മാധ്യമ പ്രവർത്തകർക്ക് 25ലക്ഷം രൂപയുടെ ഇൻഷുറൻസ് അടിയന്തരമായി ഏർപ്പെടുത്തണം ;കേരള പത്ര പ്രവർത്തക അസോസിയേഷൻ

പാലക്കാട്‌ : മാധ്യമ പ്രവർത്തകർക്ക് അടിയന്തരമായി 25ലക്ഷം രൂപയുടെ ഇൻഷുറൻസ് ഏർപ്പെടുത്തണമെന്ന് കേരള പത്ര പ്രവർത്തക അസോസിയേഷൻ പാലക്കാട്‌ ജില്ലാ കമ്മിറ്റി പ്രേമേയത്തിലൂടെ സർക്കാരിനോട് ആവശ്യപ്പെട്ടു. ഒറ്റപ്പാലം pwd റസ്റ്റ്‌ ഹൌസിൽ നടന്ന ജില്ലാ എക്സിക്യൂട്ടീവ് കമ്മിറ്റി സംസ്ഥാന ജനറൽ സെക്രട്ടറി മധു കടുത്തുരുത്തി ഉദ്ഘാടനം ചെയ്തു, സംസ്ഥാന സെക്രട്ടറി കണ്ണൻ പന്താവൂർ മുഖ്യപ്രഭാഷണം നടത്തി. ജില്ലാ പ്രസിഡന്റ്‌ ശങ്കരൻ കുട്ടി മംഗലം അധ്യക്ഷത വഹിച്ചു, ജില്ലാ ഓർഗാനിസിങ് സെക്രട്ടറി എൻ. അമർനാഥ് സ്വാഗതം പറഞ്ഞു , മുതിർന്ന മാധ്യമ പ്രവർത്തകരും, സംസ്ഥാന കമ്മിറ്റി അംഗങ്ങളും ആയ അലി പട്ടാമ്പി,, ഇബ്രാഹിം കുന്നത്ത്,, ജില്ലാ വൈസ് പ്രസിഡന്റ്‌ ഗിരീഷ് ദേശമംഗലം, സാഹിബ്‌ നാസ്സർ, കെ.വാസീം, കൃഷണദാസ്, വിജയൻ പിള്ള, കെ കെ പരമേശ്വരൻ, AB അബ്ദുൾ ഗഫുർ, കേ വിജയൻ, t a അയൂബ്, എന്നിവർ സംസാരിച്ചു.


പാലക്കാട്‌. ജില്ലാ കമ്മിറ്റി അംഗങ്ങൾ

ജില്ലാ പ്രസിഡന്റ്. ടി. ശങ്കരൻകുട്ടി. മംഗലം
വർക്കിങ് പ്രസിഡന്റ്. എൻ. അമർനാഥ്
ജനറൽ സെക്രട്ടറി. ടി. വി. എം. അലി. പട്ടാമ്പി
സിനീയർ വൈ. പ്രസിഡന്റ്. ഇബ്രഹിം കുന്നത്ത്. വൈ പ്രസിഡഡ് മാർ. രാജ് പാലക്കാട്‌. ശശി പച്ചാട്ടിരി
അയൂപ് ഒറ്റപ്പാലം
സംഘടന സെക്രട്ടറി. പി വി. സുധീർ ദേശമംഗലം
സെക്രട്ടറി മാർ. വിജയൻ പിള്ള. വാസിം മണ്ണാർക്കാട്
സാഹിബ് നസീർ. ആലത്തൂർ
ട്രെഷർ. സുധീഷ് ചിറ്റൂർ
സ്റ്റേറ്റ് കമ്മിറ്റി അംഗങ്ങൾ. സുബ്രമണ്യൻ കൊല്ലങ്കോട്
ലുക്മാൻ. കൊല്ലങ്കോട്
പരമേശ്വരൻ. ആറങ്ങോട്ടുകര. എന്നിവരാണ് അസോസിയേഷന്റെ പാലക്കാട് ജില്ലാ കമ്മിറ്റി ഭാരവാഹികൾ

Spread the love

Leave a Reply

Your email address will not be published. Required fields are marked *