News Sections: Palakkad
-
വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുറക്കുന്നത് കാര്യങ്ങള്‍ വഷളാക്കിയേക്കാം: ആരോഗ്യവിദഗ്ധര്‍
പുതിയ അധ്യയന വര്‍ഷം ആരംഭിക്കാന്‍ സര്‍ക്കാര്‍ ഒരുങ്ങുമ്ബോള്‍ തീരുമാനത്തെ എതിര്‍ത്ത് ആരോഗ്യരംഗത്തെ വിദഗ്ദ്ധര്‍. രോഗത്തെ ഇതുവരെയും നിയന്ത്രിക്കാനാകാത്ത സാഹചര്യത്തില്‍ തീരുമാനം മാറ്റണെമന്നാണ് ആരോഗ്യരംഗത്തെ വിദഗ്ദ്ധര്‍ പറയുന്നത്. രോഗലക്ഷണങ്ങളില്ലാതെ രോഗം പകരുന്ന ഒരു സാഹചര്യം ഉള്ളതിനാലാണ്…
-
രോഗിയുമായി സമ്ബര്‍ക്കം: വാളയാറില്‍ സമരം ചെയ്ത കോണ്‍ഗ്രസ് ജനപ്രതിനിധികള്‍ ക്വാറന്റൈനില്‍ പോകണം
കൊവിഡ് 19 സ്ഥിരീകരിച്ച മലപ്പുറം സ്വദേശി ഉണ്ടായിരുന്ന സമയത്ത് വാളയാറിൽ എത്തിയ മൂന്ന് എംപിമാരും രണ്ട് എംഎൽഎമാരും വീടുകളിൽ നിരീക്ഷണത്തിൽ കഴിയണമെന്ന് ആരോഗ്യ വകുപ്പിന്റെ നിർദേശം. അവിടെ ഉണ്ടായിരുന്ന മാധ്യമ പ്രവർത്തകർ, ആരോഗ്യ പ്രവർത്തകർ,…
-
കൊവിഡ് സെസ് ഏർപ്പെടുത്തുന്നു; സംസ്ഥാനത്ത് മദ്യത്തിന് വില കൂട്ടി
സംസ്ഥാനത്ത് മദ്യത്തിന്റെ വില വർദ്ധിപ്പിച്ചു.വിദേശ മദ്യത്തിന് 35 ശതമാനം വില കൂടും. ബിയറിനും വൈനിനും 10 ശതമാനമാണ് വില കൂടുക. മദ്യം ഓൺലൈൻ ആയി നൽകാനും മന്ത്രിസഭ യോഗം തീരുമാനമെടുത്തു. തിങ്കളാഴ്ച മുതൽ മദ്യശാലകൾ…
-
അശ്ലീല ദൃശ്യങ്ങൾ പകർത്തി വീട്ടമ്മയെ പീഡിപ്പിച്ച യുവാവ് അറസ്റ്റിൽ
അശ്ലീല ദൃശ്യങ്ങൾ പകർത്തി വീട്ടമ്മയെ പീഡിപ്പിച്ച യുവാവ് അറസ്റ്റിൽ. പാലക്കാട് ചിതലി സ്വദേശി അബ്ദുൽ ലത്തീഫാണ് കുഴൽമന്ദം പൊലീസിന് മുന്നിൽ കീഴടങ്ങിയത്. വീട്ടമ്മയുടെ മക്കളെ നടുറോട്ടിൽ വെച്ച് മർദ്ദിച്ച ലത്തീഫിനെതിരെ പോക്സോ വകുപ്പും ചുമത്തിയിട്ടുണ്ട്.…
-
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സൈക്കിൾ വാങ്ങാൻ കരുതിവെച്ച തുക കൈമാറി നാലുവയസ്സുകാരി ശ്രീധ്യാന
പാലക്കാട്: സൈക്കിൾ വാങ്ങാൻ സ്വരുക്കൂട്ടിവച്ച തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് കൈമാറി നാലുവയസ്സുകാരി ശ്രീധ്യാന. നാളുകളായി കുടുക്കയിൽ സൂക്ഷിച്ചു വച്ചിരുന്ന ചില്ലറത്തുട്ടുകളടക്കം നാലായിരത്തിലധികം രൂപയാണ് ദുരിതാശ്വാസനിധിയിലേക്ക് കൈമാറിയത്. ബോബി ചെമ്മണൂർ ഇന്റർനാഷണൽ ജ്വല്ലേഴ്സിലെ ജീവനക്കാരനും ചെമ്മണൂർ…
-
ലോക്ക്ഡൗണ്‍ ലംഘനം: എംപിക്കും എംഎല്‍എക്കുമെതിരെ കേസ്
പാലക്കാട് എം.പി വി.കെ ശ്രീകണ്ഠന്, ഷാഫി പറമ്പില്‍ എം.എല്‍.എ എന്നിവര്‍ക്കെതിരെ കേസ്. ലോക്ക്ഡൗണ്‍ ലംഘിച്ച് യോഗം ചേര്‍ന്നതിനാണ് കേസ്. പാലക്കാട് നോര്‍ത്ത് പൊലീസാണ് കേസെടുത്തത്. കോണ്‍ഗ്രസിന്റെ നേതൃത്വത്തിലുള്ള ഭക്ഷണക്കിറ്റ് വിതരണവുമായി ബന്ധപ്പെട്ടായിരുന്നു യോഗം. കിറ്റ്…
-
അട്ടപ്പാടിയില്‍ കോവിഡ് നിരീക്ഷണത്തിലായിരുന്ന യുവാവ് പനി ബാധിച്ച് മരിച്ചു
പാലക്കാട്: അട്ടപ്പാടിയില്‍ കോവിഡ് നിരീക്ഷണത്തിലായിരുന്ന യുവാവ് പനി ബാധിച്ച് മരിച്ചു.ഷോളയാര്‍ വരംഗംപാടി സ്വദേശി കാര്‍ത്തിക് (23)ആണ് മരിച്ചത്. കഴിഞ്ഞ 29 നാണ് ഇയാള്‍ തമിഴ്നാട്ടില്‍നിന്നും കാട്ടിലൂടെ നടന്നെത്തിയത്. രണ്ട് ദിവസം മുമ്ബ് പനി ബാധിച്ചപ്പോള്‍…
-
അതിര്‍ത്തി ചെക്ക്പോസ്റ്റുകളില്‍ ഗര്‍ഭിണികള്‍ക്കും മുതിര്‍ന്ന പൗരന്മാര്ക്കും പ്രത്യേക കൗണ്ടര്‍
തിരുവനന്തപുരം: അതിർത്തി ചെക്ക്പോസ്റ്റുകളിൽ ഗർഭിണികൾക്കും മുതിർന്ന പൗരൻമാർക്കും പ്രത്യേക കൗണ്ടർ സംവിധാനമൊരുക്കുമെന്ന് സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റ. മറ്റ് സംസ്ഥാനങ്ങളിൽ നിന്നുവരുന്ന ഗർഭിണികൾ, മുതിർന്നപൗരൻമാർ, ഗുരുതരമായ അസുഖമുളളവർ എന്നിവർക്കായാണ് അതിർത്തി ജില്ലകളിലെ ചെക്ക്പോസ്റ്റുകളിൽ…
-
ലോക്ക്ഡൗണ്‍ ലംഘനം : ഇന്ന് 3397 പേര്‍ക്കെതിരെ കേസെടുത്തു
ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ലംഘിച്ച് യാത്ര ചെയ്തതിന് സംസ്ഥാനത്തൊട്ടാകെ ഇന്ന് 3397 പേര്‍ക്കെതിരെ കേസെടുത്തു. ഇന്ന് അറസ്റ്റിലായത് 3519 പേരാണ്. 2365 വാഹനങ്ങളും പിടിച്ചെടുത്തു. മാസക്ക്് ധരിക്കാത്തതിന് 1727 കേസുകളാണ് സംസ്ഥാനത്ത് രജിസ്റ്റര്‍ ചെയ്തത്. ജില്ല…
-
ഇതര സംസ്ഥാനങ്ങളില്‍ കുടുങ്ങിയ മലയാളികള്‍ കേരളത്തിലേക്ക് എത്തിത്തുടങ്ങി
ഇതര സംസ്ഥാനങ്ങളില്‍ കുടുങ്ങിയ മലയാളികള്‍ കേരളത്തിലേക്ക് എത്തിത്തുടങ്ങി. കളയിക്കാവിളയിലെ ഇഞ്ചിവിള ചെക്ക്പോസ്റ്റിലാണ് ആദ്യ സംഘം എത്തിയത്. നാഗര്‍കോവില്‍ നിന്നാണ് മലയാളി എത്തിയത്. പരിശോധനയില്‍ രോഗലക്ഷണമില്ലെന്ന് വ്യക്തമായാല്‍ ഇവരെ വീടുകളിലേക്ക് വിട്ടയക്കും. വീടുകളില്‍ ഇവര്‍ 14…

Local News

















