news_sections: Palakkad

  • കേരള ഹൗസിൽ എന്തു വിളമ്പണമെന്ന് കേരള സർക്കാർ തീരുമാനിക്കും: ചെന്നിത്തല

    പാലക്കാട് :കേരള ഹൗസിൽ എന്തുവിളമ്പണമെന്ന് കേരള സർക്കാർ തീരുമാനിക്കുമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. ആർഎസ്എസോ ബിജെപിയോ അല്ല അത് തീരുമാനിക്കേണ്ടതെന്നും രമേശ് ചെന്നിത്തല പറഞ്ഞു. ആർഎസ്എസിന്റെയും ബിജെപിയുടേയും നിലപാട് ഹിന്ദുക്കളുടെ താൽപര്യം സംരക്ഷിക്കുന്നതല്ലെന്നും രമേശ്…

  • ജില്ലയില്‍ ആം ആദ്‌മി പാര്‍ട്ടിക്ക്‌ 29 സ്‌ഥാനാര്‍ഥികള്‍

    പാലക്കാട്‌: ത്രിതല പഞ്ചായത്ത്‌ തെരഞ്ഞെടുപ്പില്‍ ആം ആദ്‌മി പാര്‍ട്ടിക്ക്‌ ജില്ലയില്‍ 29 സ്‌ഥാനാര്‍ഥികള്‍. നാല്‌ ജില്ലാ പഞ്ചായത്ത്‌ വാര്‍ഡുകള്‍, അഞ്ചു ബ്ലോക്ക്‌ പഞ്ചായത്ത്‌ വാര്‍ഡ്‌, 20 ഗ്രാമപഞ്ചായത്‌ വാര്‍ഡ്‌ എന്നിവിടങ്ങളിലേക്കാണ്‌ പാര്‍ട്ടി സ്‌ഥാനാര്‍ഥികളെ നിര്‍ത്തുന്നത്‌.…

  • ആട് ആന്റണി പിടിയില്‍

    ആട് ആന്റണി പിടിയില്‍

    പൊലീസുകാരനെ കുത്തിക്കൊലപ്പെടുത്തിയ കേസിലെ പ്രതി ആട് ആൻറണി പിടിയിലായി.പിടികിട്ടാപുള്ളിയായ ഇയാള്‍ ഗോപാലപുരത്തെ ഭാര്യവീടിനടുത്തു നിന്നാണ് പിടിയിലായത്.പൊലീസുകാരന്റെ കൊലപാതകം, മോഷണം, സ്ത്രീപീഡനം എന്നിവയടക്കം നിരവധി കേസുകളിലെ പ്രതിയാണ് ആന്റണി.കൊല്ലത്ത് പൊലിസുകാരനെ കൊന്ന കേസിലെ പ്രതിയായ ഇയാള്‍…

  • ലോക് അദാലത്ത്: ജില്ലയിൽ 5,657 കേസുകൾ തീർപ്പായി; 70 ലക്ഷം രൂപ പിഴ ഈടാക്കി

    പാലക്കാട്∙ദേശീയ ലോക് അദാലത്തിന്റെ ഭാഗമായി ജില്ലയിൽ നടന്ന അദാലത്തിൽ ഒറ്റദിവസം കൊണ്ട് 5,657 കേസുകൾ തീർപ്പായി; 70 ലക്ഷം രൂപ ഈടാക്കി. പാലക്കാട് ജില്ലാ കോടതിയിലും ചിറ്റൂർ, പട്ടാമ്പി, ആലത്തൂർ, ഒറ്റപ്പാലം, മണ്ണാർക്കാട് താലൂക്ക്…

  • കേരള വര്‍മ്മ കൊളേജ് സംഭവം കേരളത്തെ വര്‍ഗീയ വത്കരിക്കാനുള്ള സംഘപരിവാര്‍ പദ്ധതിയുടെ ഭാഗമെന്ന് പിണറായി വിജയന്‍

    കേരള വര്‍മ്മ കൊളേജ് സംഭവം കേരളത്തെ വര്‍ഗീയ വത്കരിക്കാനുള്ള സംഘപരിവാര്‍ പദ്ധതിയുടെ ഭാഗമെന്ന് പിണറായി വിജയന്‍, ദാദ്രിയില്‍ നടന്നത് മറ്റിടങ്ങളില്‍ ആവര്‍ത്തിക്കാന്‍ സംഘപരിവാര്‍ ശ്രമിക്കുന്നു. വിദ്യാര്‍ത്ഥികള്‍ എന്ത് ആഹാരം കഴിക്കണമെന്ന് തീരുമാനിക്കേണ്ട്ത് വര്‍ഗീയവാദികളല്ല. വര്‍ഗീയതക്കെതിരെ…

  • നെല്ലിയാമ്പതിയില്‍ തോട്ടം തൊഴിലാളികളുടെ അനിശ്ചിതകാല ധര്‍ണ ആരംഭിച്ചു

    നെല്ലിയാമ്പതിയില്‍ തോട്ടം തൊഴിലാളികളുടെ അനിശ്ചിതകാല ധര്‍ണ ആരംഭിച്ചു

    പാലക്കാട്: നെല്ലിയാമ്പതിയില്‍ തോട്ടം തൊഴിലാളികളുടെ അനിശ്ചിതകാല ധര്‍ണ ആരംഭിച്ചു. നെല്ലിയാമ്പതിയിലെ മൂന്ന് തേയില ഫാക്ടറികള്‍ക്ക് മുമ്പിലാണ് സമരം നടക്കുന്നത്.സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള തോട്ടങ്ങളിലെയും പ്ലാന്റേഷന്‍ ആക്റ്റിന്റെ പരിധിയില്‍ പെടാത്ത ചെറുകിട തോട്ടങ്ങളിലെയും തൊഴിലാളികള്‍ സമരരംഗത്തുണ്ട്.അഞ്ചാം തീയതിയാണ്…

  • തെരുവ് നായ കുറകെ ചാടി അപകടം; നാലു പേർ ലോറി കയറി മരിച്ചു

    തെരുവ് നായ കുറകെ ചാടി അപകടം; നാലു പേർ ലോറി കയറി മരിച്ചു

    പാലക്കാട്: കഞ്ചിക്കോട് അപകടത്തിൽപ്പെട്ട ആളെ രക്ഷിക്കാൻ(ശ മിക്കുന്നതിനിടെ നാലുപേരുടെയും ദേഹത്തേക്ക് ലോറി പാഞ്ഞുകയറി സംഭവ സ്ഥലത്ത് വെച്ച് നാലുപേരും മരിച്ചു. മലപ്പുറം സ്വദേശി ക ളാ യ രാജേഷ്, രമേശ്, ശിവ (പസാദ്, പാലക്കാട്…

  • സിപിഐഎമ്മിന്റെ ജൈവ പച്ചക്കറി തോട്ടങ്ങളില്‍ വിളവെടുപ്പ്

    ഇത്തവണത്തെ ഓണത്തിന് വിഷമില്ലാത്ത പച്ചക്കറി വിളമ്പാന്‍ സിപിഐഎമ്മിന്റെ ജൈവ പച്ചക്കറി തോട്ടങ്ങളില്‍ വിളവെടുപ്പ് ആരംഭിച്ചു. പാര്‍ട്ടിയുടെ നേതൃത്വത്തില്‍ സംസ്ഥാനമൊട്ടാകെ ആരംഭിക്കുന്ന രണ്ടായിരത്തോളം ഓണചന്തകളിലൂടെയാകും ജൈവ പച്ചക്കറികള്‍ വിപണനം നടത്തുക.വെണ്ട, പാവല്‍, പടവലം, മുളക്, പയര്‍…

  • എല്ലാ ഡാമുകളിലും മത്സ്യക്കൃഷി വ്യാപിപ്പിക്കുമെന്ന് മുഖ്യമന്ത്രി

    എല്ലാ ഡാമുകളിലും മത്സ്യക്കൃഷി വ്യാപിപ്പിക്കുമെന്ന് മുഖ്യമന്ത്രി

    പാലക്കാട്: സംസ്ഥാനത്തെ എല്ലാ ഡാമുകളിലും മത്സ്യക്കൃഷി വ്യാപിപ്പിക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി.പാലക്കാട് മുനിസിപ്പല്‍ ടൗണ്ഹാിളില്നടന്ന  സംസ്ഥാനതല മത്സ്യകര്ഷിക അവാര്ഡ്  വിതരണവും മത്സ്യകര്ഷകക സംഗമവും ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി.ഫിഷറീസ് വകുപ്പ് മന്ത്രി കെ. ബാബു അധ്യക്ഷനായി.  എം.എല്‍.എ.മാരായ കെ. അച്യുതന്‍,…

  • അട്ടപ്പാടിയില്‍ മാവോയിസ്റ്റ് അനുകൂല പോസ്റ്ററുകള്‍

    അട്ടപ്പാടിയില്‍ മാവോയിസ്റ്റ് അനുകൂല പോസ്റ്ററുകള്‍

    പാലക്കാട്: അട്ടപ്പാടിയില്‍ മാവോയിസ്റ്റ് അനുകൂല പോസ്റ്ററുകള്‍ പ്രത്യക്ഷപെട്ടു. പുതൂര്‍ പഞ്ചായത്തിന് കീഴിലുള്ള പാടവയല്‍ വില്ലേജ് ഓഫീസ് കെട്ടിടത്തിന്റെ ചുവരിലാണ് പോസ്റ്ററുകള്‍ കണ്ടത്. വെള്ളിയാഴ്ച രാത്രിയാണ് പോസ്റ്റര്‍ പതിച്ചതെന്നാണ് കരുതുന്നത്. കഴിഞ്ഞ ദിവസം പ്രദേശത്ത് അപരിചിതരായ…