News Sections: Palakkad
-
സംസ്ഥാനത്ത് ഞായറാഴ്ച വരെ ശക്തമായ മഴയ്ക്ക് സാധ്യത; തമിഴ്നാട് തീരത്ത് ചക്രവാത ചുഴലി രൂപപ്പെട്ടു
സംസ്ഥാനത്ത് ഞായറാഴ്ച വരെ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം. പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പുണ്ട്. ഇടിമിന്നലോടുകൂടിയ ശക്തമായ മഴയ്ക്കും കാറ്റിനുമാണ് സാധ്യത. തെക്കന്‍ തമിഴ്നാട് തീരത്ത് ചക്രവാതച്ചുഴലി രൂപപ്പെട്ടു. 11 ജില്ലകളില്‍ ഇടിയോടുകൂടിയ…
-
ദുരിതപ്പെയ്ത്തില്‍ മരണം നാലായി; 13 ജില്ലകളിലും ജാഗ്രതാ നിര്‍ദേശം !
സംസ്ഥാനത്ത് മഴക്കെടുതികളില്‍ മരണം നാലായി. താഴ്ന്ന പ്രദേശങ്ങള്‍ പലതും വെളളത്തിനടിയിലായി. തിരുവനന്തപുരം ഒഴികെ 13 ജില്ലകളിലും കേന്ദ്രകാലാവസ്ഥാ വകുപ്പ് ജാഗ്രതാ നിര്‍ദേശം നല്കി. പടിഞ്ഞാറന്‍ കാറ്റിന്റെ പ്രഭാവത്തിലാണ് സംസ്ഥാനമൊട്ടുക്ക് തോരാമഴയും ദുരിതവും. കൊല്ലം തെന്മലയില്…
-
പാലക്കാട് നഗരസഭയിൽ സര്, മേഡം വിളികൾ ഒഴിവാക്കാത്തതിനെതിരെ പ്രതിഷേധവുമായി സംസ്കാര സാഹിതി
പാലക്കാട്: പാലക്കാട് നഗരസഭയിൽ സര്, മേഡം വിളികൾ ഒഴിവാക്കാത്തതിനെതിരെ പ്രതിഷേധവുമായി സംസ്കാര സാഹിതി. നഗരസഭയ്ക്ക് മുന്നിൽ സര് വിളിച്ചും നാടകം അവതരിപ്പിച്ചുമായിരുന്നു പ്രതിഷേധം. മാത്തൂര്‍ ഗ്രാമപഞ്ചായത്ത് സർ, മേഡം വിളികൾ ഒഴിവാക്കിയതിന് പിന്നാലെ പാലക്കാട്…
-
പാലക്കാട് കല്ലുവഴിയിൽ യുവാവിനെ നടുറോഡിൽ കുത്തി കൊലപ്പെടുത്തി
പാലക്കാട്: പൂക്കോട്ടുകാവ് കല്ലുവഴിയിൽ യുവാവിനെ നടുറോഡിൽ കുത്തി കൊലപ്പെടുത്തി. പൂക്കോട്ടുകാവ് കല്ലുവഴി കിണാശ്ശേരി കുണ്ടിൽ വീട്ടിൽ ദിലീപാണ് കുത്തേറ്റു മരിച്ചത്. 40 വയസ്സായിരുന്നു. പ്രതിയായ പൂക്കോട്ടുകാവ് സ്വദേശി ശ്രീനുമോനെ പൊലീസ് അറസ്റ്റ് ചെയ്തു. കല്ലുവഴി…
-
വാളയാര്‍ അണക്കെട്ടില്‍ കുളിക്കാനിറങ്ങി അപകടത്തില്‍പെട്ട വിദ്യാര്‍ത്ഥികളില്‍ ഒരാളുടെ മൃതദേഹം കണ്ടെത്തി
വാളയാര്‍ അണക്കെട്ടില്‍ കുളിക്കാനിറങ്ങി അപകടത്തില്‍പെട്ട വിദ്യാര്‍ത്ഥികളില്‍ ഒരാളുടെ മൃതദേഹം കണ്ടെത്തി. തമിഴ്നാട് സുന്ദരപുരം സ്വദേശി ആന്റോയുടെ മൃതദേഹമാണ് കണ്ടെത്തിയത്. നാവിക സേനാ സംഘവും ഫയര്‍ഫോഴ്സും പൊലീസും നാട്ടുകാരും സംയുക്തമായി നടത്തിയ തെരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്.…
-
കൊടകര കള്ളപ്പണ കവര്‍ച്ചാ കേസ്; തുടരന്വേഷണത്തിന്റെ ഭാഗമായുള്ള ചോദ്യം ചെയ്യല്‍ ഇന്ന് ആരംഭിക്കും
തൃശ്ശൂര്‍: കൊടകര കള്ളപ്പണ കവര്‍ച്ചാ കേസില്‍ തുടരന്വേഷണത്തിന്റെ ഭാഗമായുള്ള ചോദ്യം ചെയ്യല്‍ ഇന്ന് ആരംഭിക്കും. കേസിലെ രണ്ടു പ്രതികളോട് തൃശൂര്‍ പൊലീസ് ക്ലബില്‍ ഹാജരാകാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. നിലവില്‍ ജാമ്യത്തിലുള്ള പ്രതികളോടാണ് ഹാജരാകാന്‍ ആവശ്യപ്പെട്ടത്.…
-
ജോലി കഴിഞ്ഞ് മടങ്ങിയ ആരോഗ്യപ്രവര്‍ത്തകയ്ക്ക് നേരെ ലൈംഗികാതിക്രമം; യുവാവ് പിടിയില്‍
പാലക്കാട്: ആരോഗ്യ പ്രവര്‍ത്തകര്‍ക്കെതിരായ അതിക്രമങ്ങള്‍ തടയാന്‍ കര്‍ശന നടപടി സ്വീകരിക്കണമെന്ന ഡിജിപിയുടെ നിര്‍ദേശം വന്ന് മണിക്കൂറുകള്‍ക്കിടെ, പാലക്കാട് ആരോഗ്യപ്രവര്‍ത്തകയ്ക്ക് നേരെ നടന്ന ആക്രമണത്തില്‍ യുവാവ് പിടിയില്‍. കാഞ്ഞിരപ്പുഴ നെല്ലിക്കുന്ന് സ്വദേശി ഷബീറിനെയാണ് മണ്ണാര്‍ക്കാട് പൊലീസ്…
-
പാലക്കാട് സിപിഐഎമ്മില്‍ വീണ്ടും കൂട്ട അച്ചടക്ക നടപടി
പാലക്കാട്: പാലക്കാട് സിപിഐഎമ്മില്‍ വീണ്ടും കൂട്ട അച്ചടക്ക നടപടി. കണ്ണമ്ബ്ര ഭൂമിയിടപാടില്‍ മൂന്നര കോടി രൂപയുടെ അഴിമതിയുണ്ടെന്ന് പാര്‍ട്ടി കമ്മീഷന് കണ്ടെത്തിയതിനെ തുടര്‍ന്ന് ജില്ലാ സെക്രട്ടറിയേറ്റ് അംഗം സി കെ ചാമുണ്ണിയെ ജില്ലാ കമ്മറ്റിയിലേക്ക്…
-
നാർക്കോട്ടിക് ജിഹാദ്: ബിജെപി രാഷ്ട്രീയ മുതലെടുപ്പിന് ശ്രമിക്കുന്നുവെന്ന് ചെന്നിത്തല
പാലക്കാട്: നാർക്കോട്ടിക് ജിഹാദ് പരാമർശത്തിന്റെ പേരിൽ ബിജെപി രാഷ്ട്രീയ മുതലെടുപ്പിന് ശ്രമിക്കുകയാണെന്ന് രമേശ് ചെന്നിത്തല എംഎൽഎ. പാലക്കാട്ട് മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. വിഷയത്തിൽ കോണ്‍ഗ്രസും യുഡിഎഫും രാഷ്ട്രീയ മുതലെടുപ്പ് ലക്ഷ്യംവയ്ക്കുന്നില്ല. മതേതരത്വം സംരക്ഷിക്കാൻ എല്ലാവരും…
-
ആയുർവേദ ഫാർമസിയുടെ മറവിൽ പാലക്കാട്ടും സമാന്തര ടെലിഫോൺ എക്സ്ചേഞ്ച്; കോഴിക്കോട് സ്വദേശി പിടിയിൽ
പാലക്കാട്: ആയുർവേദ മരുന്ന് കടയുടെ മറവിൽ നടത്തിയ സമാന്തര ടെലിഫോൺ എക്സ്ചേഞ്ച് കണ്ടെത്തി. പാലക്കാട് മേട്ടുപ്പാളയം സ്ട്രീറ്റിലുള്ള എം.എ ടവറിലാണ് എക്സ്ചേഞ്ച് പ്രവർത്തിച്ചിരുന്നത്. എക്സ്ചേഞ്ചിനെക്കുറിച്ച് വിവരം ലഭിച്ചതോടെ പൂട്ട് പൊളിച്ച് പരിശോധന നടത്തുകയായിരുന്നു. പരിശോധനയിൽ…

Local News















