News Sections: Palakkad
-
ട്രെയിനില്‍ യാത്രക്കാരനെ ആക്രമിച്ച് ലക്ഷങ്ങള്‍ കവര്‍ന്നു!! രണ്ടു പേര്‍ കസ്റ്റഡിയില്‍
യാത്രക്കാരനെ ആക്രമിച്ച് പണവും മൊബൈല്‍ ഫോണും തട്ടിയെുത്ത കേസില്‍ രണ്ടു പ്രതികളെ പോലീസ് പിടികൂടി. അമൃത എക്‌സ്പ്രസില്‍ വച്ചാണ് മൂന്നു പേരടങ്ങുന്ന സംഘം യാത്രക്കാരനെ ആക്രമിച്ച് അഞ്ചു ലക്ഷം രൂപയും രണ്ടു മൊബൈല്‍ ഫോണുകളും…
-
കോടനാട് എസ്റ്റേറ്റ് കൊലപാതകം:രണ്ടാം പ്രതി സയനെ അറസ്റ്റ് ചെയ്തു
തമിഴ്നാട് മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ ഉടമസ്ഥതയിലുള്ള നീലഗിരി കോടനാട് എസ്റ്റേറ്റ് കൊലപാതക കേസിലെ രണ്ടാം പ്രതി സയനെ പോലീസ് അറസ്റ്റ് ചെയ്തു. വാഹനാപകടത്തില്‍ പരിക്കേറ്റ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു സയനെ ഇന്ന് രാവിലെ ഡിസ്ചാര്‍ജ് ചെയ്തതിനുശേഷമാണ്…
-
കെഎസ്‌ആര്‍ടിസിയുടെ ദീര്‍ഘദൂര സര്‍വീസുകളില്‍ രണ്ട് ഡ്രൈവര്‍മാരെ ഏര്‍പ്പെടുത്തണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍
കെഎസ്‌ആര്‍ടിസിയുടെ ദീര്‍ഘദൂര സര്‍വീസുകളില്‍ രണ്ട് ഡ്രൈവര്‍മാരെ ഏര്‍പ്പെടുത്തണമെന്ന ആവശ്യം പരിഗണിക്കണണെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍. ദീര്‍ഘദൂര യാത്രക്കാരുടെ അപകടരഹിത യാത്ര കെഎസ്‌ആര്‍ടിസിയും സര്‍ക്കാരും ഉറപ്പു വരുത്തണമെന്ന് കമ്മീഷന്‍ അംഗം കെ. മോഹന്‍കുമാര്‍ അറിയിച്ചു. ദീര്‍ഘദൂര…
-
കശാപ്പ് നിരോധനം; എസ്.എഫ്.ഐ ബീഫ് ഫെസ്റ്റ് നാളെ
കേന്ദ്രസര്‍ക്കാരിന്റെ കശാപ്പ് നിരോധന ഉത്തരവില്‍ പ്രതിഷേധിച്ച് എസ്.എഫ്.ഐ യുടെ നേതൃത്വത്തില്‍ ബീഫ് ഫെസ്റ്റ് നടത്തുന്നു. ശനിയാഴ്ച എല്ലാ ഏരിയാ കേന്ദ്രങ്ങളിലും ബീഫ് നടത്തുമെന്ന് എസ്.എഫ്.ഐ സംസ്ഥാന പ്രസിഡന്റ് ജെയ്ക് സി തോമസ് അറിയിച്ചു. തന്റെ…
-
പാലക്കാട് നാല്‍പതുകാരി വെട്ടേറ്റു കൊല്ലപ്പെട്ടനിലയില്‍
പാലക്കാട്: പാലക്കാട് ഒറ്റപ്പാലത്ത് നാല്പതുവയസ്സുകാരി കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. ഒറ്റപ്പാലം സ്വദേശിനി ധനലക്ഷമിയാണ് വെട്ടേറ്റു മരിച്ചനിലയില്‍ കാണപ്പെട്ടത്. വീടിന് പിന്നിലെ ചാണകക്കുഴിക്ക് സമീപത്തായിട്ടായിരുന്നു ധനലക്ഷമിയുടെ മൃതദേഹം കിടന്നിരുന്നത്. സമീപത്തെ വീടുകളില്‍ പാല്‍ കൊടുത്തശേഷം തിരിച്ചെത്തിയ…
-
സയന്റെ ഭാര്യയുടേയും മകളുടേയും മരണം; അസ്വാഭാവികതയില്ലെന്ന് ആദ്യ സൂചന
കഴിഞ്ഞ ദിവസം കണ്ണാടിയില്‍ കാര്‍ അപകടത്തില്‍ രണ്ടുപേര്‍ മരിച്ച സംഭവത്തില്‍ അസ്വാഭാവികതയില്ലെന്ന് ആദ്യ സൂചന. തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ കൊടനാട് എസ്‌റ്റേറ്റിലെ കാവല്‍ക്കാരനെ കൊന്ന് കവര്‍ച്ച നടത്തിയ കേസിലെ രണ്ടാം പ്രതി സയന്റെ…
-
സംസ്ഥാനത്ത് ഇന്നു മുതല്‍ അനിശ്ചിതകാല റേഷന്‍ സമരം
സംസ്ഥാനത്ത് ഇന്നു മുതല്‍ റേഷന്‍ കടകള്‍ അനിശ്ചിതകാലത്തേക്ക് അടച്ചിടും. സംസ്ഥാനത്തെ ഒരു റേഷന്‍ കടയും തുറക്കില്ലെന്ന് റേഷന്‍ ഡീലേഴ്‌സ് അസോസിയേഷന്‍ ഭാരവാഹികള്‍ അറിയിച്ചു. ഭക്ഷ്യസുരക്ഷാ നിയമം കൃത്യമായി പാലിക്കുന്നില്ലെന്നാരോപിച്ചാണ് സമരം. 14,000 റേഷന്‍ കടകളാണ്…
-
നിറുത്തിയിട്ട ലോറിയില്‍ കാറിടിച്ച് അമ്മയും മകളും മരിച്ചു
ജില്ലയിലെ കണ്ണാടിയില്‍ നിറുത്തിയിട്ടിരുന്ന ചരക്ക് ലോറിയില്‍ കാറിടിച്ച് അമ്മയും മകളും മരിച്ചു. കോയന്പത്തൂര്‍ സ്വദേശികളായ വിനുപ്രിയ മകള്‍ നീതു എന്നിവരാണ് മരിച്ചത്. വിനുപ്രിയയുടെ ഭര്‍ത്താവ് ശ്യാമിനെ പരിക്കുകളോടെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
-
മലപ്പുറം തെരഞ്ഞെടുപ്പ് ഫലത്തില്‍ അത്ഭുതമില്ലെന്ന് ഒ.രാജഗോപാല്‍
മലപ്പുറത്തെ ഉപതെരഞ്ഞെടുപ്പ് ഫലത്തില്‍ അത്ഭുതപ്പെടാന്‍ ഒന്നുമില്ലെന്ന് ഒ.രാജഗോപാല്‍ എംഎല്‍എ. നരേന്ദ്രമോഡി വികാരം ശക്തമായി നിലനില്‍ക്കുന്ന ഒരു സംസ്ഥാനത്ത് ജനം യു.ഡി.എഫിന് അനുകൂലമായി വോട്ടുചെയ്തു. ഇതില്‍ എന്ത് അത്ഭുതമാണുള്ളത്. വര്‍ഗ്ഗീയ നിലപാടുകളിലൂടെ വോട്ടു നേടിയ ശേഷം…
-
ജിഷ്ണുവിന്റെ മരണം: വൈസ് പ്രിൻസിപ്പൽ ശക്തിവേൽ അറസ്റ്റിൽ
പാലക്കാട്: പാമ്പാടി നെഹ്‌റു കോളേജിലെ വിദ്യാർത്ഥി ജിഷ്ണുവിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട കേസിൽ ഒളിവിലായിരുന്ന മൂന്നാം പ്രതി കോളേജ് വൈസ് പ്രിൻസിപ്പൽ ശക്തിവേലിനെ പോലീസ് അറസ്റ്റു ചെയ്തു. കോയമ്പത്തൂരിലെ കിനാവൂരിൽ നിന്നാണ് ശക്തിവേലിനെ അറസ്റ്റു ചെയ്തത്.…

Local News


















