News Sections: Palakkad

  • പിണറായി മന്ത്രിസഭ അധികാരമേറ്റു

    പിണറായി മന്ത്രിസഭ അധികാരമേറ്റു

    സംസ്ഥാനമാകെ ആഹ്ളാദവും അഭിമാനവും ജ്വലിച്ചു നില്‍ക്കെ സിപിഐ എം പൊളിറ്റ് ബ്യൂറോ അംഗവും ജനനായകനുമായ പിണറായി വിജയന്റെ നേതൃത്വത്തിലുള്ള ഇടതുപക്ഷ ജനാധിപത്യ മുന്നണി മന്ത്രിസഭ അധികാരമേറ്റു. സംസ്ഥാനത്തിന്‍റെ ഇരുപത്തിരണ്ടാമത്തെ മുഖ്യമന്ത്രിയാണ് പിണറായി. ജനപങ്കാളിത്തം ചരിത്രം…

  • വോട്ടിന് പണം: പട്ടാമ്പിയിലെ യു.ഡി.എഫ് സ്ഥാനാര്‍ത്ഥിക്കെതിരെ കേസെടുത്തു

    വോട്ടിന് പണം: പട്ടാമ്പിയിലെ യു.ഡി.എഫ് സ്ഥാനാര്‍ത്ഥിക്കെതിരെ കേസെടുത്തു

    പട്ടാമ്പിയിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി സിപി മുഹമ്മദ് വോട്ടര്‍ക്ക് പണം നല്‍കിയെന്ന പരാതിയില്‍ യുഡിഎഫ് സ്ഥാനാത്ഥി സിപി മുഹമ്മദിനെതിരെ പൊലീസ് കേസെടുത്തു. തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ വോട്ടര്‍ക്ക് പണം നല്‍കിയെന്നാണ് പരാതി..സിപി മുഹമ്മദ് പണം നല്‍കുന്ന ദൃശ്യങ്ങള്‍…

  • ഭരണത്തുടര്‍ച്ചയെന്നത് ഉമ്മന്‍ചാണ്ടിയുടെ സ്വപ്നം  വി എസ്

    ഭരണത്തുടര്‍ച്ചയെന്നത് ഉമ്മന്‍ചാണ്ടിയുടെ സ്വപ്നം വി എസ്

    യുഡിഎഫിന്റെ ഭരണത്തുടര്‍ച്ചയെന്നത് ഉമ്മന്‍ചാണ്ടിയുടെ സ്വപ്നം മാത്രമാണെന്നും തെരഞ്ഞെടുപ്പിനെ സംബന്ധിച്ച് ഇടതു മുന്നണിക്ക് നല്ല ആത്മവിശ്വാസമുണ്ടെന്നും പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്‍.കേരളത്തില്‍ ആകെ ഇടത് തരംഗമാണ്.മലമ്പുഴയില്‍ വന്‍ ഭൂരിപക്ഷത്തോടെ ജയിക്കും. യുഡിഎഫിന്റെ ജനദ്രോഹ നയങ്ങളോട്…

  • സംസ്ഥാനത്ത് ഇടത് തരംഗം; യുഡിഎഫിന്റെ കുതന്ത്രങ്ങള്‍ പ്രതിരോധിക്കണം: കോടിയേരി

    കേരളത്തിന്റെ ജനവികാരം യുഡിഎഫിനെ തൂത്തെറിയാനും ബിജെപിക്ക് അര്‍ഹിക്കുന്ന മറുപടി നല്‍കാനും ഭാവി കേരളത്തിന്റെ കടിഞ്ഞാണ്‍ എല്‍ഡിഎഫിനെ ഏല്‍പ്പിക്കാനുമുള്ളതാണെന്ന് വ്യക്തമായിരിക്കുന്നുവെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ഇതുവരെ പുറത്തുവന്ന എല്ലാ സര്‍വ്വേകളും എല്‍ഡിഎഫിന്…

  • മന്ത്രിമാര്‍ക്കൊപ്പമുള്ള അശ്ലീല ദൃശ്യങ്ങള്‍ കമ്മിഷന്‌ കൈമാറി; സരിത

    മന്ത്രിമാര്‍ക്കൊപ്പമുള്ള അശ്ലീല ദൃശ്യങ്ങള്‍ കമ്മിഷന്‌ കൈമാറി; സരിത

    താന്‍ ശ്രീധരന്‍ നായര്‍ക്കൊപ്പം മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ കണ്ടതിനുള്ള വീഡിയോ ദൃശ്യങ്ങള്‍ കമ്മിഷനു മുന്നില്‍ ഹാജരാക്കിയതായി സരിത എസ്‌.നായര്‍. താന്‍ പോലീസ്‌ കസ്‌റ്റഡിയിലിരിക്കെ എഴുതിയിട്ടുള്ള കത്തില്‍ പറഞ്ഞിരിക്കുന്ന കാര്യങ്ങള്‍ ശരിവെക്കുന്നതാണ്‌ ഇപ്പോള്‍ ഹാജരാക്കിയിട്ടുള്ള ദൃശ്യങ്ങളെന്നും സരിത…

  • പട്ടാമ്പി യുഡിഎഫ് സ്ഥാനാര്‍ഥി സി പി മുഹമ്മദ് വോട്ടര്‍മാര്‍ക്ക് പണം നല്‍കുന്ന ദൃശ്യം പുറത്ത്

    പട്ടാമ്പി യുഡിഎഫ് സ്ഥാനാര്‍ഥി സി പി മുഹമ്മദ് വോട്ടര്‍മാര്‍ക്ക് പണം നല്‍കുന്ന ദൃശ്യം പുറത്ത്

    പട്ടാമ്പി നിയോജക മണ്ഡലത്തിലെ യു.ഡി.എഫ് സ്ഥാനാര്‍ഥി സി.പി. മുഹമ്മ് ഭവന സന്ദര്‍ശനത്തിനിടെ വോട്ടര്‍മാര്‍ക്ക് പണം നല്‍കിയെന്ന് സി.പി.എം പൊളിറ്റ്ബ്യൂറോ അംഗം പിണറായി വിജയന്‍. ഇതിന് തെളിവുമായി ഒരു വീഡിയോയും പിണറായി ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്.ഭവനസന്ദര്‍ശനം…

  • ഷൊര്‍ണൂര്‍ നഗരസഭാകാര്യാലയത്തില്‍ തീപിടുത്തം

    ഷൊര്‍ണൂര്‍ നഗരസഭാകാര്യാലയത്തില്‍ തീപിടുത്തം

    ഷൊര്‍ണൂര്‍നഗരസഭാ കാര്യാലയത്തില്‍ തീപിടുത്തം.കാര്യാലയത്തിന്റെ ഒന്നാമത്തെ നിലയിലാണ് തീപടര്‍ന്നത്.ഷോര്‍ട്ട് സര്‍ക്യൂട്ടാണ് കാരണമെന്നാണ് പ്രാഥമിക നിഗമനം.അഗ്നിശമന സേന സ്ഥലത്തെത്തി തീയണച്ചുകൊണ്ടിരിക്കുകയാണ്. ഒന്നാം നില പൂര്‍ണമായി കത്തിനശിച്ച നിലയിലാണ്.

  • പഴയ കോലീബി സഖ്യം വീണ്ടുമെന്ന് വി.എസിന്റെ ഫേസ്ബുക്ക് പോസ്റ്റ്

    നിയമസഭാ തെരഞ്ഞെടുപ്പില്‍ കേണ്‍ഗ്രസ്- ബി.ജെ.പി സഖ്യമുണ്ടെന്ന ആരോപണനവുമായി വി.എസ് അച്യുതാനന്ദന്റെ ഫേസ്ബുക്ക് പോസ്റ്റ്. ‘ഗാന്ധിജിയുടെ അനുയായികളും (?) ഗോഡ്‌സേയുടെ അനുയായികളും ഒന്നിക്കുംമ്പോള്‍’ എന്ന പേരിലാണ് വി.എസ് പോസ്റ്റിട്ടിരിക്കുന്നത്. പഴയ കോലീബി സഖ്യം വീണ്ടും വരികയാണെന്ന്…

  • കേരളത്തില്‍ ഇന്നും നാളേയും കടുത്ത ചൂട്, ജാഗ്രത പാലിക്കണം

    വേനലിന് കാഠിന്യം വര്‍ധിക്കവേ ഇന്നും നാളെയും സംസ്ഥാനത്ത് കടുത്ത ചൂട് അനുഭവപ്പെട്ടേക്കാമെന്ന് മുന്നറിയിപ്പ്. കൊടുംചൂട് (Heat Wave) എന്ന പ്രതിഭാസമാണ് ഇപ്പോള്‍ സംസ്ഥാനത്തുള്ളതെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു. ഈ സാഹചര്യത്തില്‍ സൂര്യാഘാതം ഏല്‍ക്കാന്‍ സാധ്യത…

  • പിണറായിയും വി എസും പത്രിക നല്‍കി

    സി.പി.ഐ എം പൊളിറ്റ് ബ്യൂറോ അംഗം പിണറായി വിജയനും പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദനും അടക്കമുളള പ്രമുഖ ഇടതുപക്ഷ ജനാധിപത്യ മുന്നണി സ്ഥാനാര്‍ഥികള്‍ നിയമസഭാതെരെഞ്ഞെടുപ്പില്‍ നാമനിര്‍ദേശപത്രിക നല്‍കി.. ധര്‍മ്മടം മണ്ഡലത്തില്‍ നിന്ന് മത്സരിക്കുന്ന പിണറായി…