News Sections: Palakkad

  • ഫ​ണ്ട് ന​ല്‍​കി​യി​ല്ല, പി​ന്തു​ണ​ച്ചി​ല്ല; കെ​പി​സി​സി നേ​തൃ​ത്വ​ത്തി​നെ​തി​രെ വി.​കെ. ശ്രീ​ക​ണ്ഠ​ന്‍

    പാ​ല​ക്കാ​ട്: വോ​ട്ടെ​ടു​പ്പ് ക​ഴി​ഞ്ഞ​തി​നു പി​ന്നാ​ലെ കെ​പി​സി​സി നേ​തൃ​ത്വ​ത്തി​നെ​തി​രെ വി​മ​ര്‍​ശ​ന​വു​മാ​യി പാ​ല​ക്കാ​ട് മ​ണ്ഡ​ല​ത്തി​ലെ യു​ഡി​എ​ഫ് സ്ഥാ​നാ​ര്‍​ഥി വി.​കെ. ശ്രീ​ക​ണ്ഠ​ന്‍. ത​നി​ക്കെ​തി​രെ ചി​ല കേ​ന്ദ്ര​ങ്ങ​ള്‍ ഗൂ​ഢാ​ലോ​ച​ന ന​ട​ത്തി​യെ​ന്നും വി​ജ​യ​സാ​ധ്യ​ത ന​ഷ്ട​മാ​യെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. എ​തി​രാ​ളി​ക​ള്‍ മ​ത്സ​രി​ച്ച്‌ പ​ണം…

  • കെഎം മാണിയുടെ വിയോഗം നികത്താനാകാത്ത നഷ്ടമെന്ന് പിണറായി

    കെഎം മാണിയുടെ വിയോഗം നികത്താനാകാത്ത നഷ്ടമെന്ന് പിണറായി

    തിരുവനന്തപുരം: ലോക പാര്‍ലമെന്ററി ചരിത്രത്തില്‍ത്തന്നെ സ്ഥാനം നേടിയ അത്യപൂര്‍വ്വം സമാജികരുടെ നിരയിലാണ് കെഎം മാണിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കെഎം മാണിയുടെ നിര്യാണം കേരള കോണ്‍ഗ്രസ്സിനു മാത്രമല്ല, കേരളത്തിനാകെ നികത്താനാകാത്ത നഷ്ടമാണുണ്ടാക്കിയത്. പ്രഗത്ഭനായ ഒരു…

  • വിജയരാഘവനെതിരായ പരാതി: ര​മ്യ ഹ​രി​ദാ​സി​ന്‍റെ മൊ​ഴി​യെ​ടു​ത്തു

    ആ​ല​ത്തൂ​ര്‍: ഇ​ട​തു​മു​ന്ന​ണി ക​ണ്‍​വീ​ന​ര്‍ എ.​വി​ജ​യ​രാ​ഘ​വ​നെ​തി​രാ​യ പ​രാ​തി​യി​ല്‍ ആ​ല​ത്തൂ​രി​ലെ യു​ഡി​എ​ഫ് സ്ഥാ​നാ​ര്‍​ഥി ര​മ്യ ഹ​രി​ദാ​സി​ന്‍റെ മൊ​ഴി എ​ടു​ത്തു. തി​രൂ​ര്‍ ഡി​വൈ​എ​സ്പി​യാ​ണ് മൊ​ഴി രേ​ഖ​പ്പെ​ടു​ത്തി​യ​ത്. പ​രാ​തി​യി​ല്‍ ഉ​റ​ച്ചു നി​ല്‍​ക്കു​ന്നു​വെ​ന്ന് ര​മ്യ പ​റ​ഞ്ഞു. വി​ജ​യ​രാ​ഘ​വ​നെ​തി​രെ നി​യ​മ​ന​ട​പ​ടി​യു​മാ​യി മു​ന്നോ​ട്ടു പോ​കു​മെ​ന്നും…

  • ശ്രീധരന്‍പിള്ളയ്‌ക്ക്‌ ബാധ കയറിയതുപോലുണ്ടെന്ന്‌ പി പി മുകുന്ദന്‍

    ശ്രീധരന്‍പിള്ളയ്‌ക്ക്‌ ബാധ കയറിയതുപോലുണ്ടെന്ന്‌ പി പി മുകുന്ദന്‍

    ബിജെപി സംസ്ഥാന അധ്യക്ഷന്‍ പി എസ് ശ്രീധരന്‍ പിള്ളക്ക്‌ ചില സമയങ്ങളില്‍ ബാധ കയറിയതുപോലെയാണെന്ന്‌ മുതിര്‍ന്ന ബിജെപി നേതാവ് പി പി മുകുന്ദന്‍. എന്തോ ബാധ കയറിയതുപോലെയാണ് ശ്രീധരന്‍പിള്ളയുടെ ചില സമയങ്ങളിലെ പ്രവര്‍ത്തനമെന്നും പി…

  • നോട്ട‌് നിരോധനം ആരുടെ ഉപദേശത്തില്‍: പിണറായി വിജയന്‍

    നോട്ട‌് നിരോധനം ആരുടെ ഉപദേശത്തില്‍: പിണറായി വിജയന്‍

    നോട്ട‌്നിരോധനം സാമ്ബത്തികരംഗം തകര്‍ക്കുമെന്ന‌് റിസര്‍വ‌് ബാങ്ക‌് മുന്നറിയിപ്പ‌് നല്‍കിയിട്ടും ആരുടെ ഉപദേശം സ്വീകരിച്ചാണ‌് നിരോധനം നടപ്പാക്കിയതെന്ന് പ്രധാനമന്ത്രി വ്യക്തമാക്കണമെന്ന‌് മുഖ്യമന്ത്രി പിണറായി വിജയന്‍ ആവശ്യപ്പെട്ടു. ആലത്തൂര്‍ ലോക‌്സഭാ മണ്ഡലം എല്‍ഡിഎഫ‌് തെരഞ്ഞെടുപ്പ‌് കണ്‍വന്‍ഷന്‍ ഉദ‌്ഘാടനം…

  • പ​ട്ടാ​ന്പി മു​നി​സി​പ്പാ​ലി​റ്റി​യി​ലെ 24 കൗ​ണ്‍​സി​ല​ര്‍​മാ​രെ അ​യോ​ഗ്യ​രാ​ക്കി

    തി​രു​വ​ന​ന്ത​പു​രം: പാ​ല​ക്കാ​ട് ജി​ല്ല​യി​ല്‍ പ​ട്ടാ​ന്പി മു​നി​സി​പ്പാ​ലി​റ്റി​യി​ലെ 24 കൗ​ണ്‍​സി​ല​ര്‍​മാ​രെ സം​സ്ഥാ​ന തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ണ​ര്‍ വി. ​ഭാ​സ്ക​ര​ന്‍ അ​യോ​ഗ്യ​രാ​ക്കി. കേ​ര​ള മു​നി​സി​പ്പാ​ലി​റ്റി ആ​ക്ടി​ലെ സെ​ക്ഷ​ന്‍ 143എ ​പ്ര​കാ​രം നി​ശ്ചി​ത സ​മ​യ പ​രി​ധി​ക്കു​ള്ളി​ല്‍ ആ​സ്തി-​ബാ​ദ്ധ്യ​താ​വി​വ​രം സ​മ​ര്‍​പ്പി​ക്കു​ന്ന​തി​ല്‍ വീ​ഴ്ച…

  • ലോക്സഭാ തിരഞ്ഞെടുപ്പ്: ആലത്തൂരിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി വിപിന്‍ കൃഷ്ണന്‍ എത്തുമോ

    പാലക്കാട്: 2019 ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ആലത്തൂര്‍ സംവരണ സീറ്റിലേക്ക് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി മുന്‍ കെഎസ്യു നേതാവും ഡെല്‍ഹി എയിംസ് യൂണിയന്‍ വര്‍ഷങ്ങള്‍ക്കു ശേഷം തിരിച്ചു പിടിക്കുകയും ചെയ്ത ഡെല്‍ഹിയിലെ യുവ കോണ്‍ഗ്രസ് പ്രവര്‍ത്തകരിലെ സജീവ…

  • പാലക്കാട് റെയില്‍വേ ട്രാക്കിന് സമീപം അജ്ഞാത മൃതദേഹം ചാക്കില്‍ക്കെട്ടി ഉപേക്ഷിച്ചനിലയില്‍

    പാലക്കാട് റെയില്‍വേ ട്രാക്കിന് സമീപം അജ്ഞാത മൃതദേഹം ചാക്കില്‍ക്കെട്ടി ഉപേക്ഷിച്ചനിലയില്‍

    പാലക്കാട്: പാലക്കാട് റെയില്‍വേ ട്രാക്കിന് സമീപം അജ്ഞാത മൃതദേഹം കണ്ടെത്തി. ഒലവക്കോട് റെയില്‍വേ ട്രാക്കിന് സമീപത്താണ് മൃതദേഹം കണ്ടെത്തിയത്. ഇത് നവജാതശിശുവിന്റെതേന്നാണ് പൊലീസ് സംശയിക്കുന്നത്. ഒലവക്കോട് റെയില്‍വേ സ്‌റ്റേഷന് സമീപമുള്ള മേല്‍പ്പാലത്തിനു താഴെ റെയില്‍വേ…

  • ഇ​ന്നും ഉ​യ​ര്‍​ന്ന് ഇ​ന്ധ​ന​വി​ല

    ഇ​ന്നും ഉ​യ​ര്‍​ന്ന് ഇ​ന്ധ​ന​വി​ല

    സം​സ്ഥാ​ന​ത്ത് ഇ​ന്ധ​ന​വി​ല​യി​ല്‍ ഇ​ന്നും വ​ര്‍​ധ​ന. പെ​ട്രോ​ള്‍ ലി​റ്റ​റി​ന് 28 പൈ​സ​യും ഡീ​സ​ല്‍ ലി​റ്റ​റി​ന് 30 പൈ​സ​യു​മാ​ണ് കൂ​ടി​യ​ത്. തു​ട​ര്‍​ച്ച​യാ​യ ആ​റാം ദി​വ​സ​മാ​ണ് ഇ​ന്ധ​ന​വി​ല വ​ര്‍​ധി​ക്കു​ന്ന​ത്. കൊ​ച്ചി​യി​ല്‍ പെ​ട്രോ​ള്‍ ലി​റ്റ​റി​ന് 72 രൂ​പ 36 പൈ​സ​യാ​ണ്…

  • 48 മണിക്കൂര്‍ ദേശീയ പണിമുടക്ക് ഇന്ന് അര്‍ദ്ധരാത്രിമുതല്‍

    തിരുവനന്തപുരം: കേന്ദ്ര സര്‍ക്കാരിന്റെ തൊഴിലാളി വിരുദ്ധ നയങ്ങളില്‍ പ്രതിഷേധിച്ച് സംയുക്ത തൊഴിലാളി സംഘനകള്‍ പ്രഖ്യാപിച്ച 48 മണിക്കൂര്‍ ദേശീയ പണിമുടക്ക് ഇന്ന് അര്‍ദ്ധരാത്രി മുതല്‍ ആരംഭിക്കും. ഓട്ടോ ടാക്‌സി തൊഴിലാളികള്‍, ബാങ്ക്, റെയില്‍വെ, വൈദ്യുതി…