ധനേഷ് മാഞ്ഞൂരാനെതിരായ സ്ത്രീപീഡന കേസ് റദ്ദാക്കാനാകില്ലെന്ന് പൊലീസ്


daneshഗവണ്‍മെന്‍റ് പ്ലീഡര്‍ ധനേഷ് മാഞ്ഞൂരാനെതിരായ സ്ത്രീപീഡന കേസ് റദ്ദാക്കാനാകില്ലെന്ന് പൊലീസ് ഹൈക്കോടതിയെ അറിയിച്ചു. കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് ധനേഷ് മാഞ്ഞൂരാന്‍ നല്‍കിയ ഹരജിയിലാണ് ഹൈക്കോതിയുടെ ഉത്തരവ്. അന്വേഷണം അന്തിമഘട്ടത്തിലെന്ന് പൊലീസ് അറിയിച്ചു. അന്വേഷണ റിപ്പോര്‍ട്ട് പത്ത് ദിവത്തിനകം സമര്‍പ്പിക്കണമെന്ന് ഹൈക്കോടതി നിര്‍ദേശിച്ചു.




Sharing is Caring