News Sections: Palakkad
-
മുന്‍ഗണനാപട്ടികയില്‍ ഉള്‍പ്പെട്ടില്ലെങ്കിലും അര്‍ഹരായവര്‍ക്കു റേഷന്‍ നല്‍കണം: മന്ത്രി
മുന്‍ഗണനാപട്ടികയില്‍ ഉള്‍പ്പെട്ടില്ലെങ്കിലും അര്‍ഹരായവര്‍ക്കു റേഷന്‍ നല്‍കണമെന്നു മന്ത്രി പി.തിലോത്തമന്. അര്‍ഹരെ ഉദ്യോഗസ്ഥരെക്കാള്‍ കൂടുതല്‍ അറിയുക റേഷന്‍ കട ഉടമകള്‍ക്കാണ്. അതിനാല്‍ അവര്‍ക്കു, പട്ടികയില്‍ ഇടം നേടാത്ത അര്‍ഹര്‍ക്ക് ആനുകൂല്യം നല്‍കാം. റേഷന്‍ വ്യാപാരികളുടെ നേതൃത്വത്തില്‍…
-
കരിപ്പൂര്‍-റിയാദ് എയര്‍ ഇന്ത്യ എക്സ്പ്രസ് നാളെ മുതല്‍ വീണ്ടും
ഒന്നരവര്‍ഷം മുന്‍പ് റണ്‍വെ റീ-കാര്‍പ്പറ്റിങ്ങിന്റെ പേരില്‍ നിര്‍ത്തലാക്കിയ കരിപ്പൂര്‍-റിയാദ് റൂട്ടില്‍ നാളെമുതല്‍ എയര്‍ ഇന്ത്യ എക്സ്പ്രസ് പറന്നു തുടങ്ങും. ആഴ്ചയില്‍ നാലു സര്വിസുകളുമായാണ് എയര്‍ ഇന്ത്യ എക്സ്പ്രസ് സര്‍വിസ് ആരംഭിക്കുന്നത്. വെള്ളിയാഴ്ച രാവിലെ 9.10നു…
-
ഹൈദരാബാദിലേക്ക് വിനോദയാത്രക്ക് പോയ ടൂറിസ്റ്റ് ബസ് അപകടത്തില്‍പ്പെട്ട് രണ്ടുപേര്‍ മരിച്ചു
പെരിന്തല്‍മണ്ണ: പെരിന്തല്‍മണ്ണയില്‍ നിന്ന് വിനോദയാത്രക്ക് പോയ ടൂറിസ്റ്റ് ബസ് തെലങ്കാനയില്‍ അപകടത്തില്‍പ്പെട്ട് രണ്ടു പേര് മരിച്ചു. അപകടത്തില്‍ പാണ്ടിക്കാട് സ്വദേശികളായ ഡ്രൈവറും സഹായിയുമാണ് മരിച്ചത്. പെരിന്തല്‍മണ്ണയില്‍നിന്നു പഠനയാത്ര പോയ അല്‍ഷിഫ ഫാര്‍മസി കോളജിലെ വിദ്യാര്‍ഥികള്‍…
-
നിലമ്പൂർ വനമേഖലയിൽ പോലീസുമായുള്ള ഏറ്റുമുട്ടലിൽ 2 മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടു
നിലമ്പൂർ വനമേഖലയിൽ പോലീസും മാവോയിസ്റ്റുകളും തമ്മിൽ നടന്ന ഏറ്റുമുട്ടലിൽ വെടിയേറ്റ് 2 മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടു. ആന്ധ്രാപ്രദേശ് സ്വദേശികളായ ദേവദാസ്,അജിത എന്നിവരാണ് കൊല്ലപ്പട്ടത്. നിലമ്പൂരിനടുത്ത് എടക്കരയിലെ പടുക്ക വനമേഖലയിലാണ് വെടിവെപ്പ്നടന്നത്. നിലമ്പൂർ സൗത്ത് ഡിവിഷനു കീഴിലെ…
-
സഹകരണ ബാങ്ക് പ്രശ്നം: സര്‍വകക്ഷി സംഘത്തെ അയക്കും
സഹകരണ ബാങ്കുളുടെ പ്രവര്‍ത്തന സ്തംഭനം ഒഴിവാക്കാന്‍ ഇടപെടല്‍ ആവശ്യപ്പെട്ട് ഡല്‍ഹിയിലേക്ക് സംസ്ഥാനം സര്‍വകക്ഷി സംഘത്തെ അയക്കും. നിവേദനത്തോടുളള കേന്ദ്രപ്രതികരണം വന്നശേഷം ബാക്കിയുളള കാര്യപരിപാടികള്‍ തീരുമാനിക്കാമെന്നാണ് ധാരണ.തിയതിയും ആരെല്ലാമാണ് പോകുന്നത് എന്ന കാര്യവും നാളെ തിരുമാനിക്കും.…
-
കാരുണ്യ ലോട്ടറി ചികിത്സാ പദ്ധതിയെപ്പറ്റി വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവ്
കാരുണ്യ ലോട്ടറി ചികിത്സാ പദ്ധതിയിലെ ക്രമക്കേടുകളെപ്പറ്റി വിജിലന്‍സ് അന്വേഷണം. തിരുവനന്തപുരം പ്രത്യേക വിജിലന്‍സ് കോടതിയാണ് അന്വേഷണത്തിന് ഉത്തരവിട്ടത്. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, മുന്‍ധനമന്ത്രി കെ.എം മാണി, അഡീഷണല്‍ ചീഫ് സെക്രട്ടറി കെ.എം എബ്രഹാം, മുന്‍…
-
രേഖകളില്ലാതെ കൊണ്ടുവന്ന 10 ലക്ഷം രൂപ പാലക്കാട്ട് പിടികൂടി
രേഖകളില്ലാതെ കൊണ്ടുവന്ന 10 ലക്ഷം രൂപ കൊഴിഞ്ഞാമ്ബാറയില്‍ വിജിലന്‍സ് പിടികൂടി. പിന്‍വലിച്ച 1000 രൂപ നോട്ടുകളാണു സ്വകാര്യ ബസില്‍ വന്ന യാത്രക്കാരനില്‍ നിന്നു പിടിച്ചത്. സംഭവത്തില്‍ തമിഴ്നാട് ഈറോഡ് സ്വദേശി പഴനിസ്വാമിയെ കസ്റ്റഡിയിലെടുത്തു. തുകയും…
-
പരിഹാരമില്ലെങ്കില്‍ പ്രക്ഷോഭം; മാധ്യമപ്രവര്‍ത്തകരുടെ തൊഴില്‍ അവകാശം സംരക്ഷിക്കണം: സംയുക്ത ട്രേഡ് യൂണിയന്
സംസ്ഥാനത്തെ മാധ്യമപ്രവര്‍ത്തകരുടെ തൊഴില്‍ ചെയ്യാനുള്ള അവകാശം സംരക്ഷിക്കാന്‍ തൊഴിലെടുക്കുന്നവര്‍ ഒറ്റക്കെട്ടായി മുന്നോട്ടുവരണമെന്ന് ട്രേഡ് യൂണിയനുകളുടെ സംയുക്ത സമിതി ആവശ്യപ്പെട്ടു. മാധ്യമ പ്രവര്‍ത്തകര്‍ക്ക് കോടതികളില്‍ വിലക്ക് ഏര്‍പ്പെടുത്തുന്നത് അന്യായവും അപരിഷ്കൃതവുമാണ്. കോടതികളില്‍നിന്നുള്ള വാര്‍ത്തകള്‍ ശേഖരിക്കാനും റിപ്പോര്‍ട്ട്…
-
ജഗതി ശ്രീകുമാര്‍ ആറ്റുകാല്‍ ക്ഷേത്രത്തില്‍ സന്ദര്‍ശനം നടത്തി
വാഹനാപകടത്തെത്തുടര്‍ന്ന് വിശ്രമത്തില്‍ കഴിയുന്ന ജഗതി ശ്രീകുമാര്‍ ആറ്റുകാല്‍ ക്ഷേത്രത്തില്‍ സന്ദര്‍ശനം നടത്തി. ആറ്റുകാല്‍ ക്ഷേത്രത്തിലെ കാവടി മഹോത്സവത്തിന്റെ ഭാഗമായാണ് ജഗതി ശ്രീകുമാര്‍ എത്തിയത്. ആരോഗ്യസ്ഥിതി വീണ്ടെടുക്കാനുള്ള പ്രത്യേക വഴിപാടുകള്‍ കുടുംബം കഴിപ്പിച്ചു. ജഗതിയെ കാണാന്‍…
-
സിഐടിയു സംസ്ഥാന സമ്മേളനം തുടങ്ങി; തപന്‍സെന്‍ ഉദ്ഘാടനം ചെയ്തു
തൊഴിലാളി സമരമുന്നേറ്റങ്ങളുടെ നായകപ്രസ്ഥാനമായ സിഐടിയുവിന്റെ സംസ്ഥാന സമ്മേളനത്തിന് ശനിയാഴ്ച പാലക്കാട്ട് തുടക്കമായി. പ്രതിനിധി സമ്മേളനം ശനിയാഴ്ച രാവിലെ മുനിസിപ്പല്‍ ടൌണ്‍ഹാളിലെ സി കണ്ണന് നഗറില്‍ ആരംഭിച്ചു. അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി തപന്‍സെന്‍ ഉദ്ഘാടനം ചെയ്തു.…

Local News

















