പറമ്പികുളം -ആളിയാര്‍ കരാര്‍: കേരള അതിര്‍ത്തിയില്‍ വാഹനങ്ങള്‍ തടയുന്നു

പാ​ല​ക്കാ​ട്: -​പറമ്പികുളം ആ​ളി​യാ​ര്‍ ക​രാ​ര്‍ ത​മി​ഴ്നാ​ട് ലം​ഘി​ച്ചു​വെ​ന്ന് ആ​രോ​പി​ച്ച്‌ കേ​ര​ള​ത്തി​ന്‍റെ അ​തി​ര്‍​ത്തി​യി​ല്‍ ത​മി​ഴ്നാ​ട്ടി​ല്‍​ നി​ന്നു​ള്ള വാ​ഹ​ന​ങ്ങ​ള്‍ ത​ട​യു​ന്നു. ചരക്കുവാനങ്ങളാണ് നാട്ടുകാര്‍ തടയുന്നത്.അതിനിടെ സംഭവത്തില്‍ പ്രതിഷേധിച്ച്‌ തമിഴ്നാട്ടില്‍ കേരള വാഹനങ്ങള്‍ തടയുന്നതായി റിപ്പോര്‍ട്ടുണ്ട്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *