അട്ടപ്പാടിയില്‍ ആദിവാസി പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെത്തി


പാലക്കാട് അട്ടപ്പാടിയില്‍ ആദിവാസി പെണ്‍കുട്ടിയുടെ മൃതദേഹം കിണറില്‍ കണ്ടെത്തി. കള്ളക്കര ഊരിന് സമീപത്തെ കിണറ്റില്‍ നിന്നാണ് 15 വയസുകാരി ധനുഷയുടെ മൃതദേഹം ലഭിച്ചത്. ഈ മാസം മൂന്നാം തിയ്യതി മുതല്‍ ധനുഷയെ കാണാനില്ലായിരുന്നു. മൃതദേഹം അഴുകിയ നിലയിലാണ്. അസ്വാഭാവിക മരണത്തില്‍ പോലിസ് കേസെടുത്തു.



Sharing is Caring