News Sections: Palakkad
-
പാലക്കാട് കൊല്ലങ്കോട് റോഡരികില്‍ യുവാവിന്റെ മൃതദേഹം കണ്ടെത്തി
പാലക്കാട്: പാലക്കാട് പുതുനഗരം കൊല്ലങ്കോട് റോഡരികില്‍ യുവാവിന്റെ മൃതദേഹം കണ്ടെത്തി. റെയില്‍വേ ട്രാക്കിനു സമീപമാണു മൃതദേഹം കണ്ടെത്തിയത്. തത്തമംഗലം കുറ്റിക്കാട് ബേബിയുടെ മകന്‍ ജിബിന്‍ (18) ആണ് മരിച്ചത്. ബന്ധുക്കള്‍ എത്തിയാണ് ജിബിനെ തിരിച്ചറിഞ്ഞത്.…
-
കരുണാനിധി 96ാം വയസ്സിലേക്ക്
കലൈജ്ഞര്‍ കരുണാനിധിക്ക് ജൂണ്‍ മൂന്നിന് 95 വയസ്സ്. ഡി.എം.കെ പ്രസ്ഥാനത്തിെന്റ ചരിത്രം ഇഴചേരുന്ന ജീവിതമാണ് കരുണാനിധിയുടേത്. ഒരു പാര്‍ട്ടിയുടെ തലപ്പത്ത് ഇത്രകാലം തുടര്‍ച്ചയായി ഇരുന്ന മറ്റൊരു രാഷ്ട്രീയ നേതാവ് ഇന്ന് രാജ്യത്തില്ല. 1949 മുതല്‍…
-
മധുവിന്റെ കൊലപാതകം; കേസിലെ പ്രതികള്‍ക്ക് ഹൈക്കോടതി ജാമ്യം അനുവദിച്ചു
പാലക്കാട്: അട്ടപ്പാടിയില്‍ ആദിവാസി യുവാവ് മധുവിനെ കൊലപ്പെടുത്തിയ കേസിലെ പ്രതികള്‍ക്ക് ഹൈക്കോടതി ജാമ്യം അനുവദിച്ചു.
-
ബിജെപിയ്‌ക്കെതിരായ അവിശ്വാസ പ്രമേയം; കോണ്‍ഗ്രസ്സിന് പിന്തുണയുമായി സിപിഎം
പാലക്കാട്: പാലക്കാട് നഗരസഭയില്‍ ബിജെപി ഭരണത്തിനെതിരായി കോണ്‍ഗ്രസ്സ് കൊണ്ടു വന്ന അവിശ്വാസ പ്രമേയത്തിന് സിപിഎം പിന്തുണ നല്‍കി. സിപിഎം ജില്ലാ സെക്രട്ടറി സി.കെ. രാജേന്ദ്രന്റെ നേതൃത്വത്തില്‍ ചേര്‍ന്ന യോഗത്തിലാണ് ഇത് സംബന്ധിച്ച തീരുമാനമുണ്ടായിരിക്കുന്നത്. അവിശ്വാസ…
-
ജോലി സമ്മര്‍ദം ; പാലക്കാട് കെഎസ്‌ആര്‍ടിസി ജീവനക്കാരന്‍ ആത്മഹത്യ ചെയ്തു
പാലക്കാട്: ജോലി സമ്മര്‍ദത്തെ തുടര്‍ന്നു പാലക്കാട്ട് കെഎസ്‌ആര്‍ടിസി ജീവനക്കാരന്‍ ആത്മഹത്യ ചെയ്തു. പാലക്കാട് ചീറ്റൂര്‍ ഡിപ്പോയിലെ കണ്‍ട്രോളിംഗ് ഇന്‍സ്‌പെക്ടര്‍ അറുമുഖനാണ് ആത്മഹത്യ ചെയ്തത്. പാലക്കാട് പെരുവെമ്പ് സ്വദേശിയാണ് അറുമുഖന്‍.
-
പള്ളി നേര്‍ച്ചയ്ക്കിടെ ഇടഞ്ഞ ആന പാപ്പാനെ കുത്തിക്കൊന്നു
പാലക്കാട്: പള്ളി നേര്‍ച്ചയ്ക്കിടെ ഇടഞ്ഞ ആന പാപ്പാനെ കുത്തിക്കൊന്നു. തൃശൂര്‍ സ്വദേശി കണ്ണനാണ് മരിച്ചത്. പാലക്കാട് ആലത്തൂരിന് സമീപം മേലാര്‍ക്കോട് ചീനിക്കോട് പള്ളിയിലെ നേര്‍ച്ചയ്ക്കിടെ ചൊവ്വാഴ്ച പുലര്‍ച്ചെ നാല് മണിയോടെയായിരുന്നു ദുരന്തം ഉണ്ടായത്. മേലാര്‍ക്കോട്…
-
പാലക്കാട്ട് ബി.ജെ.പി പ്രവര്‍ത്തകന് വെട്ടേറ്റു; അഞ്ചു പഞ്ചായത്തുകളില്‍ ഹര്‍ത്താല്‍
പാലക്കാട്: കിഴക്കഞ്ചേരിയില്‍ ബി.ജെ.പി നേതാവിന് വെട്ടേറ്റു. ബി.ജെ.പിയുടെ ആലത്തൂര്‍ നിയോജകമണ്ഡലം സെക്രട്ടറി ഷിബുവിനെയാണ് ആക്രമിസംഘം വീട്ടില്‍ കയറി വെട്ടിയതെന്ന് പൊലിസ് പറഞ്ഞു. തിങ്കളാഴ്ച രാത്രി പത്തോടെയാണ് സംഭവം. വെട്ടേറ്റ ഷിബുവിനെ തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയില്‍…
-
അട്ടപ്പാടിയില്‍ വീണ്ടും ശിശുമരണം
പാലക്കാട്: അട്ടപ്പാടിയില്‍ വീണ്ടും ശിശുമരണം. ഷോളയൂര്‍ ചാവടിയൂരിലെ പൊന്നി-പെരുമാള്‍ ദമ്പതിമാരുടെ ഒമ്പതു ദിവസം പ്രായമായ കുഞ്ഞാണ് മരിച്ചത്. പോഷകാഹാരക്കുറവല്ല മരണത്തിനുകാരണമെന്ന് ആരോഗ്യ വകുപ്പ് അധികൃതര്‍ അറിയിച്ചു. മാര്‍ച്ച് 23ന് കോട്ടത്തറയിലെ ആശുപത്രിയില്‍ ജനിച്ച കുഞ്ഞിന്…
-
മധുവിന്റെ കൊലപാതകം:എട്ടു പേര്‍ക്കെതിരെ കൊലക്കുറ്റം ചുമത്തി കുറ്റപത്രം
അഗളി: മോഷണകുറ്റം ചുമത്തി ആദിവാസി യുവാവ് മധുവിനെ മര്‍ദിച്ചു കൊന്ന കേസില്‍ എട്ടു പേര്‍ക്കെതിരെ കൊലപാതക കുറ്റം ചുമത്തി കേസെടുത്തു. കേസുമായി ബന്ധപ്പെട്ട് 16 പേരെയാണ് അറസ്റ്റ് ചെയ്തത്. രണ്ടാഴ്ചയ്ക്കുളളില്‍ കേസില്‍ കുറ്റപത്രം സമര്‍പ്പിക്കുമെന്ന്…
-
വന്‍ മയക്കുമരുന്ന് വേട്ട;വാളയാറില്‍ 35 കോടിയുടെ ഹാഷിഷ് ഓയില്‍ പിടികൂടി
പാലക്കാട്: വാളയാറില്‍ വന്‍ മയക്ക് മരുന്ന് വേട്ട. 35 കോടി രൂപ വിലമതിക്കുന്ന ഹാഷിഷ് ഓയില്‍ പിടികൂടി. തൃശൂര്‍ സ്വദേശി പിടിയില്‍.അതിര്‍ത്ത് കടന്ന് കേരളത്തിലേക്ക് കടത്താന്‍ ശ്രമിക്കുന്നതിനിടെയാണ് എക്സൈസ് സംഘം കോടികള്‍ വിലമതിക്കുന്ന ഹാഷിഷ്…

Local News
















