News Sections: Palakkad
-
വിദ്യാര്‍ത്ഥികളുടെ യാത്രാനിരക്ക് വര്‍ദ്ധിപ്പിക്കണം, ബസുടമകള്‍ സമരത്തിലേക്ക്
വിദ്യാര്‍ത്ഥികളുടെ യാത്രാനിരക്ക് ഉള്‍പ്പെടെ വര്ദ്ധിപ്പിക്കണമെന്നാവാശ്യപ്പെട്ട് സ്വകാര്യ ബസ് ഉടമകള്‍ അനിശ്ചിതകാല സമരത്തിനൊരുങ്ങുന്നു. ഇതിനായി തൃശൂരില്‍ ചേര്‍ന്ന കേരള ബസ് ഓപറേറ്റേഴ്സ് കോണ്‍ഫെഡറേഷന്‍ യോഗത്തില്‍ സംയുക്ത സമര സമിതി രൂപവത്കരിച്ചു. അടുത്തമാസം ആദ്യം ഗതാഗതമന്ത്രി തോമസ്…
-
ഇത് മെഡിക്കല്‍ കോഴയുടെ ആയിരം മടങ്ങുള്ള അഴിമതിയെന്ന് എം.ബി.രാജേഷ്
സംസ്ഥാന ബി.ജെ.പിയെ പിടിച്ചു കുലുക്കിയ മെഡിക്കല്‍ കോളേജ് അഴിമതിക്ക് ശേഷം കേന്ദ്ര സര്‍ക്കാരിനെതിരെ പുതിയ ആരോപണവുമായി എം.ബി.രാജേഷ് എം.പി രംഗത്തെത്തി. ഇന്ത്യയുടെ അഭിമാനമായ പ്രതിരോധ സ്ഥാപനം ബി. ഇ. എം. എല്‍ (ബെമല്‍) ന്റെ…
-
ബിജെപി ശക്തിപ്പെടുന്നത് നേതാക്കളുടെ സൗന്ദര്യം കൊണ്ടല്ലെന്ന് ജന്മഭൂമി
മെഡിക്കല്‍ കോഴ വിവാദത്തില്‍പ്പെട്ട ബിജെപിക്ക് മുന്നറിയിപ്പുമായി പാര്‍ട്ടി മുഖപത്രം ജന്മഭൂമി. ”കുലംകുത്തികളെ കരുതിയിരിക്കണം” എന്ന പേരില്‍ പത്രത്തിന്റെ എഡിറ്റോറിയല്‍ പേജില്‍ പ്രസിദ്ധീകരിച്ച ലേഖനത്തിലാണ് പാര്‍ട്ടി പത്രത്തിന്റെ മുന്നറിയിപ്പ്. ബിജെപിക്ക് അവമതിപ്പുണ്ടാക്കുന്നവരെ കരുതിയിരിക്കണമെന്നും നേതാക്കളുടെ സൗന്ദര്യം…
-
ദിലീപിന്റെ വിധി തിങ്കളാഴ്ചയറിയാം
നടിയെ ആക്രമിച്ച കേസിൽ നടൻ ദിലീപിന്റെ ജാമ്യാപേക്ഷയിൽ ഹൈക്കോടതി തിങ്കളാഴ്ച വിധി പറയും.ജാമ്യാപേക്ഷ കേൾക്കുന്നത് വ്യാഴാഴ്ച പൂർത്തിയായതിനെ തുടർന്ന് വിധി പറയുന്നത് മാറ്റി വയ്ക്കുകയായിരുന്നു.ദിലീപിനെതിരെ വ്യക്തമായ തെളിവുകളുണ്ടെന്നാണ് പ്രോസിക്യൂഷൻ വാദം.രണ്ടു പേർ കണ്ടാൽ ഗൂഢാലോചനയാവില്ലെന്ന്…
-
ഡി സിനിമാസിന്റെ ഭൂമി അളന്ന് തിട്ടപ്പെടുത്താന്‍ ജില്ലാ ഭരണകൂടം; ദിലീപിന് നോട്ടീസ്
നടന് ദിലീപ് കൈയേറിയെന്ന് ആരോപണമുള്ള ചാലക്കുടിയിലെ ഡി സിനിമാസിന്റെ ഭൂമി അളന്ന് തിട്ടപ്പെടുത്താന്‍ ജില്ലാ ഭരണകൂടം തീരുമാനിച്ചു. ഇതിന്റെ ഭാഗമായി ജില്ലാ സര്‍വേ സൂപ്രണ്ട് ദിലീപടക്കം ഏഴ് പേര്‍ക്ക് നോട്ടീസ് അയച്ചു. ദിലീപിന്റെ ഭൂമിയുടെ…
-
2011ൽ പൾസർ സുനി ലക്ഷ്യമിട്ടത് യുവ സംവിധായകന്റെ ഭാര്യയെ
പ്രമുഖ നിർമ്മാതാവിന്റെ ഭാര്യയായ മലയാള നടിയെ തട്ടിക്കൊണ്ടു പോകാൻ ശ്രമിച്ച കേസിൽ ഒരാൾ കസ്റ്റഡിയിൽ.കോതമംഗലം സ്വദേശിയാണ് പൊലീസ് പിടിയിലുളളത്.പൾസർ സുനിയുടെ നേതൃത്വത്തിലായിരുന്നു പദ്ധതി.ഇവരുൾപ്പെടെ നാലു പ്രതികളാണുളളത്.നിർമ്മാതാവ് ജോണി സാഗരികയുടെ പരാതിയിൽ കഴിഞ്ഞ ദിവസം പൊലീസ്…
-
ദിലീപിന്റെ മാനേജര്‍ അപ്പുണ്ണിയുടെ അറസ്റ്റ് അനിവാര്യമെന്ന് പൊലിസ്
നടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസില്‍ നടന് ദിലീപിന്റെ മാനേജര്‍ അപ്പുണ്ണിയുടെ അറസ്റ്റ് അനിവാര്യമെന്ന് പൊലിസ്. അപ്പുണ്ണിയെ കസ്റ്റഡിയിലെടുക്കാന്‍ പ്രത്യേക സംഘത്തെ നിയോഗിച്ചിട്ടുണ്ടെന്നും അധികൃതര്‍ അറിയിച്ചു. ദിലീപിനെ അറസ്റ്റ് ചെയ്ത ശേഷം കഴിഞ്ഞ ദിവസം മുതല്‍…
-
‘ഭരണത്തില്‍ തച്ചങ്കരിയിരിക്കുന്നത് അന്വേഷണത്തെ ബാധിക്കില്ലേ?’; അനധികൃത നിയമനത്തിനെതിരെ വീണ്ടും ഹൈക്കോടതി
പൊലീസ് ആസ്ഥാനത്ത് എഡിജിപി ടോമിന് തച്ചങ്കരിയെ നിയമിച്ചതിനെ ചോദ്യം ചെയ്ത വീണ്ടും ഹൈക്കോടതി. ഭരണത്തില്‍ തച്ചങ്കരിയിരിക്കുന്നത് തച്ചങ്കരിക്കെതിരായ അന്വേഷണത്തെ ബാധിക്കില്ലേയെന്ന് കോടതി ചോദിച്ചു. സര്‍ക്കാരിന്റെ വിവേചനാധികാരമെന്ന് പറഞ്ഞ് ഇതിനെ ന്യായീകരിക്കാനാവില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. തച്ചങ്കരിയെ…
-
നാദിര്‍ഷായും ദിലീപിന്റെ മാനെജര്‍ അപ്പുണ്ണിയും പ്രതികളായേക്കും; ദിലീപിന്റെ അനുജന് അനൂപിന്റെ പങ്കും പൊലീസ് പരിശോധിക്കുന്നു
കൊച്ചിയില്‍ യുവനടി ആക്രമിക്കപ്പെട്ട കേസില്‍ കൂടുതല്‍പേര്‍ പ്രതികളാകും. നടന് നാദിര്‍ഷാ, ദിലീപിന്റെ മാനെജര്‍ അപ്പുണ്ണി എന്നിവര്‍ പ്രതികളാകുമെന്നാണ് ലഭിക്കുന്ന വിവരം. തെളിവ് നശിപ്പിക്കാന്‍ ശ്രമിച്ചതിനും കുറ്റകൃത്യത്തെപ്പറ്റി അറിവുണ്ടായിട്ടും മറച്ചുവെയ്ക്കാന്‍ ശ്രമിച്ചതിനുമായിരിക്കും ഇവര്‍ക്കെതിരെ കേസെടുക്കുക. ഇരുവര്‍ക്കും…
-
ക്വട്ടേഷന്‍ നല്‍കിയത് നഗ്ന വീഡിയോയ്ക്ക്; റിമാന്‍ഡ് റിപ്പോര്‍ട്ട് പുറത്ത്
നടി ആക്രമിക്കപ്പെട്ട കേസില്‍ നടന് ദിലീപിന്റെ റിമാന്‍ഡ് റിപ്പോര്‍ട്ട് പുറത്തുവന്നു. നടിയുടെ നഗ്ന വീഡിയോയ്ക്ക് വേണ്ടിയായിരുന്നു ക്വട്ടേഷന്‍. ഒറിജിനല്‍ വീഡിയോ വേണമെന്നും ദിലീപ് ആവശ്യപ്പെട്ടു. ഇതിനായി 10,000 രൂപ അഡ്വാന്‍സും നല്കി. 2013ല്‍ അബാദ്…

Local News


















