News Sections: Palakkad
-
സംസ്ഥാനത്ത് ഒക്ടോബര്‍ 16ന് യുഡിഎഫ് ഹര്‍ത്താല്‍
സംസ്ഥാനത്ത് ഒക്ടോബര്‍ 16ന് യുഡിഎഫ് ഹര്‍ത്താല്‍ പ്രഖ്യാപിച്ചു. കേന്ദ്ര സംസ്ഥാന നടപടികളില്‍ പ്രതിഷേധിച്ചാണ് ഹര്‍ത്താലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല അറിയിച്ചു. ജിഎസ്ടി, പെട്രോളിയം വില വര്‍ധനക്കെതിരെയാണ് ഹര്‍ത്താല്‍. രാവിലെ ആറു മുതല്‍ വൈകീട്ട…
-
‘ഈ നാട്ടില്‍ ജീവിക്കുന്നത് ഭാഗ്യം’; കേരളത്തിലെത്തിയ ഉത്തരേന്ത്യന്‍ പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞത്
കേരളത്തില്‍ സന്ദര്‍ശനത്തിനെത്തിയ ഝാര്‍ഖണ്ഡ് പഞ്ചായത്ത് പ്രസിഡന്റിന്റെ പ്രതികരണങ്ങളെക്കുറിച്ചു പറയുന്ന ഫെയ്സ്ബുക്ക് പോസ്റ്റ് വൈറലാകുന്നു. ഝാര്‍ഖണ്ഡ് റാഞ്ചിയിലെ മനാതു പഞ്ചായത്ത് പ്രസിഡന്റ് താനോ മുണ്ടേയും സംഘവുമാണ് വികേന്ദ്രീകരണ ആസൂത്രണത്തേക്കുറിച്ച് കൂടുതലറിയാനായി പൂക്കോട്ട് കാവ് പഞ്ചായത്തിലെത്തിയത്. പൂക്കോട്ട്കാവ്…
-
ഷൊര്‍ണ്ണൂരില്‍ വാഹനാപകടം: രണ്ട് യുവാക്കള്‍ മരിച്ചു
പാലക്കാട്-ഷൊര്‍ണ്ണൂര്‍ പാതയില്‍ ആറാണിയ്ക്ക് സമീപം ബൈക്കും ലോറിയും കൂട്ടിയിടിച്ച് രണ്ട് പേര് മരണപ്പെട്ടു. വയനാട് മുള്ളന്‍കൊല്ലി കൊട്ടാരത്തില്‍ വീട് ഭാസ്കരന്റെ മകന് വിനോജ് (32), തൃശ്ശൂര്‍ കാഞ്ഞിരക്കോട് പനയന്ക്കോട് വീട്ടില്‍ റിജോ ജോണി(25) എന്നിവരാണ്…
-
സംസ്ഥാനത്ത് കൂടുതല്‍ ബാറുകള്‍ തുറന്നതോടെ വ്യാജമദ്യ നിര്‍മാണം കുറഞ്ഞെന്ന്:ഋഷിരാജ് സിംഗ്
കൊച്ചി: സംസ്ഥാനത്ത് കൂടുതല്‍ ബാറുകള്‍ തുറന്നതോടെ വ്യാജമദ്യ നിര്‍മാണം കുറഞ്ഞെന്ന് എക്സൈസ് കമ്മീഷണര്‍ ഋഷിരാജ് സിംഗ്. ലഹരി വസ്തുക്കളുടെ ഉപയോഗം കുറഞ്ഞിട്ടുണ്ടോ എന്ന് ഇപ്പോള്‍ പറയാനാകില്ലെന്നും അദ്ദേഹം പറഞ്ഞു.
-
അമ്പതു രൂപയില്‍ താഴെ പെട്രോളും ഡീസലും വില്ക്കാന് കഴിയും: കെ.സുരേന്ദ്രന്
തിരുവനന്തപുരം: അന്‍പതു രൂപയില്‍ താഴെ ഇന്ത്യാഗവണ്മെന്റിനു പെട്രോളും ഡീസലും വില്ക്കാന് കഴിയുമെന്ന് ബി.ജെ.പി നേതാവ് കെ.സുരേന്ദ്രന്. ഒന്നുകില്‍ സംസ്ഥാനം ഈടാക്കുന്ന അധിക നികുതി കുറക്കുകയോ അല്ലെങ്കില്‍ പെട്രോളിയം ഉല്‍പ്പന്നങ്ങളെ ജി. എസ്. ടി യുടെ…
-
മാവോയിസ്റ്റ് നേതാവിന്റെ കീഴടങ്ങല്‍: പൊലിസില്‍ ഭിന്നത
പാലക്കാട്: സാഹസികമായി പിടികൂടിയെന്ന അവകാശവാദത്തോടെ അഗളി ഡിവൈ.എസ്.പി മാധ്യമങ്ങള്ക്കുമുന്നിലെത്തിച്ച മാവോവാദി നേതാവ് കാളിദാസന് അവശനിലയില്‍ പൊലിസിനു കീഴടങ്ങിയതാണെന്ന് പൊലിസിലെ ഒരുവിഭാഗം. ബുധനാഴ്ച രാത്രി കാലില്‍ നീരുവന്ന് നടക്കാനാവാത്ത സാഹചര്യത്തില്‍ കാളിദാസനെ നാലംഗ മാവോയിസ്റ്റ് സംഘം…
-
വി.എം രാധാകൃഷ്ണന്റെ 23 കോടിയുടെ സ്വത്തുകള്‍ കണ്ടുകെട്ടി
മലബാര്‍ സിമന്റ്സ് അഴിമതി കേസുമായി ബന്ധപ്പെട്ട് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ അന്വേഷണം നേരിടുന്ന വി.എം രാധാകൃഷ്ണന്റെ സ്വത്തുക്കള്‍ കണ്ടുകെട്ടി. പാലക്കാട്, കോഴിക്കോട്, വയനാട്, ജില്ലകളില്‍ 23 കോടി രൂപയുടെ സ്വത്തുക്കളാണ് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കണ്ടുകെട്ടിയത്. 2004-2008…
-
‘ദിലീപിനെ കാണുന്നത് എന്റെ മകന്റെ സ്ഥാനത്ത്’; ജയില്‍ സന്ദര്‍ശനം വ്യക്തിപരമാണെന്ന് വിശദീകരിച്ച് കെപിഎസി ലളിത
ദിലീപിനെ ജയിലില്‍ സന്ദര്‍ശിച്ചതില്‍ വിശദീകരണവുമായി നടി കെ.പി.എ.സി ലളിത. വ്യക്തിപരമായിട്ടാണ് താന്‍ ദിലീപിനെ കണ്ടതെന്നും തനിക്ക് അതിനുളള അവകാശമുണ്ടെന്നും കെപിഎസി ലളിത പറഞ്ഞു. ദിലീപിനെ തന്റെ മകന്റെ സ്ഥാനത്താണ് കാണുന്നത്. വ്യക്തിപരമായി ദിലീപിനെ കാണാന്‍…
-
ബിജെപി നേതാക്കളുടെ അഴിമതിയില്‍ ആര്‍എസ്എസ് അന്വേഷണം
ബിജെപി നേതാക്കള്‍ ഉള്‍പ്പെട്ട മെഡിക്കല്‍ കോളേജ്, ജന്‍ഔഷധി കുംഭകോണങ്ങളില്‍ ആര്‍എസ്എസ് അന്വേഷണം. അന്വേഷണത്തിന്റെ ഭാഗമായി തൃശൂരിലെ ബിജെപി നേതാവിന്റെ ഹോട്ടലിലെ സിസിടിവി പരിശോധനക്കായി കസ്റ്റഡിയിലെടുത്തു. ആര്‍എസ്എസ് നേതാക്കളടങ്ങിയ സംഘം ഈ മാസം ആദ്യമാണ് സിസിടിവി…
-
തദ്ദേശ ഉപതെരെഞ്ഞെടുപ്പ്: ബ്ലോക്ക് പഞ്ചായത്ത് വാര്‍ഡടക്കം രണ്ടെണ്ണം എല്‍ഡിഎഫ് പിടിച്ചെടുത്തു; പുതുപ്പള്ളിയിലും എല്‍ഡിഎഫ്
സംസ്ഥാനത്ത് തദ്ദേശ സ്ഥാപനങ്ങളിലേയ്ക്ക് നടന്ന ഉപതെരെഞ്ഞെടുപ്പില്‍ ഒരു ബ്ലോക്ക് പഞ്ചായത്ത് വാര്‍ഡടക്കം രണ്ടിടത്ത് യുഡിഎഫ് സീറ്റുകള്‍ എല്‍ഡിഎഫ് പിടിച്ചെടുത്തു. ചെങ്ങന്നൂര്‍ ബ്ളോക്ക് പഞ്ചായത്തിലെ വെണ്മണി വെസ്റ്റ് വാര്‍ഡും കോട്ടയം ജില്ലയിലെ കാഞ്ഞിരപ്പള്ളി പഞ്ചായത്തിലെ മാനിടുംകുഴി…

Local News

















