News Sections: Palakkad
-
ഉപ്പ് തിന്നവന്‍ വെള്ളം കുടിക്കും…; ദിലീപിനെതിരെ രമ്യാനമ്പീശന്
നടി ആക്രമിക്കപ്പെട്ട കേസില്‍ അറസ്റ്റിലായ ദിലീപിനെതിരെ രമ്യനമ്പീശന്. സഹപ്രവര്‍ത്തകന്റെ ഭാഗത്ത് നിന്ന് ഇത്തരത്തിലുള്ള ഒരനുഭവം ഉണ്ടായതില്‍ വളരെ അധികം വേദനയും സങ്കടവും അമ്പരപ്പുമുണ്ടായി. അമ്മ ഈ വിഷയത്തില്‍ നടപടി സ്വീകരിക്കണമായിരുന്നു. ഇനി നടപടി സ്വീകരിച്ചാല്‍…
-
വില നിയന്ത്രണം ഇന്നുമുതല്‍ : കോഴികളെ തമിഴ്നാട്ടിലേയ്ക്ക് തിരികെ കടത്തുന്നു
പാലക്കാട്: സംസ്ഥാനത്ത് ഇറച്ചിക്കോഴികളുടെ ഏകീകൃത വില നിയന്ത്രണം ഇന്നുമുതല്‍. ഇറച്ചിക്കോഴികളെ 87 രൂപയ്ക്ക് വില്‍ക്കണമെന്ന് സംസ്ഥാന സര്‍ക്കാര്‍ നിലപാടെടുത്തതോടെ കച്ചവടക്കാര്‍ പ്രതിഷേധവും ശക്തമാക്കി. ഇന്നലെ അര്‍ധരാത്രി മുതല്‍ കേരളത്തിലുള്ള ഇറച്ചിക്കോഴികളെ തമിഴ്നാട്ടിലേയ്ക്ക് കടത്തുകയാണ്. കേരളത്തില്‍…
-
നഴ്സുമാരുടെ സമരം അവസാനിപ്പിക്കാന്‍ ഇടപെടണം; മുഖ്യമന്ത്രിക്ക് പ്രതിപക്ഷ നേതാവിന്റെ കത്ത്
വേതന വര്‍ധനവ് ആവശ്യപ്പെട്ട് സ്വകാര്യ ആശുപത്രിയിലെ നഴ്സുമാര്‍ നടത്തുന്ന സമരം അവസാനിപ്പിക്കാന്‍ സര്‍ക്കാര്‍ ഇടപെടണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല മുഖ്യമന്ത്രിക്ക് കത്ത് നല്കി. നഴ്സുമാരുടെ ശന്പള പരിഷ്കാരവുമായി ബന്ധപ്പെട്ട് വിദഗ്ധ സമിതി…
-
നടിയെ തട്ടിക്കൊണ്ടുപോയ കേസില്‍ മുഖ്യമന്ത്രിയ്ക്ക് വേണ്ടപ്പെട്ട ഒരാളുണ്ട്
നടിയെ തട്ടിക്കൊണ്ടു പോയി ആക്രമിച്ച കേസില്‍ നടന്ന കാര്യങ്ങളെല്ലാം മുഖ്യമന്ത്രി പിണറായി വിജയന് പച്ചവെള്ളം പോലെ അറിയാമെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.സുരേന്ദ്രന്. ഈ കേസില്‍ വേണ്ടപ്പെട്ട ഒരാള്‍ മുഖ്യമന്ത്രിയെ സമ്മര്‍ദ്ദത്തിലാക്കുന്നുണ്ടെന്നും കെ.സുരേന്ദ്രന്…
-
ജിഷ്ണു പ്രണോയി എഴുതിയെന്ന് പറയുന്ന കത്ത് വ്യാജം, കത്തിലുള്ളത് ജിഷ്ണുവിന്റെ കയ്യക്ഷരമല്ല; ടിപി സെന്‍കുമാര്‍
തിരുവനന്തപുരം: പാമ്പാടി എഞ്ചിനീയറിങ് കോളേജ് വിദ്യാര്‍ത്ഥിയായിരുന്ന ജിഷ്ണു പ്രണോയ് എഴുതിയെന്ന് പ്രചരിപ്പിക്കുന്ന കത്ത് വ്യാജമാണെന്ന് വിരമിച്ച ഡിജിപി ടിപി സെന്‍കുമാര്‍. കോളേജില്‍ നിന്ന് കിട്ടിയ കത്തിലുള്ളത് ജിഷ്ണുവിന്റെ കയ്യക്ഷരമല്ലെന്ന് സെന്‍കുമാര്‍ ചാനല്‍ അഭിമുഖത്തില്‍ വെളിപ്പെടുത്തി.…
-
പള്‍സര്‍ സുനിയുടെ ‘മാഡം’ ആര്?; ദിലീപിന് സൂചന നല്‍കിയത് അഡ്വ. ഫെനി ബാലകൃഷ്ണന്
നടിയെ ആക്രമിച്ച കേസില്‍ അന്വേഷണം പുതിയ വഴിത്തിരിവിലേയ്ക്ക്. ദിലീപ് പോലീസിന് മൊഴി നല്‍കിയതോടെയാണ് സംഭവത്തിന് പിന്നില്‍ ഗൂഡാലോചനയുണ്ടെന്ന സൂചന ശക്തമായത്. സോളാര്‍ കേസ് അഭിഭാഷകന് ഫെനി ബാലകൃഷ്ണനാണ് തന്നെ വിളിച്ച് ഗൂഡാലോചനയുണ്ടെന്ന സൂചനകള്‍ നല്‍കിയതെന്ന്…
-
വഴുതിയ ഇന്നസെന്റും വരച്ചു മടുത്ത മോഹന്‍ലാലും മയങ്ങിയ മമ്മൂട്ടിയും തന്നെ യോഗ്യര്‍: പരിഹാസവുമായി പ്രമുഖ മാധ്യമ പ്രവര്ത്തകന്
കൊച്ചിയില്‍ നടിയാക്രമിക്കപ്പെട്ട കേസില്‍ സിനിമ സംഘടന അമ്മയുടെ നിലപാടിനെ രൂക്ഷമായി വിമര്‍ശിച്ചു പ്രമുഖ മാധ്യമ പ്രവര്ത്തകന് ടി എം ഹര്ഷന്. അമ്മയുടെ യോഗത്തിനു ശേഷം നടന്ന വാര്ത്തമ്മേളനത്തിന് ശേഷം മാധ്യമ പ്രവര്‍ത്തകരും താരങ്ങളും തമ്മില്‍…
-
ദിലീപിന്റെ പ്രസ്താവന വേദനിപ്പിച്ചു, ആവശ്യമെങ്കില്‍ നിയമനടപടി സ്വീകരിക്കുമെന്ന് നടി
പള്‍സര്‍ സുനിയുമായി സൗഹൃദത്തിലായിരുന്നുവെന്നും കൂട്ടുകാരെ തെരഞ്ഞെടുക്കുമ്പോള്‍ ശ്രദ്ധിക്കണമെന്നും ആക്രമിക്കപ്പെട്ട നടിക്കെതിരെ നടത്തിയ പ്രസ്താവനയില്‍ ദിലീപിനെതിരെ നടി രംഗത്ത്. അന്വേഷണത്തില്‍ പൂര്‍ണവിശ്വാസമുണ്ടെന്നും ഏത് അന്വേഷണവും നേരിടുമെന്നും നടി. “ഫെബ്രുവരിയില്‍ എനിക്കെതിരെ നടന്ന അക്രമത്തിന് ശേഷം ഞാന്‍…
-
തച്ചങ്കരിയുടെ നിയമനത്തെ ചോദ്യം ചെയ്ത് ഹൈക്കോടതി
തച്ചങ്കരിയുടെ നിയമനത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി ഹൈക്കോടതി. ഗുരുതരമായ ആരോപണങ്ങള്‍ നിലനില്‍ക്കെ സുപ്രധാനപദവിയില് അദ്ദേഹത്തെ നിയമിച്ചതെന്തിനാണെന്ന് കോടതി ചോദിച്ചു. പൊലീസ് ആസ്ഥാനത്തെ തച്ചങ്കരിയുടെ നിയമനവുമായി ബന്ധപ്പെട്ട് നല്കിയ ഹര്‍ജിയിലാണ് ഹൈക്കോടതി നിലപാട് അറിയിച്ചത്. ഈ മാസം…
-
‘പുതുവൈപ്പ് എല്‍.ഡി.എഫിന്റെ വിശ്വാസ്യതയ്ക്കുമേല്‍ കളങ്കം ചാര്‍ത്തി’- വിമര്‍ശനവുമായി സി.പി.ഐ മുഖപത്രം
പുതുവൈപ്പില്‍ ഐ.ഒ.സിയുടെ പാചകവാതക സംഭരണിക്കെതിരെ നടക്കുന്ന സമരവുമായി ബന്ധപ്പെട്ട് സര്‍ക്കാരിനെതിരെ കടുത്ത വിമര്‍ശനവുമായി സിപിഐ മുഖപത്രം. കേരളത്തെ ഇരുത്തി ചിന്തിപ്പിക്കുന്ന പുതുവൈപ്പ് എന്ന തലക്കെട്ടില്‍ മുഖപത്രമായ ജനയുഗത്തില്‍ എഴുതിയ എഡിറ്റോറിയലിലൂടെയാണ് സി.പി.ഐ തങ്ങളുടെ നിലപാട്…

Local News
















