വി.എസ്. തന്നെ ഭരണപരിഷ്‌കരണ കമ്മിഷന്‍ ചെയര്‍മാന്‍


Achuthanandan.jpg.image.470.246വി.എസ്. അച്യുതാനന്ദന് ക്യാബിനറ്റ് പദവിയോടെ ഭരണപരിഷ്‌കരണ കമ്മിഷന്‍ ചെയര്‍മാന്‍ സ്ഥാനം. മന്ത്രിസഭായോഗത്തിലാണ് തീരുമാനം. മൂന്നംഗ ഭരണപരിഷ്‌കരണ കമ്മിഷന്‍ ചെയര്‍മാന്‍ സ്ഥാനം. മന്ത്രിസഭായോഗത്തിലാണ് തീരുമാനം. മൂന്നംഗ ഭരണപരിഷ്‌കരണ കമ്മിഷനിലെ മറ്റു രണ്ട് അംഗങ്ങള്‍ മുന്‍ ചീഫ് സെക്രട്ടറി നീല ഗംഗാധരനും സി.പി. നായരുമാണ്.സംസ്ഥാന സര്‍ക്കാരിന്റെ ഭരണം പരിശോധിക്കുക, തിരുത്തലുകള്‍ നടത്തുക, ശുപാര്‍ശകള്‍ നല്‍കുക എന്നിവയാണ് കമ്മിഷന്റെ ഉദ്ദേശലക്ഷ്യങ്ങള്‍.




Sharing is Caring