News Sections: Palakkad

  • ഷൊര്‍ണൂരില്‍ അമ്മയും മകനും തൂങ്ങിമരിച്ച നിലയില്‍

    ഷൊര്‍ണൂരില്‍ അമ്മയും മകനും തൂങ്ങിമരിച്ച നിലയില്‍

    കുളപ്പുള്ളി ആനപ്പാറക്കുണ്ട് നായാടി കോളനിയില്‍ അമ്മയും മകനും തൂങ്ങിമരിച്ച നിലയില്‍. കോളനിയില്‍ തന്നെയുള്ള ഉണ്ണി എന്നയാളുടെ ഭാര്യ ഹേമാംബിക ( 42) മകന്‍ രഞ്ജിത് (18) എന്നിവരേയാണ് ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്. ഇന്ന്…

  • പാലക്കാട് വന്‍ കഞ്ചാവ് വേട്ട; പിടികൂടിയത് 22 കിലോ കഞ്ചാവ്

    പാലക്കാട് വന്‍ കഞ്ചാവ് വേട്ട; പിടികൂടിയത് 22 കിലോ കഞ്ചാവ്

    പാലക്കാട് ജില്ലയില്‍ വന്‍ കഞ്ചാവ് വേട്ട. തമിഴ്‌നാട്ടില്‍ നിന്നും കാറില്‍ കൊണ്ടുവന്ന 22 കിലോ കഞ്ചാവുമായി മൂന്നു പേരെ പാലക്കാട് ടൗണ്‍ നോര്‍ത്ത് പോലീസ് അറസ്റ്റു ചെയ്തു. മലപ്പുറം തിരുനാവായ കൊടക്കല്‍ സ്വദേശികളായ അഴകത്ത്…

  • പാ​ല​ക്കാ​ട്ട് അ​ഞ്ച് ല​ക്ഷ​ത്തി​ന്‍റെ കു​ഴ​ല്‍​പ്പ​ണം പി​ടി​കൂ​ടി

    റെ​യി​ല്‍​വേ സ്റ്റേ​ഷ​നി​ല്‍​നി​ന്നും അ​ഞ്ച് ല​ക്ഷ​ത്തി​ന്‍റെ കു​ഴ​ല്‍​പ്പ​ണ​വു​മാ​യി ര​ണ്ട് പേ​ര്‍ പി​ടി​യി​ല്‍. പൊ​ള്ളാ​ച്ചി​യി​ല്‍ നി​ന്നും വി​ത​ര​ണ​ത്തി​നാ​യി കൊ​ണ്ടു​വ​ന്ന പ​ണ​മാ​ണ് പി​ടി​കൂ​ടി​യ​ത്. രാ​ജ​സ്ഥാ​ന്‍ ബി​ക്കാ​നി​യ സ്വ​ദേ​ശി രം ​ര​ത്ത​ന്‍ (25), സു​സാ​ന്‍ ഘ​ട്ട് സ്വ​ദേ​ശി വി​കാ​സ്(20) എ​ന്നി​വ​രാ​ണ്…

  • ഭാരതപ്പുഴയിലെ തുരുത്തുകളിൽ കുടുങ്ങിയ മുപ്പതോളം കന്നുകാലികളെ രക്ഷിച്ചു

    ഭാരതപ്പുഴയിലെ തുരുത്തുകളിൽ കുടുങ്ങിയ മുപ്പതോളം കന്നുകാലികളെ രക്ഷിച്ചു

    ഭാരതപ്പുഴയിലെ തുരുത്തിൽ കുടുങ്ങിയ കന്നുകാലികളെ രക്ഷപ്പെടുത്തുന്നതിനുള്ള ശ്രമങ്ങള്‍ തുടരുന്നു. ദേശീയ ദുരന്ത നിവാരണ സേന ഉദ്യോഗസ്ഥരെത്തി നടത്തുന്ന രക്ഷാപ്രവർത്തനത്തില്‍ ഇതുവരെ മുപ്പതോളം കാലികളെ രക്ഷിച്ചു. സംസ്ഥാന മൃഗസംരക്ഷണ വകുപ്പ്, റവന്യു തുടങ്ങിയ വകുപ്പുകളുടെ സംയുക്ത…

  • ക​ന​ത്ത മ​ഴ: അ​ഞ്ചു ജി​ല്ല​ക​ളി​ലെ വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ള്‍​ക്ക് വ്യാ​ഴാ​ഴ്ച അ​വ​ധി

    ക​ന​ത്ത മ​ഴ: അ​ഞ്ചു ജി​ല്ല​ക​ളി​ലെ വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ള്‍​ക്ക് വ്യാ​ഴാ​ഴ്ച അ​വ​ധി

    ക​ന​ത്ത മ​ഴ​യെ തു​ട​ര്‍​ന്ന് അ​ഞ്ചു ജി​ല്ല​ക​ളി​ലെ വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ള്‍​ക്ക് ജി​ല്ലാ ക​ള​ക്ട​ര്‍​മാ​ര്‍ വ്യാ​ഴാ​ഴ്ച അ​വ​ധി പ്ര​ഖ്യാ​പി​ച്ചു. ഇ​ടു​ക്കി, മ​ല​പ്പു​റം, കോ​ഴി​ക്കോ​ട്, വ​യ​നാ​ട്, പാ​ല​ക്കാ​ട് ജി​ല്ല​ക​ളി​ലെ വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ള്‍​ക്കാ​ണ് അ​വ​ധി. ഇ​ടു​ക്കി, വ​യ​നാ​ട് ജി​ല്ല​ക​ളി​ല്‍ പ്ര​ഫ​ഷ​ന​ല്‍…

  • പാലക്കാട് എക്‌സൈസ്‌ 22ലക്ഷം രൂപയുടെ കള്ളപ്പണം പിടികൂടി

    പാലക്കാട് എക്‌സൈസ്‌ 22ലക്ഷം രൂപയുടെ കള്ളപ്പണം പിടികൂടി

    പാലക്കാട്: പാലക്കാട് എക്സൈസിന്റെ വാഹന പരിശോധനക്കിടെ 22ലക്ഷം രൂപയുടെ കള്ളപ്പണം പിടികൂടി. തമിഴ്‌നാട്ടില്‍ നിന്ന് എറണാകുളത്തേക്ക് കടത്താന്‍ ശ്രമിച്ച കുഴല്‍പ്പണമാണ് പിടിച്ചെടുത്തത്. പണം കടത്തിയ എറണാകുളം സ്വദേശി ഷുക്കൂറിനെ പൊലീസ് അറസ്റ്റ് ചെയ്തു. വാളയാര്‍…

  • ചെമ്മീനിലും ഫോര്‍മാലിന്‍: വാളയാറില്‍ 4000 കിലോ മീന്‍ പിടികൂടി

    ചെമ്മീനിലും ഫോര്‍മാലിന്‍: വാളയാറില്‍ 4000 കിലോ മീന്‍ പിടികൂടി

    ആന്ധ്രാപ്രദേശില്‍ നിന്ന് കേരളത്തിലേക്ക് കടത്തുകയായിരുന്ന ഫോര്‍മാലിന്‍ കലര്‍ത്തിയ മീന്‍ പിടികൂടി. ഫോര്‍മാലിന്റെ സാന്നിദ്യം കണ്ടെത്തിയ 4000 കിലോ ചെമ്മീനാണ് ഭക്ഷ്യസുരക്ഷാ വിഭാഗം പിടിച്ചെടുത്തത്. പ്രാഥമിക പരിശോധനയില്‍ ഫോര്‍മാലിന്റെ അംശം കണ്ടെത്തിയതിനെ തുടര്‍ന്ന് വിശദമായ പരിശോധനയ്ക്കായി…

  • കഞ്ചിക്കോട് കോച്ച്ഫാക്ടറി: പ്രധാനമന്ത്രി ഇടപെടണമെന്ന് പിണറായി

    കഞ്ചിക്കോട് കോച്ച്ഫാക്ടറി: പ്രധാനമന്ത്രി ഇടപെടണമെന്ന് പിണറായി

    പാലക്കാട് കഞ്ചിക്കോട് കോച്ച് ഫാക്ടറിവിഷത്തില്‍ കേന്ദ്ര സര്‍ക്കാറിന്റെ അവഗണനക്കെതിരെ ഡല്‍ഹിയില്‍ ഇടത് എം.പിമാരുടെ പ്രതിഷേധം. ധര്‍ണ ക്രള മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്തു. കേട്ടുകേള്‍വിയില്ലാത്ത വിവേചനമാണ് കേന്ദ്രസര്‍ക്കാരിന്റെ ഭാഗത്തുനിന്നുണ്ടായിരിക്കുന്നതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. മാറിമാറി…

  • പറളിയില്‍ വീണ്ടും കാട്ടാനയിറങ്ങി

    പറളിയില്‍ വീണ്ടും കാട്ടാനയിറങ്ങി

    പറളിയില്‍ വീണ്ടും കാട്ടാനയിറങ്ങി. വെള്ളിയാഴ്‌ച രാവിലെ പറളി കടവിലാണ്‌ രണ്ട്‌ കാട്ടനകളെ കണ്ടത്‌. ഒരു വര്‍ഷത്തിനിടെ ഇത് മൂന്നാംതവണയാണ്‌ ഇവിടെ കാട്ടാനയിറങ്ങുന്നത്‌. കൂടുതല്‍ കാട്ടനകള്‍ ഇറങ്ങിയിട്ടുണ്ടാകുമെന്നാണ്‌ നാട്ടുകാര്‍ പറയുന്നത്‌. ഇതോടെ പറളി പഞ്ചായത്തിലെ സ്‌കൂളുകള്‍ക്ക്‌…

  • സാം വധം: ഭാര്യക്ക് 22 വര്‍ഷം തടവ്, കാമുകന് 27 വര്‍ഷം

    സാം വധം: ഭാര്യക്ക് 22 വര്‍ഷം തടവ്, കാമുകന് 27 വര്‍ഷം

    പുനലൂര്‍ കരവാളൂര്‍ ആലക്കുന്നില്‍ സാം എബ്രഹാം(34) ആസ്ട്രേലിയയില്‍ കൊലപ്പെട്ട കേസില്‍ ഭാര്യ സോഫിയക്കും കാമുകനായ പാലക്കാട് സ്വദേശി അരുണ്‍ കമലാസനും തടവ് ശിക്ഷ. സോഫിയക്ക് 22 വര്‍ഷത്തെ തടവും അരുണ്‍ കമലാസനന് 27 വര്‍ഷത്തെ…