News Sections: Palakkad

  • പാലക്കാട് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന് വെട്ടേറ്റു

    പാലക്കാട് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന് വെട്ടേറ്റു

    പാലക്കാട്: പാലക്കാട് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന് വെട്ടേറ്റു. മുഖം മൂടി ധരിച്ച് ബൈക്കിലെത്തിയ സംഘം വീട്ടില്‍ കയറി വെട്ടുകയായിരുന്നു. സിപിഐഎം അനുഭാവിയായ ഷബീറിനാണ് വെട്ടേറ്റത്. ഇന്നലെ അര്‍ദ്ധരാത്രിയാണ് സംഭവം നടന്നത്. പാലക്കാട് ജില്ലയിലെ അട്ടപ്പാടിയിലും പട്ടാമ്പിയിലും…

  • മഴ തകര്‍ത്തു പെയ്യും, പ്രളയമുണ്ടാകില്ല

    മഴ തകര്‍ത്തു പെയ്യും, പ്രളയമുണ്ടാകില്ല

    കോഴിക്കോട്: ഇന്നു തെക്കുകിഴക്കന്‍ അറബിക്കടലില്‍ രൂപപ്പെടുമെന്നു പ്രതീക്ഷിക്കുന്ന ന്യൂനമര്‍ദത്തിനു പിന്നാലെ തിങ്കളാഴ്ച ബംഗാള്‍ ഉള്‍ക്കടലിലും ന്യൂനമര്‍ദം രൂപപ്പെടുന്നു. അറബിക്കടലില്‍ ന്യൂനമര്‍ദം ചുഴലിക്കാറ്റായി മാറുന്ന സമയത്തു തന്നെയാകുംതെക്കുപടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ പുതിയ ന്യൂനമര്‍ദം രൂപപ്പെടുക. ഇക്കാര്യം…

  • നെല്ലിയാമ്പതിയില്‍ നിന്ന് ഹെലികോപ്റ്ററില്‍ രോഗികളെ പാലക്കാട് എത്തിച്ചു തുടങ്ങി

    നെല്ലിയാമ്പതിയില്‍ നിന്ന് ഹെലികോപ്റ്ററില്‍ രോഗികളെ പാലക്കാട് എത്തിച്ചു തുടങ്ങി

    പാലക്കാട്: ഉരുള്‍പൊട്ടലില്‍ ഒറ്റപ്പെട്ടു പോയ നെല്ലിയാമ്പതിയില്‍ നിന്ന് ഹെലികോപ്റ്ററില്‍ രോഗികളെ പാലക്കാട് എത്തിച്ചു തുടങ്ങി. കഴിഞ്ഞ ദിവസങ്ങളില്‍ മോശം കാലാവസ്ഥയെ തുടര്‍ന്ന് ഉപേക്ഷിച്ച ദൗത്യം ഇന്ന് കാലാവസ്ഥ അനുകൂലമായതോടെയാണ് വിജയിച്ചത്. അതേ സമയം ദ്രുത…

  • സ്‌കൂള്‍ ബസുകളില്‍ ഒക്‌ടോബര്‍ ഒന്നുമുതല്‍ ജി.പി.എസ് നിര്‍ബന്ധം

    ഒക്‌ടോബര്‍ ഒന്നുമുതല്‍ ജി.പി.എസ് ഘടിപ്പിക്കാത്ത സ്‌കൂള്‍, കോളജ് ബസുകള്‍ നിരത്തില്‍ ഇറങ്ങാന്‍ അനുവദിക്കില്ലെന്ന് ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ അറിയിച്ചു. പദ്ധതി നടപ്പാക്കുന്നതിനും മേല്‍നോട്ടത്തിനുമായി സിഡാക്കുമായി ചേര്‍ന്ന് ‘സുരക്ഷാമിത്ര’ എന്ന പേരില്‍ വാഹനനിരീക്ഷണ സംവിധാനം ഏര്‍പ്പെടുത്തുകയും ചെയ്തിട്ടുണ്ട്.…

  • 60 കി​ലോ​മീ​റ്റ​ര്‍ വേ​ഗ​ത​യി​ല്‍ കാ​റ്റ​ടി​ക്കാ​ന്‍ സാ​ധ്യ​ത; ക​ട​ലി​ല്‍​പോ​ക​രു​തെ​ന്ന് മു​ന്ന​റി​യി​പ്പ്

    60 കി​ലോ​മീ​റ്റ​ര്‍ വേ​ഗ​ത​യി​ല്‍ കാ​റ്റ​ടി​ക്കാ​ന്‍ സാ​ധ്യ​ത; ക​ട​ലി​ല്‍​പോ​ക​രു​തെ​ന്ന് മു​ന്ന​റി​യി​പ്പ്

    ശ​ക്ത​മാ​യ കാ​റ്റ​ടി​ക്കാ​ന്‍ സാ​ധ്യ​ത​യു​ള്ള​തി​നാ​ല്‍ മ​ത്സ്യ​തൊ​ഴി​ലാ​ളി​ക​ള്‍ ക​ട​ലി​ല്‍ പോ​ക​രു​തെ​ന്ന് കാ​ലാ​വ​സ്ഥാ നി​രീ​ക്ഷ​ണ കേ​ന്ദ്രം മു​ന്ന​റി​യി​പ്പ് ന​ല്‍​കി. കേ​ര​ള, ക​ര്‍​ണാ​ട​ക ല​ക്ഷ​ദ്വീ​പ് തീ​ര​ങ്ങ​ളി​ല്‍ മ​ണി​ക്കൂ​റി​ല്‍ 35 മു​ത​ല്‍ 45 കി​ലോ​മീ​റ്റ​ര്‍ വേ​ഗ​ത​യി​ലും ചി​ല അ​വ​സ​ര​ങ്ങ​ളി​ല്‍ മ​ണി​ക്കൂ​റി​ല്‍ 60…

  • നാമക്കലില്‍ വാഹനാപകടം: നാല് മലയാളികള്‍ മരിച്ചു

    നാമക്കലില്‍ വാഹനാപകടം: നാല് മലയാളികള്‍ മരിച്ചു

    തമിഴ്‌നാട്ടിലെ നാമക്കലിന് സമീപം കുമാരപാളയത്ത് ബസ് ലോറിക്ക് പിന്നിലിടിച്ച് നാല് മലയാളികള്‍ മരിച്ചു. കൊല്ലം സ്വദേശികളായ മിനി വര്‍ഗീസ് (36)മകന്‍ ഷിബു വര്‍ഗീസ്. റിജോ, സിദ്ധാര്‍ഥ് എന്നിവരാണ് മരിച്ചത്. പുലര്‍ച്ചെ നാലു മണിയോടെയാണ് സംഭവം.…

  • ഇ.പി ജയരാജന്‍ വീണ്ടും മന്ത്രിസഭയിലേക്ക്

    ഇ.പി ജയരാജന്‍ വീണ്ടും മന്ത്രിസഭയിലേക്ക്

    ഇ.പി ജയരാജന്‍ വീണ്ടും മന്ത്രി സഭയിലേക്ക്. ഇ.പിയുടെ മന്ത്രിസഭാ പുനപ്രവേശം സംബന്ധിച്ച് നേതാക്കള്‍ക്കിടയില്‍ ധാരണയായതായാണ് സൂചന. ബന്ധു നിയമന വിവാദത്തെത്തുടര്‍ന്നാണ് ഇ.പി ജയരാജന്‍ നേരത്തെ രാജിവെച്ചത്. കുറ്റവിമുക്തനായ സാഹചര്യത്തില്‍ മന്ത്രിസഭയിലേക്കു മടങ്ങിവരാനുള്ള ഒരുക്കത്തിലായിരുന്നു ഇ.പി…

  • ഉമ്പായിയുടെ നിര്യാണത്തില്‍ സാംസ്‌കാരിക മന്ത്രി അനുശോചിച്ചു

    ഉമ്പായിയുടെ നിര്യാണത്തില്‍ സാംസ്‌കാരിക മന്ത്രി അനുശോചിച്ചു

    പ്രമുഖ ഗസല്‍ ഗായകന്‍ ഉമ്പായിയുടെ നിര്യാണത്തില്‍ സാംസ്‌കാരിക വകുപ്പ് മന്ത്രി എ കെ ബാലന്‍ അനുശോചിച്ചു. മലയാളിയുടെ ഗസല്‍ ആസ്വാദന ശീലങ്ങളെ ജനകീയമാക്കിയ ഗായകനാണ് ഉംബായി. അദ്ദേഹത്തിന്റെ ലാളിത്യവും വികാരസാന്ദ്രതയും കലര്‍ന്ന ആലാപന ശൈലി…

  • സംസ്ഥാനത്തെ നിത്യടൂറിസം കേന്ദ്രമാക്കി മാറ്റും : മന്ത്രി കടകംപള്ളി സുരേന്ദ്രന്‍

    മുനൂറ്റി അറുപതിയഞ്ച്‌ ദിവസവും വിനോദസഞ്ചാരികളെ ആകര്‍ഷിക്കുന്ന നിത്യടൂറിസം കേന്ദ്രമാക്കി സംസ്ഥാനത്തെ മാറ്റുകയാണ്‌ സര്‍ക്കാരിന്റെ ലക്ഷ്യമെന്ന്‌ ടൂറിസം വകുപ്പ്‌ മന്ത്രി കടകടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു. ചാവക്കാട്‌ ബീച്ച്‌ സൗന്ദര്യവത്‌ക്കരണത്തിന്റെ രണ്ടാംഘട്ട നിര്‍മ്മാണോദ്‌ഘാടനം നിര്‍വ്വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി.…

  • വാളയാറില്‍ ലോറിസമരത്തിനിടെ ഉണ്ടായ കല്ലേറില്‍ ക്ലീനര്‍ മരിച്ചു

    ലോറിസമരത്തിനിടെ ലോറിയ്ക്കു നേരെയുണ്ടായ കല്ലേറില്‍ ക്ലീനര്‍ മരിച്ചു. വാളയാര്‍ ചെക്ക് പോസ്റ്റിനു സമീപം തിങ്കളാഴ്ച പുലര്‍ച്ചെയായിരുന്നു കല്ലേറ്. മേട്ടുപ്പാളയം സ്വദേശി മുബാറക്ക്‌ ഭാഷയാണ് മരിച്ചത്. ഡ്രൈവര്‍ക്കും പരിക്കുണ്ട്. കോയമ്പത്തൂരില്‍ നിന്ന് ചെങ്ങന്നൂരിലേക്ക് പച്ചക്കറിയുമായി വന്നതാണ്…