News Sections: Palakkad
-
സിപിഐഎമ്മിന്റെ ജൈവ പച്ചക്കറി തോട്ടങ്ങളില്‍ വിളവെടുപ്പ്
ഇത്തവണത്തെ ഓണത്തിന് വിഷമില്ലാത്ത പച്ചക്കറി വിളമ്പാന്‍ സിപിഐഎമ്മിന്റെ ജൈവ പച്ചക്കറി തോട്ടങ്ങളില്‍ വിളവെടുപ്പ് ആരംഭിച്ചു. പാര്‍ട്ടിയുടെ നേതൃത്വത്തില്‍ സംസ്ഥാനമൊട്ടാകെ ആരംഭിക്കുന്ന രണ്ടായിരത്തോളം ഓണചന്തകളിലൂടെയാകും ജൈവ പച്ചക്കറികള്‍ വിപണനം നടത്തുക.വെണ്ട, പാവല്‍, പടവലം, മുളക്, പയര്‍…
-
എല്ലാ ഡാമുകളിലും മത്സ്യക്കൃഷി വ്യാപിപ്പിക്കുമെന്ന് മുഖ്യമന്ത്രി
പാലക്കാട്: സംസ്ഥാനത്തെ എല്ലാ ഡാമുകളിലും മത്സ്യക്കൃഷി വ്യാപിപ്പിക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി.പാലക്കാട് മുനിസിപ്പല്‍ ടൗണ്ഹാിളില്നടന്ന സംസ്ഥാനതല മത്സ്യകര്ഷിക അവാര്ഡ് വിതരണവും മത്സ്യകര്ഷകക സംഗമവും ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി.ഫിഷറീസ് വകുപ്പ് മന്ത്രി കെ. ബാബു അധ്യക്ഷനായി. എം.എല്‍.എ.മാരായ കെ. അച്യുതന്‍,…
-
അട്ടപ്പാടിയില്‍ മാവോയിസ്റ്റ് അനുകൂല പോസ്റ്ററുകള്‍
പാലക്കാട്: അട്ടപ്പാടിയില്‍ മാവോയിസ്റ്റ് അനുകൂല പോസ്റ്ററുകള്‍ പ്രത്യക്ഷപെട്ടു. പുതൂര്‍ പഞ്ചായത്തിന് കീഴിലുള്ള പാടവയല്‍ വില്ലേജ് ഓഫീസ് കെട്ടിടത്തിന്റെ ചുവരിലാണ് പോസ്റ്ററുകള്‍ കണ്ടത്. വെള്ളിയാഴ്ച രാത്രിയാണ് പോസ്റ്റര്‍ പതിച്ചതെന്നാണ് കരുതുന്നത്. കഴിഞ്ഞ ദിവസം പ്രദേശത്ത് അപരിചിതരായ…
-
ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് അന്തരിച്ചു
പാലക്കാട്: ബി ജെ പി സംസ്ഥാന വൈസ് പ്രസിഡന്റും പാലക്കാട് മുന്‍ നഗരസഭാധ്യക്ഷയുമായ വി ദേവയാനി അന്തരിച്ചു. 44 വയസ്സായിരുന്നു നിലവില്‍ പാലക്കാട് നഗരസഭയിലെ 15-ാം വാര്‍ഡ് കൗണ്‍സിലറുമായിരുന്നു. കോണ്‍ഗ്രസ് പ്രവര്‍ത്തകയായിരുന്ന അവര്‍ 2010-ലാണ്…
-
നടന്‍ വിജയ്‌യുടെ ഫഌക്‌സില്‍ പാലഭിഷേകം നടത്തുന്നതിനിടെ യുവാവ് മരിച്ചു
പാലക്കാട്: നടന്‍ വിജയ്‌യുടെ ചിത്രമുള്ള ഫഌക്‌സില്‍ പാലഭിഷേകം നടത്തുന്നതിനിടെ യുവാവ് മരിച്ചു. വിജയ്‌യുടെ ഏറ്റവും പുതിയ ചിത്രമായ ‘കത്തി’യുടെ റിലീസിങ് ആഘോഷത്തിനിടയിലാണ് സംഭവം നടന്നത്. പാലക്കാട് വടക്കഞ്ചേരി സ്വദേശിയായ ഉണ്ണി (24) ആണ് മരിച്ചത്.…
-
തദ്ദേശസ്വയംഭരണ സ്ഥാപന ഉപതിരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫിന് മുന്‍തൂക്കം
തിരുവനന്തപുരം: തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേയ്ക്ക് ഉപതിരഞ്ഞെടുപ്പിന്റെ ആദ്യഫലങ്ങള്‍ പുറത്തുവരുമ്പോള്‍ എല്‍.ഡി.എഫിന് മുന്‍തൂക്കം. ഫലമറിഞ്ഞ 26 സീറ്റുകളില്‍ 18 എണ്ണത്തിലും എല്‍.ഡി.എഫ് വിജയിച്ചു. എട്ട് സീറ്റുകളില്‍ യു.ഡി.എഫ് വിജയിച്ച. കണ്ണൂരില്‍ കോളയാട് പഞ്ചായത്തില്‍ നടന്ന ഉപതിരഞ്ഞെടുപ്പില്‍ യു.ഡി.എഫിന്…
-
തീവണ്ടിക്ക് മുകളില്‍ കയറി സെല്‍ഫി എടുക്കുന്നിതിനിടെ ഷോക്കേറ്റ വിദ്യാര്‍ഥി മരിച്ചു
പാലക്കാട് : തീവണ്ടിക്ക് മുകളില്‍ കയറി സെല്‍ഫി എടുക്കുന്നിതിനിടെ ഷോക്കേറ്റ വിദ്യാര്‍ഥി മരിച്ചു. ചാലിശേരി കൈപ്രം വളപ്പില്‍ മൊയ്തീന്റെ മകന്‍ ഷിഹാബുദീന്‍ ആണ് മരിച്ചത്. 14 വയസ്സായിരുന്നു. ചാത്തനൂര്‍ സ്‌കൂളിലെ ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥിയായിരുന്നു.അപകടത്തെതുടര്‍ന്ന്…
-
അനാഥാലയങ്ങളിലേക്ക്കു ട്ടികളെ കൊണ്ടു വന്ന സംഭവം: ബീഹാറില്‍ നിന്നുള്ള സംഘം പാലക്കാട്ടെത്തി
പാലക്കാട്: മറ്റു സംസ്ഥാനങ്ങളില്‍ നിന്നും കേരളത്തിലെ അനാഥാലയങ്ങളിലേക്ക് കുട്ടികളെ കൊണ്ടു വന്ന സംഭവത്തില്‍ അന്വേഷണത്തിനായി ബീഹാറില്‍ നിന്നുള്ള സംഘം ഇന്ന് പാലക്കാട്ടെത്തി. ബീഹാറിലെ സാമൂഹിക ക്ഷേമ വകുപ്പ് ഉദ്യോഗസ്ഥരാണ് എത്തിയത്. കുട്ടികളെ താത്കാലികമായി പാര്‍പ്പിച്ചിരിക്കുന്ന…
-
എംപി വിരേന്ദ്രകുമാര്‍ പാലക്കാട് യുഡിഎഫ് സ്ഥാനാര്‍ത്ഥി
തിരുവനന്തപുരം: പാലക്കാട് യു ഡി എഫ് സ്ഥാനാര്‍ത്ഥിയായി എം പി വീരേന്ദ്രകുമാര്‍ മത്സരിക്കും. തിരുവനന്തപുരത്ത് ചേര്‍ന്ന എസ് ജെ ഡി പാര്‍ലമെന്ററി ബോര്‍ഡ് യോഗത്തിലാണ് വീരേന്ദ്രകുമാറിനെ പാലക്കാട് മത്സരിപ്പിക്കാന്‍ തീരുമാനമായത്. ലോക്‌സഭ തെരഞ്ഞെടുപ്പില്‍ യു…

Local News














