News Sections: Palakkad
-
എ.സി പ്രവര്‍ത്തിപ്പിക്കാത്ത ഷോപ്പിങ് മാളുകള്‍ കുടുങ്ങും; അനുമതി നിഷേധിക്കുമെന്ന് മുഖ്യമന്ത്രി
എ.സി പ്രവര്‍ത്തിപ്പിക്കാത്ത ഷോപ്പിങ് മാളുകള്‍ക്കെതിരേ പരാതി ലഭിച്ചാല്‍ നടപടിയെടുക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന് നിയമസഭയെ അറിയിച്ചു. ഇ.എസ് ബിജിമോളുടെ ശ്രദ്ധക്ഷണിക്കലിന് മറുപടി പറയുകയായിരുന്നു അദ്ദേഹം. എല്ലാ മാനദണ്ഡങ്ങളും പാലിച്ചിട്ടുണ്ടോയെന്ന് പരിശോധിച്ച ശേഷമാണ് തദ്ദേശ സ്ഥാപനങ്ങള്‍…
-
പാലക്കാട് ജില്ലാ കളക്ടറെ മാറ്റിയതിനെ പരിഹസിച്ച് വി.ടി ബല്‍റാം
ആര്.എസ്.എസ് മേധാവി മോഹന്‍ ഭഗവത് സ്കൂളില്‍ പതാകയുയര്‍ത്തിയ സംഭവം വിവാദമായി 24 മണിക്കൂറിനുള്ളില്‍ പാലക്കാട് ജില്ലാ കളക്ടറെ മാറ്റിയ മുഖ്യമന്ത്രി പിണറായി വിജയന് ‘അഭിവാദ്യ’മര്‍പ്പിച്ച് വി.ടി ബല്‍റാം എംഎല്‍എയുടെ ഫെയ്സ്ബുക്ക് പോസ്റ്റ്. “ആർഎസ്എസ് മേധാവി…
-
ബിജെപിയുടെ നിര്‍ണ്ണായക സംസ്ഥാനഭാരവാഹിയോഗം ഇന്ന്
ബിജെപിയുടെ സംസ്ഥാന ഭാരവാഹി യോഗം ഇന്ന് നടക്കാനിരിക്കെ മെഡിക്കല്‍ കോഴയുടെ അന്വേഷണ റിപ്പോര്‍ട്ട് കാണാതായതായി സൂചന. പാര്‍ട്ടിയുടെ ഉന്നത നേതാവില്‍ നിന്നുമാണ് ഇത് കാണാതായതെന്നാണ് വിവരം. അന്വേഷണ കമ്മീഷന് അംഗങ്ങളായ സംസ്ഥാന വൈസ് പ്രസിഡന്റ്…
-
നിശാക്ലബ്ബുകള്‍ കേരളത്തിലും വരണമെന്ന് ഡിജിപി ബഹ്റ
കേരളത്തില്‍ സദാചാരപ്പൊലീസുകള് കൂടിവരുന്നതായി ഡിജിപി ലോക്നാഥ് ബഹ്റ . ഇത് അനുവദിക്കാനാവില്ല. വിനോദത്തിനായി കേരളത്തിലും നൈറ്റ് ക്ളബ്ബുകള്‍ വരണമെന്നും വനിതയ്ക്ക് അനുവദിച്ച അഭിമുഖത്തില്‍ സംസ്ഥാന പൊലീസ് മേധാവി പറയുന്നു. വനിതയുടെ ഓണപ്പതിപ്പിലാണ് ഈ അഭിമുഖമുള്ളത്.…
-
ജീന്‍പോള്‍ ലാലിനെതിരെ പരാതിയില്ലെന്ന് നടി കോടതിയില്‍
യുവ സംവിധായകന് ജീന്‍ പോള്‍ ലാലിനെതിരെ പരാതിയില്ലെന്ന് നടി കോടതിയില്‍. സന്ധി സംഭാഷണത്തിലൂടെ പ്രശ്നം പരിഹരിച്ചതായി നടി സത്യവാങ്മൂലം നല്കി.യുവനടിയോട് ലൈംഗിക ചുവയോടെ സംസാരിച്ചതിനാണ് സംവിധായകന് ജീന്‍ പോള്‍ ലാലിനെതിരെയും നടന് ശ്രീനാഥ് ഭാസിക്കെതിരേയും…
-
വുമന്‍ കലക്ടീവിനെ തള്ളിപ്പറഞ്ഞ് നടി ശ്വേതാമേനോന്; തനിച്ച് പോരാടാനറിയാമെന്നും താരം
സിനിമയിലെ വനിതകളുടെ രക്ഷയ്ക്ക് വേണ്ടി നിലകൊണ്ട വിമന്‍ കലക്ടീവിനെ തള്ളിപ്പറഞ്ഞ് നടി ശ്വേതാമേനോന്. ചില കാര്യങ്ങളില്‍ സ്വന്തം നിലപാടിനായി സ്വയം പോരാടണമെന്നും സിനിമയിലെ വനിതാ പ്രവര്‍ത്തകരുടെ സംഘടനയായ വിമന്‍ കലക്ടീവിന്റെ (ഡബ്ല്യുസിസി) ആവശ്യം തനിക്കില്ലെന്നുമാണ്…
-
പുരുഷന്മാരെ സ്വവര്‍ഗ്ഗ രതിക്ക് പ്രേരിപ്പിച്ച് മോഷണം; പ്രതിയെ പോലീസ് കുടുക്കിയത് വിദഗ്ദമായി
പുരുഷന്മാരെ ചാറ്റിങിലൂടെ വലയില്‍ വീഴ്ത്തി മോഷണം നടത്തുന്ന യുവാവ് അറസ്റ്റില്‍. പാലക്കാട് മണ്ണാര്‍ക്കാട് കൈതച്ചിറ സ്വദേശി അലാവുദ്ധീന്‍ (29) ആണ് പോലീസ് പിടിയിലായത്. തൊടുപുഴ സ്വദേശിയായ യുവാവിന്റെ പരാതിയിലാണ് അറസ്റ്റ്. ചാറ്റിങിലൂടെ ആള്‍ക്കാരെ കുടുക്കുന്ന…
-
സംസ്ഥാന ഇന്‍ഷ്വറന്‍സ് വകുപ്പ് കമ്പ്യൂട്ടര്‍വത്ക്കരണം വേഗത്തിലാക്കുന്നു
സംസ്ഥാന ഇന്‍ഷ്വറന്‍സ് വകുപ്പ് കെല്‍ട്രോണ്‍ തയ്യാറാക്കിയ വിശ്വാസ് സോഫ്റ്റ്വെയറിലൂടെ നടപ്പാക്കുന്ന കമ്പ്യൂട്ടര്‍ വത്ക്കരണം വേഗത്തിലാക്കാന്‍ നിര്‍ദ്ദേശം. ജീവനക്കാരുടെ സംസ്ഥാന ലൈഫ് ഇന്‍ഷ്വറന്‍സ്, ഗ്രൂപ്പ് ഇന്‍ഷ്വറന്‍സ് പദ്ധതികളിലെ മുന്‍കാല പ്രീമിയം അടവ് വിവരങ്ങളാണ് ഓണ്‍ലൈന്‍ വഴി…
-
ബിജെപി നേതാക്കളുടെ മെഡിക്കല്‍ കോഴ: കുമ്മനത്തിന് വിജിലന്‍സ് നോട്ടീസ്; 10ാം തിയ്യതി മൊഴി നല്‍കണം
ബിജെപി നേതാക്കള്‍ ഉള്‍പ്പെട്ട മെഡിക്കല്‍കോഴ വിവാദത്തില്‍ മൊഴിനല്‍കാന്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരനും വിജിലന്‍സ് നോട്ടീസ് നല്കി. ഈ മാസം പത്താം തീയതി മൊഴി നല്‍കാനാണ് വിജിലന്‍സ് നോട്ടീസ് നല്‍കിയത്. എന്നാല്‍ മറ്റൊരു…
-
ആര് എസ് എസ് മേധാവി മോഹന്‍ ഭാഗവത് കേരളത്തിലേക്ക്
ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവത് ഈ മാസം കേരളം സന്ദര്‍ശിക്കും. ആര്.എസ്.എസ് സംഘത്തിന്റെ ശുദ്ധീകരണവും കേരളത്തില്‍ നിലവിലിരിക്കുന്ന സംഘര്‍ഷങ്ങളും സംബന്ധിച്ച വിലയിരുത്തലുകള്‍ ലക്ഷ്യമിട്ടാണ് കേരള സന്ദര്‍ശനം. ഭാഗവതുമായി സി.പി.എംആര്എസ്എസ് സംഘര്‍ഷം അവസാനിപ്പിക്കുന്നതിനായി ചര്‍ച്ചയ്ക്ക് തയ്യാറാണെന്ന്…

Local News


















