News Sections: Palakkad
-
അട്ടപ്പാടിയില്‍ ആദിവാസി പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെത്തി
പാലക്കാട് അട്ടപ്പാടിയില്‍ ആദിവാസി പെണ്‍കുട്ടിയുടെ മൃതദേഹം കിണറില്‍ കണ്ടെത്തി. കള്ളക്കര ഊരിന് സമീപത്തെ കിണറ്റില്‍ നിന്നാണ് 15 വയസുകാരി ധനുഷയുടെ മൃതദേഹം ലഭിച്ചത്. ഈ മാസം മൂന്നാം തിയ്യതി മുതല്‍ ധനുഷയെ കാണാനില്ലായിരുന്നു. മൃതദേഹം…
-
അട്ടപ്പാടി മധു കേസ്: പ്രധാന സാക്ഷിയെ സ്വാധീനിക്കാന്‍ ശ്രമം, കുടുംബത്തെ അപായപ്പെടുത്താന്‍ നോക്കിയെന്ന് സഹോദരി
അട്ടപ്പാടി മധു കേസില്‍ പ്രധാന സാക്ഷിയെ സ്വാധീനിക്കാന്‍ ശ്രമം നടന്നുവെന്ന് ആരോപണവുമായി മധുവിന്റെ കുടുംബം. കേസ് അട്ടിമറിക്കാന്‍ ശ്രമം നടക്കുന്നുണ്ട്. പ്രധാന സാക്ഷിയെ പണം നല്കി സ്വാധീനിക്കാന്‍ ശ്രമിച്ചു. കൂറുമാറിയാല്‍ രണ്ടു ലക്ഷം രൂപ…
-
പാലക്കാട്ടെ ആര്.എസ്.എസ്. പ്രവര്‍ത്തകനെ കൊലപെടുത്തിയ കേസിലെ മുഖ്യസൂത്രധാരന്‍ പിടിയില്‍
പാലക്കാട്: മമ്പറത്ത് ആർ.എസ്.എസ്. പ്രവർത്തകനായ സഞ്ജിത്തിനെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ മുഖ്യസൂത്രധാരൻ പിടിയിൽ. കൊഴിഞ്ഞാമ്പാറ അത്തിക്കോട് സ്വദേശി മുഹമ്മദ് ഹാറൂണിനെയാണ് തിങ്കളാഴ്ച പോലീസ് കസ്റ്റഡിയിലെടുത്തത്. ഇതോടെ സഞ്ജിത് വധക്കേസിൽ പിടിയിലായവരുടെ എണ്ണം പത്തായി. ഒളിവിൽ കഴിഞ്ഞിരുന്ന…
-
കെ റെയിൽ പ്രതിഷേധം: കേരളത്തിൽ ബംഗാൾ ആവർത്തിക്കുന്നു, സിംഗൂരും നന്ദിഗ്രാമും ഓർമ്മിപ്പിച്ച് വി ടി ബൽറാം
പാലക്കാട്: കണ്ണൂരില്‍ കെ റെയിൽ വിശദീകരണ യോഗത്തിനിടയിലേക്ക് യൂത്ത് കോണ്‍ഗ്രസ് നടത്തിയ പ്രതിഷേധ പ്രകടനത്തിനിടെ (protest)സംഘര്‍ഷമുണ്ടായ സംഭവത്തിൽ പ്രതികരിച്ച് വി ടി ബൽറാം. സമരവുമായി എത്തിയ യൂത്ത് കോണ്‍ഗ്രസ് നേതാക്കളായ റിജിൽ മാക്കുറ്റിയുൾപ്പെടെയുള്ളവർക്ക് മര്‍ദ്ദനമേറ്റിരുന്നു.…
-
അനീറ കബീറിന് ട്രാന്‍സ് വനിതയായി തന്നെ ജീവിക്കാം. ഇടപെട്ട് മന്ത്രി ശിവൻകുട്ടി
ട്രാന്‍സ് വനിതയായി ജീവിക്കാനാവില്ലെന്ന് കാട്ടി ദയാവധത്തിന് അപേക്ഷ നല്‍കാനൊരുങ്ങിയ ട്രാന്‍സ് വുമണ്‍ അനീറ കബീറിന് നഷ്ടപ്പെട്ട ജോലി തിരികെ നല്കാന് ഇടപെട്ട് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. പാലക്കാട് വിദ്യാഭ്യാസ ഉപ ഡയറക്ടറുമായി ഫോണില്‍…
-
വൃദ്ധദമ്പതികളെ കൊലപ്പെടുത്തിയ കേസ് : മകൻ സനലുമായി പൊലീസ് തെളിവെളുപ്പ് നടത്തി.
പാലക്കാട് പുതുപ്പരിയാരത്ത് വൃദ്ധദമ്പതികളെ കൊലപ്പെടുത്തിയ കേസില്‍ മകന് സനലുമായി പൊലീസ് തെളിവെളുപ്പ് നടത്തി. ചന്ദ്രനും ദേവിയും കൊല്ലപ്പെട്ട വീട്ടിലാണ് തെളിവെടുപ്പ് ദേവിയുടെയും ചന്ദ്രന്റെയും അരുംകൊലയാണെന്ന് വ്യക്തമാക്കുന്നതാണ് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്. ചന്ദ്രനെയും ദേവിയെയും വെട്ടിയ മകന്…
-
വൃദ്ധ ദമ്പതികളുടെ കൊലപാതകം : മകൻ സനൽ പോലീസ് പിടിയിൽ
പാലക്കാട്: പുതുപെരിയാരത്ത് വൃദ്ധ ദമ്ബതികളെ കൊലപ്പെടുത്തിയ സംഭവത്തില്‍ മകന് സനല്‍ പൊലീസിന്റെ പിടിയില്‍.മൈസൂരുവില്‍ ഒളിവില്‍ കഴിഞ്ഞിരുന്ന പ്രതിയെ സഹോദരന് പാലക്കാട്ടേയ്ക്ക് വിളിച്ചു വരുത്തുകയായിരുന്നു. വീട്ടിലെത്തിയ പ്രതിയെ നാട്ടുകാരുടെ സഹായത്തോടെയാണ് പൊലീസിലേല്‍പ്പിച്ചത്. ഇന്നലെയാണ് വൃദ്ധ ദമ്ബതികളായ…
-
പാലക്കാട്ടെ ദമ്പതികളുടെ മരണം കൊലപാതകം; മകൻ ഒളിവിൽ
പാലക്കാട്: പാലക്കാട്ടെ ദമ്പതികളുടെ മരണം കൊലപാതകം. പുതുപ്പരിയാരും ഓട്ടൂര്‍ക്കാട് മയൂരം വീട്ടില്‍ ചന്ദ്രന്, ദേവി എന്നിവരാണ് മരിച്ചത്. മൃതദേഹങ്ങൾ രക്തത്തിൽ കുളിച്ച നിലയിലായിരുന്നു. മകൻ സനലിനെ കേന്ദ്രീകരിച്ചാണ് അന്വേഷണം നടത്തുന്നത്. ഇന്നലെ രാത്രി ഒൻപത്…
-
അട്ടപ്പാടിയില്‍ വീണ്ടും ശിശുമരണം
പാലക്കാട്: അട്ടപ്പാടിയില്‍ വീണ്ടും ശിശുമരണം. പുതൂര്‍ നടുമുള്ളി ഊരിലെ ഈശ്വരി- കുമാര്‍ ദമ്പതികളുടെ മൂന്ന് ദിവസം പ്രായമുള്ള ആണ്‍കുഞ്ഞാണ് മരിച്ചത്. കോട്ടത്തറ ട്രൈബര്‍ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് കുഞ്ഞ് മരിച്ചത്. മൂന്നാം തീയതിയാണ് ഈശ്വരിയെ ആശുപത്രിയില്‍…
-
ജെന്‍ഡര്‍ ന്യൂട്രാലിറ്റിയില്‍ പുതിയ മാറ്റങ്ങളുമായി പാലക്കാട് ഓലശ്ശേരി സീനീയര്‍ ബേസിക് സ്കൂള്‍
പാലക്കാട്: ജെന്‍ഡര്‍ ന്യൂട്രാലിറ്റിയില്‍ പുതിയ മാറ്റങ്ങളുമായി പാലക്കാട് ഓലശ്ശേരി സീനീയര്‍ ബേസിക് സ്കൂള്‍. അധ്യാപകരെ സാര്‍ എന്നും മാഡം എന്നും അഭിസംബോധന ചെയ്യേണ്ടതില്ലെന്നും പകരം ടീച്ചര്‍ എന്ന് മാത്രം വിളിച്ചാല്‍ മതിയെന്നുമാണ് സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക്…

Local News














