകരിക്കണമെന്നും ജില്ലാ കലക്ടർ മൃൺമയി ജോഷി അറിയിച്ചു. രഥോത്സവത്തിൽ പുറത്ത് നിന്ന് 200ൽ കൂടുതൽ പേരെ…
-
ഷൊർണൂരിൽ രണ്ട് കുട്ടികളെ കൊലപ്പെടുത്തി അമ്മ ആത്മഹ്യക്ക് ശ്രമിച്ചു
പാലക്കാട് ഷൊർണൂരിൽ രണ്ട് കുട്ടികളെ കൊലപ്പെടുത്തി അമ്മ ആത്മഹ്യക്ക് ശ്രമിച്ചു. മഞ്ഞക്കാട് പരിയംകണ്ടത്ത് ദിവ്യയാണ് ആത്മഹത്യക്ക് ശ്രമിച്ചത്. അനിരുദ്ധ് (4), അഭിനവ് (1) എന്നീ കുട്ടികളാണ് കൊല്ലപ്പെട്ടത്. കൈത്തണ്ട മുറിച്ച ശേഷം ഉറക്കഗുളിക കഴിച്ചായിരുന്നു…
-
പ്ലസ് വണ്‍ പ്രവേശനം: സപ്ലിമെന്ററി അലോട്ട്മെന്റിന് ഇന്നു മുതല്‍ അപേക്ഷിക്കാം
മുഖ്യ അലോട്ട്മെന്റില്‍ അപേക്ഷിച്ചിട്ടും ലഭിക്കാതിരുന്നവര്‍ക്കും ഇതുവരെയും അപേക്ഷ നല്കാന് കഴിയാതിരുന്നവര്‍ക്കും സപ്ലിമെന്ററി അലോട്ട്മെന്റിന് ഇന്നു രാവിലെ പത്തുമണി മുതല്‍ അപേക്ഷിക്കാം. വ്യാഴാഴ്ച വൈകീട്ട് അഞ്ചുമണിവരെ പുതുക്കല്‍, പുതിയ അപേക്ഷാഫോറം എന്നിവ ഓണ്‍ലൈനായി സമര്‍പ്പിക്കാവുന്നതാണ്. വിശദാംശങ്ങള്‍…
-
രാത്രിയില്‍ ഫ്ലാറ്റില്‍ തീ പിടിത്തം; പുക ഉയരുന്നത് കണ്ട് താമസക്കാര്‍ ഇറങ്ങിയോടി; ഒഴിവായത് വന്‍ ദുരന്തം
പാലക്കാട്: പുതുപ്പള്ളിത്തെരുവില്‍ ഫ്ലാറ്റില്‍ തീ പിടിത്തം. പൂളക്കാട് റോഡിലുള്ള മൂന്ന് നിലകളുള്ള ഫ്ലാറ്റ് സമുച്ചയത്തിലാണ് രാത്രി അഗ്നി ബാധയുണ്ടായത്. നാട്ടുകാരുടെ സമയോചിതമായ ഇടപെടലില്‍ വന്‍ ദുരന്തമാണ് ഒഴിവായത്. സ്വകാര്യ വ്യക്തിയുടെ ഉടമസ്ഥതയില്‍ ഉള്ളതാണു കെട്ടിടം.…
-
ചന്ദന മോഷണക്കേസില്‍ ഒരാള്‍കൂടി അറസ്റ്റില്‍: പിടിയിലായത് പോക്സോ കേസിലെ പ്രതി രാജേഷ്
മറയൂര്‍: സ്വകാര്യ ഭൂമികളില്‍നിന്ന് ചന്ദനമരങ്ങള്‍ വെട്ടി കടത്തിയ പ്രതികളില്‍ ഒരാള്‍കൂടി പിടിയില്‍. മിഷന്‍വയല്‍ സ്വദേശി രാജേഷ് (30) ആണ് പിടിയിലായത്. പോക്സോ കേസില്‍ പരോളിലിറങ്ങി ഒളിവില്‍ കഴിയുകയാണ്. ഒരുമാസത്തിനിടെ സ്വകാര്യ ഭൂമികളില്‍നിന്ന് ഇരുപതലധികം ചന്ദനമരങ്ങളാണ്…
-
സംസ്ഥാനത്തെ കോളജുകൾ ഇന്ന് തുറക്കും
സംസ്ഥാനത്തെ കോളജുകളിൽ ഇന്ന് മുതൽ പൂർണതോതിൽ അധ്യയനം തുടങ്ങും. ഒന്ന്, രണ്ട് വർഷ ബിരുദ ക്ലാസുകൾ, ഒന്നാം വർഷ ബിരുദാനന്തര ക്ലാസുകൾ എന്നിവ ഇന്നാരംഭിക്കും. അവസാന വർഷ ക്ലാസുകൾ നേരത്തേ തുടങ്ങിയിരുന്നു. ഈ മാസം…
-
മഴ കനക്കുന്നു; പാലക്കാട് രണ്ടിടത്ത് ഉരുള്‍പൊട്ടല്‍, ഇടുക്കി ഡാം ഷട്ടറുകള്‍ ഇന്ന് അടക്കില്ല
തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും മഴ കനക്കുന്നു. പാലക്കാട് ജില്ലയിലെ മംഗലം ഡാം പരിസരത്ത് രണ്ടിടത്ത് ഉരുൾപൊട്ടി. അപകടത്തില്‍ ആളപായമില്ല. കനത്ത മഴയെ തുടർന്ന് വയനാട് ജില്ലയിൽ 19 കുടുംബങ്ങളിലെ 83 പേരെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക്…

Local News















