News Sections: Palakkad
-
അഴിമതി കേസുകളില്‍ അന്വേഷണം ഇഴഞ്ഞു നീങ്ങുന്നു; വിജിലന്‍സ് വകുപ്പിനെ രൂക്ഷമായി വിമര്‍ശിച്ച് വി.എസ് വീണ്ടും രംഗത്ത്
അഴിമതി കേസുകളില്‍ അന്വേഷണം ഇഴഞ്ഞു നീങ്ങുന്നു. ഉന്നത സ്വാധീനം ഉപയോഗിച്ച് കേസുകള്‍ അട്ടിമറിക്കപ്പെടുന്നുണ്ടോ എന്നും സംശയം. വിജിലന്‍സ് വകുപ്പിനെ രൂക്ഷമായി വിമര്‍ശിച്ച് ഭരണ പരിഷ്കാര കമ്മീഷന് അധ്യക്ഷന്‍ വി.എസ് വീണ്ടും രംഗത്ത്. പാറ്റൂര്‍, മൈക്രോ…
-
മലബാര്‍ സിമന്റ്സ് അഴിമതി: മാര്‍ക്കറ്റിങ് മേധാവി അറസ്റ്റില്‍
മലബാര്‍ സിമന്റ്സ് അഴിമതിക്കേസില്‍ മാര്‍ക്കറ്റിങ് വിഭാഗം ഡപ്യൂട്ടി ജനറല്‍ മാനേജര്‍ ജി.വേണുഗോപാലിനെ വിജിലന്‍സ് അറസ്റ്റ് ചെയ്തു. മലബാര്‍ സിമന്റ്സിന് കോടികള്‍ നഷ്ടമുണ്ടാക്കിയ ഇടപാടുകള്‍ നടത്തിയതിനാണ് അറസ്റ്റ്. ഡീലര്‍മാര്‍ക്ക് വ്യക്തിതാത്പര്യങ്ങളുടെ പേരില്‍ വഴിവിട്ട് ഡിസ്കൌണ്ട് നല്കി…
-
പറമ്പിക്കുളം-നെന്മാറ-കുഴല്‍മന്ദം സൗരോര്‍ജ പ്ലാന്റുകള്‍ പ്രവര്‍ത്തനസജ്ജം
പാലക്കാട്: ജില്ലയെ സമ്പൂര്‍ണമായി വൈദ്യുതീകരിക്കുന്നതിനായി കെ.എസ്.ഇ.ബിയും മറ്റ് വകുപ്പുകളും നടപ്പാക്കുന്ന പ്രവര്‍ത്തനങ്ങള്‍ ജില്ലാ കലക്റ്ററേറ്റില്‍ മന്ത്രി അവലോകനം ചെയ്യും. രാവിലെ 11ന് കുഴല്‍മന്ദം അനെര്‍ട്ട് പ്രൊജക്റ്റ് സൈറ്റില്‍ രണ്ട് മെഗാവാട്ട് സൗരോര്‍ജ പവര്‍പ്ലാന്റ് വൈദ്യുതിമന്ത്രി…
-
പാലക്കാടും കോഴിക്കോടും തന്നെ
സംസ്ഥാന സ്കൂള്‍ കലോത്സവ വേദികള്‍ സജീവം. 21 വേദിയിലും പ്രശ്നങ്ങളൊന്നുമില്ലാതെ മത്സരങ്ങള്‍ പുരോഗമിക്കുന്നു. കാണികളുടെ എണ്ണത്തിലും കാര്യമായ കുറവ് അനുഭവപ്പെട്ടില്ല. നിറഞ്ഞ സദസ്സിനെ സാക്ഷിനിര്‍ത്തിയാണ് പ്രധാനവേദികളിലെല്ലാം വ്യാഴാഴ്ച രാവിലെമുതല്‍ മത്സരങ്ങള്‍ അരങ്ങേറിയത്. നാലാംവേദിയായ ജവഹര്‍…
-
തെറ്റ് ഏറ്റു പറഞ്ഞ സ്പീക്കറുടെ നടപടിയെ സ്വാഗതം ചെയ്ത് വി.എം.സുധീരന്
നിയമസഭാ വജ്രജൂബിലി ആഘോഷങ്ങളുടെ ബ്രോഷറില്‍ ഗാന്ധിജിയുടെയും നെഹ്റുവിന്റെയും ചിത്രങ്ങള്‍ ഉള്‍പ്പെടുത്താതിരുന്ന സംഭവത്തില്‍ തെറ്റ് ഏറ്റു പറഞ്ഞ സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണന്റെ നടപടിയെ സ്വാഗതം ചെയ്ത് കെപിസിസി അധ്യക്ഷന്‍ വി.എം.സുധീരന്. തെറ്റു സമ്മതിച്ച സ്പീക്കറുടെ നടപടി സ്വാഗതാര്‍ഹമാണെന്നും…
-
വിജിലന്‍സ് ഡയറക്ടര്‍ ജനത്തെ കബളിപ്പിക്കുന്നു; സംസ്ഥാനത്തു അരാജകത്വം: സുരേന്ദ്രന്
പാലക്കാട്• സിപിഎം നല്കിയ ചുവപ്പുകാര്‍ഡുമായി കളിക്കുന്ന വിജിലന്‍സ് ഡയറക്ടര്‍ ജനങ്ങളെ കബളിപ്പിക്കുകയാണെന്നും ഇദ്ദേഹത്തെ തല്‍സ്ഥാനത്തുനിന്നു നീക്കണമെന്നും ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.സുരേന്ദ്രന്. സംസ്ഥാനത്തു തികഞ്ഞ അരാജകത്വമാണ്. മുഖ്യമന്ത്രിക്ക് ഒന്നിലും ഒരു നിയന്ത്രണവുമില്ല. ശക്തമായ…
-
പാലക്കാട് വാഹനം തടഞ്ഞ് 17 ലക്ഷം തട്ടിയെടുത്തു
പാലക്കാട്: പോലീസ് ചമഞ്ഞെത്തിയ സംഘം വാഹനം തടഞ്ഞ് 17 ലക്ഷം രൂപ തട്ടിയെടുത്തു. ഞായറാഴ്ച കോങ്ങാടിനു സമീപമായിരുന്നു സംഭവം. മലപ്പുറം സ്വദേശിയില്‍നിന്നാണ് പണം തട്ടിയെടുത്തത്. വാഹനത്തിലുണ്ടായിരുന്നത് കുഴല്‍പ്പണമാണെന്ന് പോലീസ് സംശയിക്കുന്നു.
-
മാധ്യമ പ്രവര്‍ത്തകയെ അപമാനിച്ച സംഭവത്തില്‍ പ്രതികള്‍ സഞ്ചരിച്ചിരുന്ന കാറുകള്‍ യുവതി തിരിച്ചറിഞ്ഞു
നിലമ്പൂരിൽ മാധ്യമ പ്രവര്‍ത്തകയെ അപമാനിച്ച സംഭവത്തില്‍ പ്രതികള്‍ സഞ്ചരിച്ചിരുന്ന കാറുകള്‍ യുവതി തിരിച്ചറിഞ്ഞു. നിലമ്പൂര്‍ നായാടംപൊയില്‍ റോഡില്‍ കക്കാടംപൊയിലിനടുത്താണ് കഴിഞ്ഞ ക്രിസ്മസ് ദിനത്തില്‍ മാധ്യമ പ്രവര്‍ത്തകയെയും സഹോദരനെയും സുഹൃത്തായ യുവതിയെയും ഒരു സംഘം ആളുകള്‍…
-
രാധാകൃഷ്ണന്റെ മരണം: പാലക്കാട് ജില്ലയില്‍ നാളെ ബിജെപി ഹര്‍ത്താല്‍
ബിജെപി മണ്ഡലം കമ്മിറ്റി അംഗം രാധാകൃഷ്ണന്റെ മരണത്തെ തുടര്‍ന്ന് പാലക്കാട് ജില്ലയില്‍ നാളെ ബിജെപി ഹര്‍ത്താല്‍. രാവിലെ ആറു മുതല്‍ വൈകിട്ട് ആറുവരെ ആഹ്വാനം ചെയ്തിരിക്കുന്ന ഹര്‍ത്താലില്‍നിന്ന് പാല്, പത്രം, ശബരിമല തീര്‍ഥാടകര്‍, മറ്റ്…
-
ബാലവേല നിയമത്തില്‍ കേന്ദ്രസര്‍ക്കാര്‍ വെള്ളം ചേര്‍ത്തിരിക്കുകയാണെന്ന് മുഖ്യമന്ത്രി
ബാലവേല നിയമത്തില്‍ കേന്ദ്രസര്‍ക്കാര്‍ വെള്ളം ചേര്‍ത്തിരിക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. വിനോദ സഞ്ചാര മേഖലയില്‍ കുട്ടികളെക്കൊണ്ട് ജോലി ചെയ്യിക്കാം എന്ന ഭേദഗതി ഇതിന്റെ ഭാഗമായാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. പെരിന്തല്‍മണ്ണ നെഹ്റു സ്റ്റേഡിയത്തില്‍ ബാലസംഘം സംസ്ഥാന…

Local News















