News Sections: Palakkad
-
മധുവിനെ തല്ലിക്കൊല്ലാന്‍ ഒത്താശ ചെയ്തത് വനപാലകരെന്ന് കുടുംബം
പാലക്കാട്: അട്ടപ്പാടിയില്‍ ആള്‍ക്കൂട്ട ഭീകരതയ്ക്ക് ഇരയായി മധുവെന്ന ആദിവാസി യുവാവ് കൊല്ലപ്പെട്ട സംഭവത്തില്‍ ഉദ്യോഗസ്ഥരുടെ പങ്ക് ശരിവച്ച് കൂടുതല്‍ മൊഴികള്‍ പുറത്ത്. മധുവിനെ ആക്രമിക്കാന്‍ എല്ലാ സഹായങ്ങളും നല്‍കിയത് വനംവകുപ്പ് ഉദ്യോഗസ്ഥരാണെന്ന് സഹോദരി ചന്ദ്രിക…
-
മധുവിന്റെ മരണത്തില്‍ പ്രതിഷേധം ശക്തം: അട്ടപ്പാടിയില്‍ ആംബുലന്‍സ് തടഞ്ഞു
അട്ടപ്പാടി: അട്ടപ്പാടിയില്‍ ആദിവാസി യുവാവിനെ മര്‍ദ്ദിച്ച് കൊലപ്പെടുത്തിയ സംഭവത്തില്‍ അട്ടപ്പാടിയില്‍ പ്രതിഷേധം ശക്തം. മധുവിനെ മര്‍ദിച്ചുകൊന്നവരെ അറസ്റ്റ് ചെയ്യാതെ മൃതദേഹം ഏറ്റെടുക്കില്ലെന്ന നിലപാട് കടുപ്പിച്ച് നാട്ടുകാരും ബന്ധുക്കളും ചേര്‍ന്ന് ആംബുലന്‍സ് തടഞ്ഞു. മൃതദേഹം ഇപ്പോള്‍…
-
അട്ടപ്പാടിയിലെ ആള്‍ക്കൂട്ട കൊലപാതകം;മണ്ണാര്‍ക്കാട് താലൂക്കില്‍ നാളെ ബി.ജെ.പി ഹര്‍ത്താല്‍
അട്ടപ്പാടി : ആള്‍ക്കൂട്ടത്തിന്റെ മര്‍ദ്ദനമേറ്റ് അട്ടപ്പാടിയില്‍ ആദിവാസി യുവാവ് മധു മരിച്ച സംഭവത്തില്‍ പ്രതിഷേധിച്ച് നാളെ ബി.ജെ.പി ഹര്‍ത്താല്‍. മണ്ണാര്‍ക്കാട് താലൂക്കിലാണ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തിരിക്കുന്നത്. രാവിലെ ആറു മുതല്‍ വൈകിട്ട് ആറു വരെയാണ്…
-
പറമ്പികുളം -ആളിയാര്‍ കരാര്‍: കേരള അതിര്‍ത്തിയില്‍ വാഹനങ്ങള്‍ തടയുന്നു
പാലക്കാട്: -പറമ്പികുളം ആളിയാര്‍ കരാര്‍ തമിഴ്നാട് ലംഘിച്ചുവെന്ന് ആരോപിച്ച് കേരളത്തിന്റെ അതിര്‍ത്തിയില്‍ തമിഴ്നാട്ടില്‍ നിന്നുള്ള വാഹനങ്ങള്‍ തടയുന്നു. ചരക്കുവാനങ്ങളാണ് നാട്ടുകാര്‍ തടയുന്നത്.അതിനിടെ സംഭവത്തില്‍ പ്രതിഷേധിച്ച് തമിഴ്നാട്ടില്‍ കേരള വാഹനങ്ങള്‍ തടയുന്നതായി റിപ്പോര്‍ട്ടുണ്ട്.
-
മോഷണം ആരോപിച്ച് ആദിവാസി യുവാവിനെ തല്ലിക്കൊന്ന സംഭവം; മൂന്നു പേര് കസ്റ്റഡിയില്‍
അഗളി: അട്ടപ്പാടിയില്‍ ആദിവാസി യുവാവിനെ തല്ലിക്കൊന്ന സംഭവത്തില്‍ മൂന്നു പേര് കസ്റ്റഡിയില്‍. പ്രദേശത്തെ ഡ്രൈവര്‍മാരാണ് ചെയ്തതെന്നും മാതാവ് മല്ലി ആരോപിച്ചു. പ്രതികളെ പിടികൂടണമെന്നും ആവശ്യപ്പെട്ടു. കുറ്റക്കാര്‍ക്കെതിരേ ശക്തമായ നടപടിയെടുക്കുമെന്നും പ്രതികളെ ഉടന്‍ പിടികൂടുമെന്നും എസ്പിയുടെ…
-
കാട് കയറാതെ കാട്ടാനകള്‍ പാലക്കാട്ട് വനാതിര്‍ത്തിയില്‍; ജനങ്ങള്‍ ആശങ്കയില്‍
പാലക്കാട്: ജനങ്ങളില്‍ ഭീതി പരത്തി കഴിഞ്ഞ കുറച്ച് ദിവസങ്ങളിലായി ജനവാസ മേഖലകളിലിറങ്ങിയ കാട്ടാനകള്‍ കാടുകയറാന്‍ കൂട്ടാക്കാതെ വനാതിര്‍ത്തിയില്‍ തന്നെ നിലയുറപ്പിച്ചിരിക്കുകയാണ്. പാലക്കാട് ജില്ലയിലെ ജനവാസ മേഖലയിലാണ് രണ്ടു കാട്ടനകള്‍ ഇറങ്ങിയിരിക്കുന്നത്. മാത്തൂര്‍ പുലാപ്പറ്റയിലാണ് കാട്ടാനകള്‍…
-
പട്ടിത്തറ സ്കൂള്‍ നിര്‍മ്മാണത്തില്‍ ക്രമക്കേട്: വി ടി ബലറാമിനെതിരെ വിജിലന്‍സ് അന്വേഷണം
പാലക്കാട്> സ്കൂള്‍ നിര്‍മ്മാണ പ്രവര്‍ത്തനത്തില്‍ ക്രമക്കേടുകള്‍ നടത്തിയെന്ന ആരോപണത്തെ തുടര്‍ന്ന് വി ടി ബല്‍റാം എംഎല്‍എക്കെതിരെ വിജിലന്‍സിന്റെ ത്വരിതാന്വേഷണം. പട്ടിത്തറ ഗവ. എല്‍പി സ്കൂള്‍ നിര്‍മ്മാണ പ്രവര്‍ത്തനത്തിന്റെ ക്രമക്കേടുകളെകുറിച്ചാണ് വിജിലന്‍സ് അന്വേഷിക്കുന്നത്. പദ്ധതി നടത്തിപ്പില്‍…
-
പാലക്കാട് കരിമ്ബനയില്‍ സ്വകാര്യബസ് മറിഞ്ഞ് ഒരാള്‍ മരിച്ചു
പാലക്കാട്: കരിമ്ബനയില്‍ സ്വകാര്യ ബസ് മറിഞ്ഞ് ഒരാള്‍ മരിച്ചു. കാഞ്ഞിരപ്പുഴ സ്വദേശി ദീപുവാണ് മരിച്ചത്. അപകടത്തില്‍ 40 ഓളം പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. പരുക്കേറ്റവരില്‍ രണ്ട് പേരുടെ നില അതീവഗുരുതരമായി തുടരുകയാണ്. പരുക്കേറ്റവരെ മണ്ണാര്‍ക്കാട് താലൂക്ക്…
-
ബിനോയിക്കെതിരായ കേസ്: എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് വി.മുരളീധരന്റെ പരാതി
സിപിഎം. സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന് ബിനോയിക്കെതിരായ പരാതി കേന്ദ്ര ഏജന്‍സികള്‍ അന്വേഷിക്കണമെന്ന് ബിജെപി ദേശീയ നിര്‍വാഹക സമിതി അംഗം വി മുരളീധരന്. ഇക്കാര്യമാവശ്യപ്പെട്ട് മുരളീധരന് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് പരാതി നല്കി. പത്ത്…
-
ക്രിമിനല്‍ സംഘങ്ങളുമായി പാര്‍ട്ടി നേതാക്കള്‍ക്കും പ്രവര്‍ത്തര്‍ക്കും ഒരു ബന്ധവും പാടില്ല- മുഖ്യമന്ത്രി
ക്രിമിനല്‍ സംഘങ്ങളുമായി പാര്‍ട്ടി നേതാക്കള്‍ക്കും പ്രവര്‍ത്തര്‍ക്കും ഒരു ബന്ധവും പാടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. എറണാകുളം ജില്ലാ സമ്മേളനത്തിന്റെ പൊതുചര്‍ച്ചയിലാണ് സംസാരിക്കുകയായിരുന്നു അദ്ദേഹം. ക്രിമിനല്‍ സംഘങ്ങളുമായി ബന്ധമുള്ളവര്‍ ഒരു കാരണവശാലും പാര്‍ട്ടിയില്‍ കടന്നുവരാന്‍ പാടില്ലെന്നും…

Local News

















