News Sections: Palakkad
-
ചൊവ്വാഴ്ച മുതല്‍ ട്രെയിന്‍ സമയത്തില്‍ മാറ്റം
ചൊവ്വാഴ്ച മുതല്‍ ട്രെയിനുകളുടെ സമയക്രമീകരണത്തിലും ട്രെയിനുകളുടെ വേഗതയിലും മാറ്റം വരുന്നു. 87 ട്രെയിനുകളുടെ വേഗതയാണ് പുതുക്കിയ ടൈം ടേബിള്‍ അനുസരിച്ച് കൂട്ടിയത്. 51 എക്‌സ്പ്രസ് ട്രെയിനുകളുടെയും 36 പാസഞ്ചര്‍ ട്രെയിനുകളുടെയും വേഗത വര്‍ധിപ്പിച്ചു. ചെന്നൈ…
-
പെരുമ്പവൂരില്‍ വന്‍ കഞ്ചാവ് വേട്ട; 100 കിലോ കഞ്ചാവ് പിടികൂടി
പെരുമ്പാവൂരില്‍ എക്‌സൈസിന്റെ പൊലീസിന്റെയും നേതൃത്വത്തില്‍ വന്‍ കഞ്ചാവ് വേട്ട. ലോറിയുടെ രഹസ്യ അറയില്‍ കടത്താന്‍ ശ്രമിച്ച 100 കിലോ കഞ്ചാവ് പൊലീസ് പിടികൂടി. ലോറിയും പിടിച്ചെടുത്തിട്ടുണ്ട്. പെരുമ്പാവൂരിനടത്ത് വല്ലത്ത് വച്ചാണ് കഞ്ചാവ് പിടിച്ചെടുത്തത്. സമീപകാലത്ത്…
-
എല്‍ഡിഎഫിന്റെ സ്വാധീനം പൂര്‍വ്വാധികം ശക്തിയോടെ വര്‍ധിക്കുന്നുവെന്ന് വി.എസ്
വേങ്ങര ഉപതിരഞ്ഞെടുപ്പിലൂടെ എല്‍ഡിഎഫിന്റെ സ്വാധീനം പൂര്‍വ്വാധികം ശക്തിയോടെ വര്‍ധിക്കുന്നുവെന്ന് ഭരണപരിഷ്‌കാര കമ്മീഷന്‍ ചെയര്‍മാന്‍ വി.എസ്. അച്യുതാനന്ദന്‍. സോളാറിന്റെ പ്രഖ്യാപനം അഴിമതിയും ജനവിരുദ്ധ നടപടിയും സ്വീകരിച്ചവര്‍ക്ക് എതിരായിരുന്നു. വോട്ടെടുപ്പില്‍ സോളാര്‍ പ്രതിഫലിച്ചെന്നും വി.എസ്. വ്യക്തമാക്കി.
-
സോളാര്‍ കേസ്; കെ.ബി.ഗണേഷ്‌കുമാറിന്റെ പങ്ക് അന്വേഷിക്കണം
സോളാര്‍ കേസുമായി ബന്ധപ്പെട്ട് കെ.ബി.ഗണേഷ്‌കുമാര്‍ എംഎല്‍എയുടെ പങ്ക് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസ് രംഗത്ത്. ഇക്കാര്യം ആവശ്യപ്പെട്ട് കൊല്ലം ഡിസിസി അധ്യക്ഷ ബിന്ദു കൃഷ്ണ ഡിജിപിക്ക് പരാതി നല്‍കി. ടീം സോളാര്‍ കന്പനി ഗണേഷ്‌കുമാറിന്റെ ഉടമസ്ഥതയിലുള്ളതാണെന്ന…
-
“ബോബി ബസാര്‍” ആദ്യ ശാഖ വടക്കഞ്ചേരിയില്‍ പ്രവര്‍ത്തനം തുടങ്ങി
ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി മൂന്ന് ലക്ഷം സ്ത്രീകള്‍ക്ക് തൊഴില്‍ നല്‍കിക്കൊണ്ട് സ്ത്രീ ശാക്തീകരണം നടപ്പിലാക്കാന്‍ ഇന്ത്യയില്‍ ബോബി ബസാര്‍ എന്ന പേരില്‍ 2900 സൂപര്‍ മാര്‍ക്കറ്റുകള്‍ തുടങ്ങുന്നു. ആദ്യ ബ്രാഞ്ച് പാലക്കാട് വടക്കാഞ്ചേരിയില്‍ ഡോ.…
-
ഗണേഷിനെതിരെ തന്റെ കയ്യില്‍ തെളിവുണ്ട്, കേസെടുക്കണമെന്ന് ബിജു രാധാകൃഷ്ണന്‍.
മുന്‍ മന്ത്രിയും എംഎല്‍എയുമായ ഗണേഷിനെതിരെ ഗുരുതര ആരോപണങ്ങളുയര്‍ത്തി പ്രതി ബിജു രാധാകൃഷ്ണന്‍. ഗണേഷ്‌കുമാറിനെതിരെ കേസെടുക്കണമെന്ന് പ്രതി ആവശ്യപ്പെട്ടു.. ഗണേഷിനെതിരെ സിഡി അടക്കമുള്ള തെളിവുകള്‍ തന്റെ പക്കലുണ്ട്. ഇവ അന്വേഷണ സംഘത്തിനു കൈമാറാന്‍ താന്‍ തയാറാണ്.…
-
സോളാറില്‍ കുടുങ്ങിയ യു.ഡി.എഫ് നേതാക്കള്‍ പൊതുപ്രവര്‍ത്തനം അവസാനിപ്പിക്കണമെന്ന് വി.എസ്
: സോളാര്‍ കേസില്‍ ഉമ്മന്‍ചാണ്ടി അടക്കമുള്ള യു.ഡി.എഫ് നേതാക്കള്‍ക്കെതിരെ കേസെടുക്കുന്ന പശ്ചാത്തലത്തില്‍ ഇവര്‍ പൊതുപ്രവര്‍ത്തനം അവസാനിപ്പിച്ച് ജനങ്ങളോട് മാപ്പുപറയണമെന്ന് വി.എസ് അച്യുതാനന്ദന്‍ പ്രസ്താവനയില്‍ ആവശ്യപ്പെട്ടു. ഇവര്‍ക്ക് തെരഞ്ഞെടുക്കപ്പെട്ട പദവികള്‍ തുടരാനുള്ള അര്‍ഹത നഷ്ടപ്പെട്ടിരിക്കുകയാണ്. ക്രിമനല്‍…
-
അധ്വാനിക്കുന്നവര്‍ക്ക് എന്നും ബഹുമാനം നല്‍കുന്ന നാടാണ് കേരളം
കേരളത്തില്‍ ജോലി ചെയ്യാനെത്തുന്ന ഇതരസംസ്ഥാന തൊഴിലാളികള്‍ക്ക് സുരക്ഷയില്ല എന്ന രീതിയിലുള്ള പ്രചാരണം അടിസ്ഥാനരഹിതമെന്ന് വ്യക്തമാക്കി കേരളാമുഖ്യമന്ത്രി പിണറായി വിജയന്‍. ഇതര സംസ്ഥാനത്തുനിന്ന് തൊഴിലെടുക്കാന്‍ വരുന്നവരെ സ്വന്തം സഹോദരന്മാരെപ്പോലെയാണ് മലയാളികള്‍ കാണുന്നതെന്നും സമൂഹ മാധ്യമങ്ങള്‍ വഴി…
-
ഇതരസംസ്ഥാന തൊഴിലാളികളെ കൊല്ലുന്നുവെന്ന പ്രചാരണം ജനജീവിതം സ്തംഭിപ്പിക്കാന്‍: കോടിയേരി
കേരളത്തില്‍ ജോലിചെയ്യുന്ന ഇതരസംസ്ഥാന തൊഴിലാളികളെ കൊന്നൊടുക്കുകയാണെന്ന് ആര്‍എസ്എസ് ദേശവ്യാപകമായി നടത്തുന്ന പ്രചാരണം കേരളത്തെ മറ്റിടങ്ങളില്‍ ഭീകരസംസ്ഥാനമാണെന്ന് വരുത്തിത്തീര്‍ക്കാനാണെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. ഇതരസംസ്ഥാന തൊഴിലാളികളുടെ കുടുംബങ്ങളില്‍ ഭീതിപരത്തുകയാണ് ഇതുവഴി…
-
വാഹന പണിമുടക്കില്‍ പങ്കുചേരില്ലെന്ന് എ.ഐ.ടി.യു.സി
ഈ മാസം 9,10 തീയതികളില്‍ പ്രഖ്യാപിച്ച അഖിലേന്ത്യ വാഹന പണിമുടക്കില്‍ പങ്കെടുക്കില്ലെന്ന് എ.ഐ.ടി.യു.സി അറിയിച്ചു. കേരള സംസ്ഥാന പ്രൈവറ്റ് മോട്ടോര്‍ തൊഴിലാളി ഫെഡറേഷന്‍ (എ.ഐ.ടി.യു.സി) സംസ്ഥാന സെക്രട്ടറി പട്ടം ശശിധരന്‍ ആണ് ഇക്കാര്യമറിയിച്ചത്. ഗതാഗതമേഖലയില്‍…

Local News















