News Sections: Palakkad
-
ശമ്പളം പിടിക്കൽ ഉത്തരവ് കത്തിച്ചവർ നാട്ടുകാർക്ക് മുന്നിൽ പരിഹാസ്യരാകും: മുഖ്യമന്ത്രി
തിരുവനന്തപുരം : കോവിഡ് 19 പ്രതിസന്ധിയുടെ കാലത്ത് സര്‍ക്കാര്‍ ജീവനക്കാരുടെ ഒരു മാസത്തെ ശമ്ബളം തവണകളായി മാറ്റിവയ്ക്കാനുള്ള തീരുമാനത്തെ എതിര്‍ക്കുന്നവര്‍ ഏത് രാഷ്ട്രീയ പാര്‍ട്ടിയില്‍പെട്ടവരായാലും ജനങ്ങള്‍ക്കു മുന്നില്‍ പരിഹാസ്യരാകുമെന്നതാണ് ഇപ്പോഴത്തെ അനുഭവമെന്ന് മുഖ്യമന്ത്രി പിണറായി…
-
ദുരിതമനുഭവിക്കുന്നവർക്ക് സഹായവുമായി ഡോ.ബോബി ചെമ്മണൂരിന്റെ കർമസേന
കോവിഡ് 19 ന്റെ പശ്ചാത്തലത്തിൽ ഡോ ബോബി ചെമ്മണൂർ രൂപീകരിച്ച കർമസേനയുടെ ആഭിമുഖത്തിൽ പാലക്കാട് നഗരസഭയിലെ വാർഡുകളിൽ ദുരിതമനുഭവിക്കുന്നവർക്ക് നൽകാനായി അരിയും ഭക്ഷധാന്യകിറ്റുകളും കൈമാറി.പാലക്കാട് മുൻസിപ്പൽ ചെയർപേഴ്സൻ പ്രമീള ശശിധരൻ കിറ്റുകൾ ഏറ്റുവാങ്ങി. ഡോ…
-
പാലക്കാട് സിവില്‍ സ്റ്റേഷന് മുന്നില്‍ യുവാവിന്റെ ആത്മഹത്യ ശ്രമം
പാലക്കാട്: പാലക്കാട് സിവില്‍ സ്റ്റേഷന് മുന്നില്‍ യുവാവ് പെട്രോളൊഴിച്ച് തീകൊളുത്തി ആത്മഹത്യക്ക് ശ്രമിച്ചു. ആലപ്പൂര് വാവള്യാപും സ്വദേശി ബാബുവാണ് ആത്മഹത്യക്ക് ശ്രമിച്ചത്. കടബാധ്യത മൂലമാണ് ആത്മഹത്യക്ക് ശ്രമിച്ചത്. വായ്പയെടുത്ത് ഇയാള്‍ ഇഷ്ടികച്ചൂള ആരംഭിച്ചിരുന്നു. എന്നാല്‍…
-
ശബരി എക്സ്പ്രസിൽ നിന്നും 25 കിലോ കഞ്ചാവ് പിടികൂടി
പാലക്കാട്: ഹൈദ്രാബാദ് തിരുവനന്തപുരം ശബരി എക്സ്പ്രസിലെ വനിതാ കമ്ബാര്‍ട്ടുമെന്റില്‍ നിന്ന് കഞ്ചാവ് പിടികൂടി. റെയില്‍വെ പ്രൊട്ടക്ഷന്‍ ഫോഴ്സാണ് കഞ്ചാവ് പിടികൂടിയത്. വലിയ ബാഗുകളില്‍ പൊതികളായി സൂക്ഷിച്ച ഇരുപത്തഞ്ച് കിലോ വരുന്ന കഞ്ചാവാണ് പിടികൂടിയത്. ട്രെയിന്‍…
-
വന്‍ മയക്കുമരുന്ന് വേട്ട;കാറില്‍ കടത്താന്‍ ശ്രമിച്ച ഹാഷിഷ് ഓയില്‍ പിടിച്ചു
പാലക്കാട്: ജില്ലയില്‍ വന്‍ മയക്കുമരുന്ന് വേട്ട. കാറില്‍ കടത്താന്‍ ശ്രമിച്ച 23 കിലോ തൂക്കം വരുന്ന ഹാഷിഷ് ഓയില്‍ എക്സൈസ് ഉദ്യോഗസ്ഥര്‍ പിടിച്ചു.സംഭവവുമായി ബന്ധപ്പെട്ട് ഇടുക്കി പാറത്തോട് സ്വദേശി അനൂപ് ജോര്‍ജ്ജ് പിടിയിലായി. വിപണിയില്‍…
-
വിവാഹം രജിസ്റ്റര്‍ ചെയ്തു മടങ്ങവെ യുവ സൈനികന് ഭാര്യയുടെ കണ്മുന്നില് വച്ച് ദാരുണാന്ത്യം
മണ്ണാര്‍ക്കാട്: വിവാഹം രജിസ്റ്റര്‍ ചെയ്തു മടങ്ങവെ യുവ സൈനികന് ഭാര്യയുടെ കണ്മുന്നില് വച്ച് ബൈക്കപകടത്തില്‍ ദാരുണാന്ത്യം. വാലിക്കോട് മനിയംപാടം വീട്ടില്‍ രാമകൃഷ്ണന് ശശികല ദമ്ബതികളുടെ മകന് രാജീവന്(27) ആണ് മരണപ്പെട്ടത് . ആസാം നോര്‍ത്തേണ്‍…
-
ജിഷ്ണു പ്രണോയിയുടെ മരണത്തില്‍ പ്രതിഷേധിച്ച വിദ്യാര്‍ഥികളെ തോല്‍പ്പിച്ചത് മനപൂര്‍വ്വം എന്ന് അന്വേഷണ റിപ്പോര്‍ട്ട്
പാലക്കാട്: ജിഷ്ണു പ്രണോയിയുടെ മരണത്തില്‍ പ്രതിഷേധിച്ച് സമരം ചെയ്ത വിദ്യാര്‍ത്ഥികളെ മനപൂര്‍വ്വം പരീക്ഷയില്‍ തോല്‍പ്പിച്ചതാണെന്ന് അന്വേഷണ റിപ്പോര്‍ട്ട്. പരീക്ഷാ പേപ്പര്‍ തിരുത്തിയാണ് വിദ്യാര്‍ത്ഥികളെ തോല്‍പ്പിച്ചിരിക്കുന്നത് . അന്വേഷണ റിപ്പോര്‍ട്ട് ആരോഗ്യ സര്‍വ്വകലാശാല വിസിക്ക് കൈമാറി.…
-
ബൈക്കും ലോറിയും കൂട്ടിയിടിച്ച് ബൈക്ക് യാത്രികൻ മരിച്ചു
പാലക്കാട്: ബൈക്കും ലോറിയുമായി കൂട്ടിയിടിച്ച് ഒരു മരണം ബൈക്ക് യാത്രിക്കാരനായ യുവാവാണ് മരിച്ചത്. പാലക്കാട് ചെറുപ്പുളശ്ശേരിയില്‍ തൂതയിലാണ് അപകടം നടന്നത്. തൂത സ്വദേശി മിഥുന് കുമാര്‍(26) ആണ് മരണപ്പെട്ടത് . പോലീസ് ഇന്‍ക്വസ്റ്റ് നടപടികള്‍…
-
പാലക്കാട് ദ്രവരൂപത്തിലുള്ള 1.2 കിലോ സ്വര്‍ണം കടത്താന്‍ ശ്രമം
പാലക്കാട്: ദ്രവരൂപത്തിലുള്ള 1.2 കിലോ സ്വര്‍ണം കടത്താന്‍ ശ്രമിച്ച സംഭവത്തില്‍ രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തു . വയനാട് സ്വദേശി അബ്ദുള്‍ ജസീര്‍, കാരന്തൂര്‍ സ്വദേശി അജി നാസ് എന്നിവരാണ് പാലക്കാട് എക്സൈസ് സംഘത്തിന്റെ…
-
ട്രോളിങ് നിരോധനത്തിന് പിന്നാലെ മീന്‍ വിലയില്‍ രണ്ടിരട്ടി വര്‍ധനവ്; ഒരു കിലോ മത്തിക്ക് 300 ഉം , അയിലയ്ക്ക് 340ഉം ;
പാലക്കാട്: സംസ്ഥാനത്ത് ട്രോളിങ് നിരോധനം വന്നതിനു പിന്നാലെ മീന്‍ വിലയില്‍ രണ്ടിരട്ടി വര്‍ധനവ്. ഒരു കിലോ മത്തിക്ക് 300 രൂപയും അയിലയ്ക്ക് 340 രൂപയുമാണ് ഇപ്പോഴത്തെ വില. അതുകൊണ്ട് തന്നെ ഹോട്ടലുകളിലും ഇവ രണ്ടും…

Local News
















