News Sections: Palakkad

  • പാലക്കാട് കൊവിഡ് നിരീക്ഷണത്തിലിരുന്നയാൾ ഐസൊലേഷൻ വാർഡിൽ നിന്ന് ചാടിപ്പോയി

    പാലക്കാട് കൊവിഡ് നിരീക്ഷണത്തിലിരുന്നയാൾ ഐസൊലേഷൻ വാർഡിൽ നിന്ന് ചാടിപ്പോയി

    പാലക്കാട് കൊവിഡ് നിരീക്ഷണത്തിൽ കഴിഞ്ഞിരുന്ന ആൾ ഐസൊലേഷൻ വാർഡിൽ നിന്ന് ചാടിപ്പോയി. ഒറ്റപ്പാലം താലൂക്ക് ആശുപത്രിയിൽ നിന്നാണ് 40കാരനായ കൊച്ചി തോപ്പുംപടി സ്വദേശി രക്ഷപ്പെട്ടത്. പഴനിയിൽ നിന്നും ചരക്ക് വാഹനത്തിലെത്തി ഇയാളെ രോഗലക്ഷണങ്ങൾ കണ്ടതിനെ…

  • മലമ്പുഴ ഉദ്യാനത്തിൽ പരിഭ്രാന്തി സൃഷ്ടിച്ച് കാട്ടാന

    പാലക്കാട് മലമ്പുഴ ഉദ്യാനത്തിൽ പരിഭ്രാന്തി സൃഷ്ടിച്ച് കാട്ടാന. ഉദ്യാനത്തിലെ മതിൽ തകർത്ത് അകത്ത് പ്രവേശിച്ച കാട്ടാന രണ്ടുലക്ഷം രൂപയുടെ നാശനഷ്ടമാണ് ഉണ്ടാക്കിയത്.കഴിഞ്ഞ ദിവസം പുലർച്ചെയാണ് മലമ്പുഴ ഉദ്യാനത്തിൽ കാട്ടന ഇറങ്ങിയത്. കഴിഞ്ഞ ഏതാനും ദിവസങ്ങളിലായി…

  • ബ​സ് ചാ​ര്‍​ജ് വ​ര്‍​ധ​ന ഉ​ട​നി​ല്ലെ​ന്ന് ഗ​താ​ഗ​ത​മ​ന്ത്രി

    ബ​സ് ചാ​ര്‍​ജ് വ​ര്‍​ധ​ന ഉ​ട​നി​ല്ലെ​ന്ന് ഗ​താ​ഗ​ത​മ​ന്ത്രി

    തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് ബ​സ് ചാ​ര്‍​ജ് വ​ര്‍​ധ​ന ഉ​ട​നി​ല്ലെ​ന്ന് ഗ​താ​ഗ​ത​മ​ന്ത്രി എ.​കെ. ശ​ശീ​ന്ദ്ര​ന്‍. നി​ല​വി​ലെ സാ​ഹ​ച​ര്യം പ​രി​ഗ​ണി​ച്ച്‌ എ​ല്ലാ​വ​രും ഇ​തി​നോ​ട് സ​ഹ​ക​രി​ക്ക​ണം. നി​കു​തി അ​ട​യ്ക്കാ​നു​ള്ള സ​മ​യം നീ​ട്ടി ന​ല്‍​കി​യ​ത​ട​ക്ക​മു​ള്ള സ​ഹാ​യ​ങ്ങ​ള്‍ ചെ​യ്തി​ട്ടു​ണ്ടെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.

  • സം​സ്ഥാ​ന​ത്ത് ഒ​രു കോ​വി​ഡ് മ​ര​ണം കൂ​ടി

    സം​സ്ഥാ​ന​ത്ത് ഒ​രു കോ​വി​ഡ് മ​ര​ണം കൂ​ടി

    പാ​ല​ക്കാ​ട്: സം​സ്ഥാ​ന​ത്ത് ഒ​രു കോ​വി​ഡ് മ​ര​ണം കൂ​ടി. പാ​ല​ക്കാ​ട് സ്വ​ദേ​ശി​നി മീ​നാ​ക്ഷി ​അ​മ്മാ​ള്‍(73)​ആ​ണ് മ​രി​ച്ച​ത്. പ്ര​മേ​ഹം, ന്യു​മോ​ണി​യ രോ​ഗ​ങ്ങ​ള്‍​ക്ക് ചി​കി​ത്സ​യി​ലാ​യി​രു​ന്നു ഇ​വ​ര്‍. ചൊ​വ്വാ​ഴ്ച്ച രാ​ത്രി​യാ​ണ് ഇ​വ​ര്‍ മ​രി​ച്ച​ത്. എ​ന്നാ​ല്‍ പി​ന്നീ​ട് ല​ഭി​ച്ച പ​രി​ശോ​ധ​ന ഫ​ല​ത്തി​ലാ​ണ്…

  • പാലക്കാട് വനിതാ ഹോസ്റ്റല്‍ സെക്യൂരിറ്റി ജീവനക്കാരന്‍ അടിയേറ്റ് മരിച്ചു

    പാലക്കാട് വനിതാ ഹോസ്റ്റല്‍ സെക്യൂരിറ്റി ജീവനക്കാരന്‍ അടിയേറ്റ് മരിച്ചു

    പാലക്കാട്:പാലക്കാട് കഞ്ചിക്കോട് വനിതാ ഹോസ്റ്റല്‍ സെക്യൂരിറ്റി ജീവനക്കാരന്‍ അടിയേറ്റ് മരിച്ചു. പി.എം ജോണ്‍ എന്നയാളാണ് മരിച്ചത്. ഇന്നലെ രാത്രിയായിരുന്നു സംഭവം. ഹോസ്റ്റല്‍ കോമ്ബൗണ്ടില്‍ അതിക്രമിച്ച്‌ കയറിയ ആളെ പിടികൂടാന്‍ ശ്രമിക്കുന്നതിനിടെ കമ്ബിവടി കൊണ്ട് അജ്ഞാതന്‍…

  • പാലക്കാട് കര്‍ശന നിയന്ത്രണം; നിരോധനാജ്ഞ തുടങ്ങി

    പാലക്കാട് കര്‍ശന നിയന്ത്രണം; നിരോധനാജ്ഞ തുടങ്ങി

    പാലക്കാട്​: കോവിഡ്​ രോഗ ബാധിതരുടെ എണ്ണം ഉയരുന്ന സാഹചര്യത്തില്‍ ജില്ലയില്‍ തിങ്കളാഴ്​ച മുതല്‍ കര്‍ശന നിയന്ത്രണം തുടങ്ങി. തുടര്‍ച്ചയായി കോവിഡ്​ പോസിറ്റീവ്​ കേസുകള്‍ കൂടുന്നതിനെ തുടര്‍ന്ന്​ സെക്ഷന്‍ 144 ​​െന്‍റ അടിസ്​ഥാനത്തിലാണ്​ ജില്ലയില്‍ മേയ്​…

  • പാലക്കാട് ജില്ലയിൽ നിയന്ത്രണങ്ങളും നിരോധനങ്ങളും കർശനമാക്കി

    കൊവിഡ് 19 രോഗവ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ലോക്ക് ഡൗൺ കാലാവധി മെയ് 31 വരെ നീട്ടി പാലക്കാട് ജില്ലാ കലക്ടർ ഡി ബാലമുരളി ഉത്തരവിട്ടു. കേന്ദ്ര ആഭ്യന്തര മന്ത്രാലയം 17ാം തിയതി ഇറക്കിയ ഉത്തരവ് പ്രകാരമുള്ള…

  • പാലക്കാട് ഇന്ന് 19 പേര്‍ക്ക് കോവിഡ്

    പാലക്കാട് ഇന്ന് 19 പേര്‍ക്ക് കോവിഡ്

    പാലക്കാട് ഇന്ന് 19 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ആദ്യാമായാണ് ഒരു ദിവസം ഇത്രയധികം ആളുകള്‍ക്ക് രോഗം സ്ഥിരീകരിക്കുന്നത്. ഇതില്‍ രണ്ട് പേര്‍ വിദേശത്ത് നിന്നും വന്നതാണ്. 12 പേര്‍ ഇതരസംസ്ഥാനങ്ങളില്‍ നിന്നും വന്നതും, മൂന്നുപേര്‍…

  • സലാലയില്‍ നിന്നെത്തിയ രണ്ടു പാലക്കാട് സ്വദേശികള്‍ക്ക് കൊവിഡ് ലക്ഷണം

    പാലക്കാട്: ഗള്‍ഫില്‍ നിന്ന് ഇന്നലെ കേരളത്തിലെത്തിയ രണ്ടു പേര്‍ക്ക് കൂടി രോഗ ലക്ഷണം. സലാലയില്‍ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരിലാണ് ലക്ഷണങ്ങള്‍ കണ്ടെത്തിയത്. ഇവരെ മഞ്ചേരി സര്‍ക്കാര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പാലക്കാട് സ്വദേശികളാണ്…

  • ടി.എന്‍ പ്രതാപന്‍, അനില്‍ അക്കരെ, രമ്യ ഹരിദാസ് എന്നിവരുടെ കോവിഡ് ഫലം നെഗറ്റീവ്

    ടി.എന്‍ പ്രതാപന്‍, അനില്‍ അക്കരെ, രമ്യ ഹരിദാസ് എന്നിവരുടെ കോവിഡ് ഫലം നെഗറ്റീവ്

    പാലക്കാട്: വാളയാര്‍ സന്ദര്‍ശിച്ച യു.ഡി.എഫ് ജനപ്രതിനിധികളുടെ കോവിഡ് പരിശോധന ഫലം നെഗറ്റീവ്. എം.പിമാരായ ടി.എന്‍.പ്രതാപന്‍ , രമ്യ ഹരിദാസ്, എം.എല്‍.എമാരായ അനില്‍ അക്കര, കെ.ബാബു എന്നിവര്‍ക്ക് കോവിഡ് ഇല്ലെന്ന് ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍ അറിയിച്ചു. വാളയാറില്‍…