News Sections: Palakkad
-
ഓണക്കാലത്ത് വിലവര്‍ധന തടയാന്‍ വിപുലമായ പദ്ധതി; സപ്ളൈകോയ്ക്ക് 81.42 കോടി നല്‍കും: മുഖ്യമന്ത്രി
ഓണക്കാലത്ത് പൊതുവിപണിയിലെ വിലകയറ്റവും കരിച്ചന്തയും പൂഴ്ത്തിവയ്പ്പും തടയാനും കുറഞ്ഞ വിലയ്ക്ക് സാധാരണക്കാര്‍ക്ക് അവശ്യസാധനങ്ങള്‍ ലഭ്യമാക്കാനും സര്‍ക്കാര്‍ വിപുലമായ പദ്ധതികള്‍ നടപ്പാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന് പറഞ്ഞു. ഓണക്കാലത്ത് ഓണച്ചന്തകള്‍ തുടങ്ങുവാനും വിപണി ഇടപെടല്‍ നടത്തുവാനുമായി…
-
എംഎല്‍എ സ്ഥാനം രാജിവെക്കാത്തത് അപഹാസ്യം -പി.പി. തങ്കച്ചന്
മാണിക്കെതിരെ രൂക്ഷമായ വിമര്‍ശനമാണ് യുഡിഎഫ് ചെയര്മാന് പി.പി തങ്കച്ചന് ഉന്നയിച്ചത്. പ്രത്യേകം ബ്ലോക്കായി ഇരിക്കുമെന്ന് പറഞ്ഞ് പുറത്ത് പോവുന്നതിന് പകരം കോണ്‍ഗ്രസ് സഹായത്തോട് കൂടി ലഭിച്ച സീറ്റുകള്‍ രാജിവെച്ച് പോവുകയാണ് വേണ്ടതെന്ന് തങ്കച്ചന് പറഞ്ഞു.…
-
ശല്യം തീര്‍ക്കാന്‍ യക്ഷിയെ ആണിയില്‍ തറച്ചതു പോലെയാണ് വി.എസിനെ ഭരണപരിഷ്കരണ കമ്മിഷന് അധ്യക്ഷനാക്കിയത് രമേശ് ചെന്നിത്തല
എല്‍.ഡി.എഫ് വരും എല്ലാം ശരിയാവും എന്ന വാക്കുകള്‍ കൊണ്ട് തെരഞ്ഞെടുപ്പിനെ നേരിട്ട് ഭരണത്തിലെത്തിയ എല്‍.ഡി.എഫ് ഭരണത്തിലേറിയിട്ട് ശരിയാക്കിയത് വി.എസിനെ മാത്രമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. അച്യുതാനന്ദന്റെ ശല്യം തീര്‍ക്കാന്‍ യക്ഷിയെ ആണിയില്‍ തറയ്ക്കുന്ന…
-
വിഎസിന് പദവി; ബിജെപി സംസ്ഥാന പ്രസിഡന്റിന്റെ പരാമര്‍ശം പദവിക്ക് യോജിക്കാത്തത്: കോടിയേരി
വി എസ് അച്യുതാനന്ദന് ഭരണപരിഷ്കാര ചെയര്മാന് പദവി നല്‍കിയതിനെ കുറിച്ച് ബി ജെ പി സംസ്ഥാന പ്രസിഡന്റ് നടത്തിയ അഭിപ്രായ പ്രകടനം അദ്ദേഹത്തിന്റെ സ്ഥാനത്തിന് നിരക്കുന്നതല്ലെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്…
-
വി.എസ്. തന്നെ ഭരണപരിഷ്കരണ കമ്മിഷന് ചെയര്മാന്
വി.എസ്. അച്യുതാനന്ദന് ക്യാബിനറ്റ് പദവിയോടെ ഭരണപരിഷ്കരണ കമ്മിഷന് ചെയര്മാന് സ്ഥാനം. മന്ത്രിസഭായോഗത്തിലാണ് തീരുമാനം. മൂന്നംഗ ഭരണപരിഷ്കരണ കമ്മിഷന് ചെയര്മാന് സ്ഥാനം. മന്ത്രിസഭായോഗത്തിലാണ് തീരുമാനം. മൂന്നംഗ ഭരണപരിഷ്കരണ കമ്മിഷനിലെ മറ്റു രണ്ട് അംഗങ്ങള്‍ മുന്‍ ചീഫ്…
-
മലബാര്‍ സിമന്റ്സ് അഴിമതിയില്‍ കുറ്റപത്രം: രാധാകൃഷ്ണന് അടക്കം 11 പ്രതികള്‍
മലബാര്‍ സിമന്റ്സ് അഴിമതി കേസില്‍ വിജിലന്‍സ് കുറ്റപത്രം സമര്‍പ്പിച്ചു. പൊതുമേഖലാ സ്ഥാപനമായ മലബാര്‍ സിമന്റ്സില്‍ ലാമിനേറ്റഡ് ബാഗുകള്‍ ഇറക്കുമതി ചെയ്തതുമായി ബന്ധപ്പെട്ട കേസിലാണ് കുറ്റപത്രം.വ്യവസായി വി.എം രാധാകൃഷ്ണനും മകന് നിധിനും അടക്കം 11 പേരെ…
-
ഒമാനിൽ വാഹനാപകടം: മലയാളികൾ ഉൾപ്പെടെ 5 മരണം
ഒമാനിലെ അൽ ഖൂദിൽ ഇന്ന് വെളുപ്പിനുണ്ടായ റോഡ് അപകടത്തിൽ രണ്ടു മലയാളികൾ ഉൾപ്പടെ 5 പേർ മരണപ്പെട്ടു. പട്ടാമ്പി സ്വദേശി സൈനുൽ ആബിദീൻ, ചേർപ്പ് സ്വദേശി ഷാനവാസ് ആറ്റുംപുറത്ത് എന്നിവരാണ് മരിച്ച മലയാളികൾ. മൃതശരീരങ്ങൾ…
-
ഹെൽമെറ്റ് ഇല്ലെങ്കില്‍ പെട്രോൾ നൽകില്ലെന്ന നിലപാടിൽ മാറ്റമില്ലെന്നു ടോമിൻ തച്ചങ്കരി
ഹെൽമെറ്റ് ഇല്ലെങ്കില്‍ പെട്രോൾ നൽകില്ലെന്ന നിലപാടിൽ മാറ്റമില്ലെന്നു ഗതാഗത കമ്മിഷണർ ടോമിൻ തച്ചങ്കരി.ആദ്യം ബോധവൽക്കരണം നടത്തുമെന്നും നിയമം അനുസരിക്കാൻ തയാറായില്ലെങ്കിൽ കർശന നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.ഹെൽമറ്റ് ധരിച്ചു പെട്രോൾ വാങ്ങുന്നവർക്കു സമ്മാനക്കൂപ്പണുകൾ ഏർപ്പെടുത്തും.…
-
കാട്ടാനയുടെ ആക്രമണത്തില്‍ പരിക്കേറ്റ യുവാവ് മരിച്ചു
മറയൂര്‍: കാട്ടാനയുടെ ആക്രമണത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന ആദിവാസി യുവാവ് മരിച്ചു. ഇടുക്കി മറയൂര്‍ ഇന്ദിരാനഗര്‍ കോളനിയിലെ രജനി(28) ആണ് മരിച്ചത്.ജൂലായ് 12 രാത്രി 11 മണിയോടെയാണ് വീട്ടുമുറ്റത്തെത്തിയ ഒറ്റയാന് രജനിയെ തുമ്പികൈ കൊണ്ട് തട്ടി…
-
കെ.ബാബു നടത്തിയത് 100 കോടിയുടെ അഴിമതിയെന്ന് വിജിലന്‍സ് റിപ്പോർട്ട്
ക്രമക്കേടു നടത്താൻ സർക്കാർ വിജ്ഞാപനത്തിലടക്കം വെള്ളം ചേർത്തു 100 കോടിയോളം രൂപയുടെ അഴിമതിയാണു കെ.ബാബുമന്ത്രിയായിരിക്കുമ്പോൾ എക്സൈസ് വകുപ്പിൽ നടത്തിയതെന്ന് അന്വേഷണ സംഘം മൂവാറ്റുപുഴ വിജിലൻസ് കോടതിയിൽ സമർപ്പിച്ച ത്വരിതാന്വേഷണ റിപ്പോർട്ട്. 2011 മുതൽ 2016…

Local News















