News Sections: Palakkad

  • പാസ്പോര്‍ട്ട് പരിഷ്കരണം മൗലികാവകാശ ലംഘനം- മുഖ്യമന്ത്രി

    പാസ്പോര്‍ട്ട് പരിഷ്കരണം മൗലികാവകാശ ലംഘനം- മുഖ്യമന്ത്രി

    ന്ത്യന്‍ പൗരന്മാരെ രണ്ടു തരത്തിലാക്കുന്ന പാസ്പോര്‍ട്ട് പരിഷ്കരണം ഭരണഘടന ഉറപ്പുനല്‍കുന്ന മൗലികാവകാശങ്ങളുടെ ലംഘനമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സ്വന്തം രാജ്യം തന്നെ പൗരന്‍മാരെ ഇങ്ങനെ തരംതിരിക്കുന്നതിന്റെ ഗൗരവം മനസ്സിലാക്കി തീരുമാനം തിരുത്താന്‍ എത്രയും വേഗം…

  • അട്ടപ്പാടി ശിശുമരണം: സര്‍ക്കാര്‍ ഇടപെടണമെന്ന് ചെന്നിത്തല

    അട്ടപ്പാടിയിലെ പുതൂര്‍ വില്ലേജിലെ ആദിവാസി ഊരില്‍ കഴിഞ്ഞയാഴ്ച്ച രണ്ട് നവജാത ശിശുക്കള്‍ മരിച്ച സംഭവത്തില്‍ അടിയന്തിരമായി ഇടപെടണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല മുഖ്യമന്ത്രിക്ക് കത്തയച്ചു. ഈ വര്‍ഷം പതിനാല് നവജാത ശിശുക്കളാണ് അട്ടപ്പാടിയിലെ…

  • ദുരിതമനുഭവിക്കുന്ന മത്സ്യതൊഴിലാളി കുടുംബങ്ങള്‍ക്ക് സൗജന്യറേഷന്‍

    ദുരിതമനുഭവിക്കുന്ന മത്സ്യതൊഴിലാളി കുടുംബങ്ങള്‍ക്ക് സൗജന്യറേഷന്‍

    ഓഖി ചുഴലിക്കാറ്റ് മൂലം ദുരിതമനുഭവിക്കുന്ന ജില്ലയിലെ മത്സ്യതൊഴിലാളി കുടുംബങ്ങള്‍ക്ക് സംസ്ഥാനസര്‍ക്കാര്‍ സൗജന്യമായി അനുവദിച്ച 15 കി.ഗ്രാം അരി അതാത് റേഷന്‍ കടകളില്‍ വിതരണത്തിനായി ലഭ്യമാണെന്ന് ജില്ലാ സപ്ലൈ ഓഫീസര്‍ അറിയിച്ചു. നിലവില്‍ ലഭിക്കുന്ന പ്രതിമാസവിഹിതത്തിനു…

  • അട്ടപ്പാടിയിലെ കാറ്റാടി വൈദ്യുത പദ്ധതിക്ക് സര്‍ക്കാര്‍ അനുമതി

    അട്ടപ്പാടിയിലെ കാറ്റാടി വൈദ്യുത പദ്ധതിക്ക് സര്‍ക്കാര്‍ അനുമതി

    അട്ടപ്പാടിയിലെ അഗളി പഞ്ചായത്തില്‍ 8 മെഗാവാട്ട് ശേഷിയുളള കാറ്റാടി വൈദ്യുത പദ്ധതി നടപ്പാക്കാന്‍ എന്‍.എച്ച്‌.പി.സി. ലിമിറ്റഡിന് വ്യവസ്ഥകള്‍ക്കു വിധേയമായി അനുമതി നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം. പ ദ്ധതി നടപ്പാക്കുമ്ബോള്‍ ഭൂമിയിലുളള…

  • സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ അഴിമതി നടത്തിയാല്‍ കടുത്ത നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി

    സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ അഴിമതി നടത്തിയാല്‍ കടുത്ത നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി

    സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ അഴിമതി നടത്തിയാല്‍ കടുത്ത നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പാലക്കാട് ഒതു പൊതുചടങ്ങില്‍ സംസാരിക്കവെയായിരുന്നു മുഖ്യമന്ത്രിയുടെ മുന്നറിയിപ്പ്. സംസ്ഥാനത്ത് അഴിമതി ഏറെക്കുറെ ഇല്ലാതായെന്നും മുഖ്യമന്ത്രി അവകാശപ്പെട്ടു.പൊതുജനങ്ങള്‍ക്ക് സര്‍ക്കാര്‍ ഓഫീസുകളില്‍ നിന്നു…

  • പ്രമുഖ പരിസ്ഥിതി പ്രവര്‍ത്തക ഡോ.എ ലത അന്തരിച്ചു

    പ്രമുഖ പരിസ്ഥിതി പ്രവര്‍ത്തക ഡോ.എ ലത അന്തരിച്ചു

    പ്രമുഖ പരിസ്ഥിതി പ്രവര്‍ത്തക ഡോ. എ. ലത അന്തരിച്ചു. ചാലക്കുടി റിവര്‍ റിസര്‍ച്ച് സെന്റര്‍ ഡയറക്ടറായിരുന്നു. കൃഷി ഓഫിസറായിരുന്ന ലത ജോലി രാജിവച്ച് മുഴുവന്‍ സമയ പരിസ്ഥിതി പ്രവര്‍ത്തകയാകുകയായിരുന്നു. കുറച്ചുകാലമായി അര്‍ബുദരോഗ ബാധിതയായി ചികില്‍സയിലായിരുന്നു.…

  • സംസ്ഥാന കമ്മിറ്റിയോഗത്തെ കുറിച്ചുള്ള മാധ്യമ വാര്‍ത്തകള്‍ വസ്‌തുതാ വിരുദ്ധം: സിപിഐ എം

    നവംബര്‍ 11-ന് നടന്ന പാര്‍ടി സംസ്ഥാന കമ്മിറ്റിയോഗത്തെപ്പറ്റി ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്ത വാര്‍ത്തകള്‍ വസ്തുതാ വിരുദ്ധവും കെട്ടിച്ചമച്ചതുമാണെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടേറിയറ്റ് പ്രസ്താവനയില്‍ വ്യക്തമാക്കി. പാര്‍ടിയ്ക്കകത്ത് വിമര്‍ശന സ്വയംവിമര്‍ശനം നടക്കുന്നത് സ്വാഭാവികമാണ്…

  • ചെന്നിത്തല നടത്തുന്നത് ഉമ്മന്‍ ചാണ്ടിക്കെതിരെയുള്ള പടയൊരുക്കം- കോടിയേരി

    ചെന്നിത്തല നടത്തുന്നത് ഉമ്മന്‍ ചാണ്ടിക്കെതിരെയുള്ള പടയൊരുക്കം- കോടിയേരി

    പാലക്കാട്: കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ ജനദ്രോഹ നയങ്ങളില്‍ പ്രതിഷേധിച്ച്‌ യുഡിഎഫ് നടത്തുന്ന ജാഥയെ പരിഹസിച്ച്‌ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. . മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്കെതിരെ രമേശ് ചെന്നിത്തലയുടെ പടയൊരുക്കമാണ് നടക്കുന്നതെന്നായിരുന്നു…

  • വളാഞ്ചേരിയില്‍ വന്‍ കുഴല്‍പ്പണവേട്ട

    വളാഞ്ചേരിയില്‍ വന്‍ കുഴല്‍പ്പണവേട്ട

    1430200 രൂപയുടെ ഇന്ത്യന്‍ കറന്‍സിയും 50 റിഗ്ഗിറ്റിന്റെ 200 (മലേഷ്യന്‍ കറന്‍സി) വിദേശ കറന്‍സിയുമായി ചെമ്മാട് സ്വദേശിയായ മുഹമ്മദ് ബഷീര് ആണ് പിടിയിലായത്. ജില്ലാ പോലീസ് മേധാവി ശ്രീ ദേബേഷ് കുമാര്‍ ബെഹ്റ IPS…

  • 10 ഡാമുകള്‍ക്ക് മാവോയിസ്റ്റ് ഭീഷണി സുരക്ഷ വ്യവസായ സംരക്ഷണ സേന ഏറ്റെടുത്തു

    10 ഡാമുകള്‍ക്ക് മാവോയിസ്റ്റ് ഭീഷണി സുരക്ഷ വ്യവസായ സംരക്ഷണ സേന ഏറ്റെടുത്തു

    തിരുവനന്തപുരം: സംസ്ഥാനത്തെ 10 ഡാമുകള്‍ക്ക് മാവോയിസ്റ്റ് ഭീഷണിയുണ്ടെന്ന് ഇന്റലിജന്‍സ്. ഇതേത്തുടര്‍ന്ന് ഡാമുകളുടെ സുരക്ഷ സംസ്ഥാന വ്യവസായ സംരക്ഷണ സേന ഏറ്റെടുത്തു. കെ.എസ്.ഇ.ബിയായിരിക്കും സേനയെ നിയന്ത്രിക്കുക. ഇടുക്കി, ചെറുതോണി, കുളമാവ്, പമ്പ, കക്കി, ആനത്തോട്, പെരിങ്ങല്‍കൂത്ത്,…