സഹകരണ ബാങ്ക് പ്രശ്നം: സര്‍വകക്ഷി സംഘത്തെ അയക്കും


സഹകരണ ബാങ്കുളുടെ പ്രവര്‍ത്തന സ്തംഭനം ഒഴിവാക്കാന്‍ ഇടപെടല്‍ ആവശ്യപ്പെട്ട് ഡല്‍ഹിയിലേക്ക് സംസ്ഥാനം സര്‍വകക്ഷി സംഘത്തെ അയക്കും.
നിവേദനത്തോടുളള കേന്ദ്രപ്രതികരണം വന്നശേഷം ബാക്കിയുളള കാര്യപരിപാടികള്‍ തീരുമാനിക്കാമെന്നാണ് ധാരണ.തിയതിയും ആരെല്ലാമാണ് പോകുന്നത് എന്ന കാര്യവും നാളെ തിരുമാനിക്കും. പ്രധാനമന്ത്രി നരേന്ദ്ര മോദിയേയും ധനമന്ത്രി അരുണ്‍ ജയ്റ്റലിയെയും കാണാനും തിരുമാനമായി.
സഹകരണബാങ്കുകളുടെ കാര്യത്തില്‍ വിട്ടുവീഴ്ചക്ക് ഇല്ലെന്ന് സര്‍വകക്ഷി യോഗത്തിന് ശേഷം മുഖ്യമന്ത്രി വ്യക്തമാക്കി.




Sharing is Caring