News Sections: Palakkad
-
മലപ്പുറത്ത് മാവോയിസ്റ്റുകള്‍ തട്ടിക്കൊണ്ടുപോയ വനപാലകരെ വിട്ടയച്ചു
നിലമ്പൂര്‍ കാളികാവ് ഫോറസ്റ്റ് ഓഫീസിനു നേരെ അജ്ഞാതരുടെ ആക്രമണം. ഫോറസ്റ്റ് ഔട്ട്‌പോസ്റ്റുകള്‍ തകര്‍ത്ത സംഘം വനപാലകരെ തട്ടിക്കൊണ്ടുപോയി. ഇവരെ പിന്നീട് വിട്ടയച്ചു. സംഭവത്തിനു പിന്നില്‍ മാവോയിസ്റ്റുകളാണെന്നാണ് നിഗമനം. ഫോറസ്റ്റ് ഔട്ട്‌പോസ്റ്റുകള്‍ പെട്രോള്‍ ഒഴിച്ച് കത്തിച്ചു.…
-
സബര്‍ബന്‍ റെയില്‍; സഹായം അപ്രതീക്ഷിതം
കേരളത്തിന് സബര്‍ബന്‍ റെയില്‍ കമ്പനി രൂപീകരിച്ച് റെയില്‍ വികസനം യാഥാര്‍ത്ഥ്യമാക്കാനുള്ള കേന്ദ്രസര്‍ക്കാര്‍ തീരുമാനം അപ്രതീക്ഷിത സഹായമായി. എല്ലാവിധ സാങ്കേതിക-നിര്‍മ്മാണ സഹായങ്ങളും കേരളത്തിന് നല്‍കുമെന്ന് റെയില്‍മന്ത്രി സുരേഷ് പ്രഭു മാധ്യമങ്ങളോട് പറഞ്ഞു. കേരളത്തിനും കേന്ദ്രസര്‍ക്കാരിനും തുല്യപങ്കാളിത്തമുള്ള…
-
സംസ്‌ഥാന സ്‌കൂള്‍ കായികമേളയില്‍ എറണാകുളം ജില്ല കിരീടം നിലനിര്‍ത്തി
കോഴിക്കോട് നടന്ന 59 മത് സംസ്‌ഥാന സ്‌കൂള്‍ കായികമേളയില്‍ എറണാകുളം ജില്ല കിരീടം നിലനിര്‍ത്തി. 25 സ്വര്‍ണ്ണം, 28 വെള്ളിയും 18 വെങ്കലവും നേടി 241 പോയിന്റോടെയാണ് എറണാകുളം ഒന്നാം സ്‌ഥാനം നിലനിര്‍ത്തിയത്. രണ്ടാമതെത്തിയ…
-
യുവമോര്‍ച്ചയുടെ നിയമസഭാ മാര്‍ച്ചില്‍ സംഘര്‍ഷം
മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് യുവമോര്‍ച്ച പ്രവര്‍ത്തകര്‍ നിയമസഭയിലേക്ക് നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം. പൊലീസ് പ്രവര്‍ത്തകരെ പിരിച്ചുവിടാന്‍ ലാത്തിച്ചാര്‍ജും ജലപീരങ്കിയും പ്രയോഗിച്ചു. നാല് പ്രവര്‍ത്തകര്‍ക്ക് സംഘര്‍ഷത്തില്‍ പരിക്കേറ്റു.ഉച്ചയ്ക്ക് 12 മണിയോടെയാണ് മാര്‍ച്ച് തുടങ്ങിയത്. സെക്രട്ടേറിയറ്റിന് നൂറു…
-
മംഗലംഡാം മലയോര മേഖലയില്‍ വീണ്ടും പുലിയിറങ്ങി
മംഗലംഡാം മലയോര മേഖലയില്‍ വീണ്ടും പുലിയിറങ്ങി. മംഗലംഡാം ഒലിംകടവ് പൈതല പ്രദേശത്തിറങ്ങിയ പുലി പൈതല വെള്ളയുടെ വീട്ടിലെ ആടിനെ കടിച്ചുകൊന്നു. ജനവാസകേന്ദ്രങ്ങളില്‍ നിരന്തരം പുലിയിറങ്ങുന്നതിനാല്‍ ബന്ധപ്പെട്ടവര്‍ അടിയന്തരനടപടി സ്വീകരിക്കണമെന്ന് നാട്ടുകാര്‍ ആവശ്യട്ടു. ആടിന് മൂന്ന്…
-
ചുംബന സമരത്തിന് പിന്തുണ നല്‍കിയത് സമകാലിക പ്രസക്തി മുന്‍നിര്‍ത്തിയെന്ന് വി.ടി ബല്‍റാം
ചുംബന സമരത്തിനും ബീഫ് ഫെസ്റ്റിവലിനുമൊക്കെ നല്‍കുന്ന പിന്തുണ അതിന്റെ രാഷ്ട്രീയ സന്ദേശത്തിന്റെ സമകാലിക പ്രസക്തിയെ മുന്‍നിര്‍ത്തിയാണെന്നു വി.ടി. ബല്‍റാം എം.എല്‍.എ. സംഘാടകര്‍ക്കോ സമരത്തില്‍ പങ്കെടുത്ത ഏതെങ്കിലും വ്യക്തികള്‍ക്കോ ഉള്ള പിന്തുണയല്ലെന്നും ബല്‍റാം തന്റെ ഫേസ്ബുക്ക്…
-
കൊഴിഞ്ഞാമ്പറയ്ക്കു സമീപംകെഎസ്ആർടിസി ബസും കാറും കൂട്ടിയിടിച്ച് മൂന്നു പേർ മരിച്ചു
പാലക്കാട്കൊഴിഞ്ഞാമ്പറയ്ക്കു സമീപംകെഎസ്ആർടിസി ബസും കാറും കൂട്ടിയിടിച്ച് മൂന്നു പേർ മരിച്ചു.മരിച്ചവർ പെരുമ്പാവൂർ സ്വദേശികളാണന്നു സൂചന. ഇടിച്ച ഇന്നോവ കാർ മൂവാറ്റുപുഴയിലേതാണ്.
-
ടാറ്റാ സുമോ വാന്‍ മറിഞ്ഞ് അഞ്ചു മരണം.
തൃശൂര്‍: ടാറ്റാ സുമോ വാന്‍ മറിഞ്ഞ് അഞ്ചു മരണം. എറണാകുളംപാലക്കാട് ദേശീയ പാതയ്‌ക്ക് സമീപം നന്തിക്കരയില്‍ വാഹനം വഴിയരികിലെ വെള്ളം നിറഞ്ഞ പാടത്തേക്ക് മറിയുകയായിരുന്നു. . ഒരു കുട്ടിയും രണ്ടു സ്‌ത്രീകളും രണ്ടു പുരുഷുന്‍മാരുമാണ്…
-
പൊലീസ് അക്കാദമിയില്‍ അപ്രഖ്യാപിത ബീഫ് നിരോധനമെന്ന് എം.ബി. രാജേഷ്
തൃശൂരിലെ കേരള പോലീസ് അക്കാദമിയില്‍ അപ്രഖ്യാപിത ബീഫ് നിരോധനത്തിനെതിരെ എംബി രാജേഷ് എംപി രംഗത്ത് എത്തി. അക്കാദമി കാന്റീനിലെ ഭക്ഷണവിഭവങ്ങളില്‍ നിന്നും ബീഫ് ഒഴിവാക്കിയ നടപടിയെ ചോദ്യം ചെയ്താണ് എംബി രാജേഷ് എംപി രംഗത്ത്…
-
ഇന്ന് കൊട്ടിക്കലാശം ആത്മവിശ്വാസത്തോടെ എല്‍ഡിഎഫ്
പാലക്കാട് ; തദ്ദേശസ്വയംഭരണസ്ഥാപനങ്ങളിലേക്കുള്ള പരസ്യ പ്രചാരണം ചൊവ്വാഴ്ച വൈകിട്ട് അഞ്ചിന് അവസാനിക്കുമ്പോള്‍ തികഞ്ഞ ആത്മവിശ്വാസത്തിലാണ് എല്‍ഡിഎഫ്. ചിട്ടയായ പ്രവര്‍ത്തനത്തിലൂടെ തികച്ചും രാഷ്ട്രീയവും വികസനവും ചര്‍ച്ചചെയ്ത് ജനങ്ങള്‍ക്കുമുന്നില്‍ അവതരിപ്പിക്കാന്‍ കഴിഞ്ഞുവെന്നതാണ് എല്‍ഡിഎഫിന്റെ ആത്മവിശ്വാസം വര്‍ധിപ്പിക്കുന്ന ഘടകം.…

Local News











