News Sections: Palakkad

  • ബോബി ബസാറിന്റെ ബമ്പര്‍ സമ്മാനമായ കാറിന്റെ താക്കോല്‍ കൈമാറി

    ബോബി ബസാറിന്റെ ബമ്പര്‍ സമ്മാനമായ കാറിന്റെ താക്കോല്‍ കൈമാറി

    പാലക്കാട്‌: ബോബി ബസാറിന്റെ ഉദ്‌ഘാടനത്തോടനുബന്ധിച്ച്‌ ഏര്‍പ്പെടുത്തിയ സമ്മാന പദ്ധതിയില്‍ വിജയിയായകാറിന്റെ താക്കോല്‍ കൈമാറി. വെട്ടിക്കല്‍ കുളമ്പ്‌ മോഹനന്‌ ബമ്പര്‍ സമ്മാനമായ കാറിന്റെ താക്കോല്‍ വടക്കഞ്ചേരി ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റ്‌ അനിത പോള്‍സണ്‍ ആണ് തക്കോല്‍ കൈമാറിയത്‌.…

  • മരണക്കിണര്‍ അഭ്യാസ ബൈക്ക് കാണികള്‍ക്കിടയിലേക്ക് പാഞ്ഞുകയറി യുവതി മരിച്ചു

    മരണക്കിണര്‍ അഭ്യാസ ബൈക്ക് കാണികള്‍ക്കിടയിലേക്ക് പാഞ്ഞുകയറി യുവതി മരിച്ചു

    പട്ടാമ്പി: മരണക്കിണര്‍ അഭ്യാസ ബൈക്ക് കാണികള്‍ക്കിടയിലേക്ക് പാഞ്ഞുകയറി ഒരു സ്ത്രീ മരിച്ചു.പട്ടാമ്പി നേര്‍ച്ചയുടെ എക്സിബിഷന്‍ ഗ്രൗണ്ടിലെ മരണക്കിണര്‍ അഭ്യാസത്തിനിടെയാണ് അപകടമുണ്ടായത്. സംഭവത്തില്‍ വല്ലപ്പുഴ പാറേങ്ങാട് ആനക്കോട്ടില്‍ വീട്ടില്‍ മുസ്തഫയുടെ മകള്‍ ഫാത്തിമ സുഹ്റ(34)യാണ് മരിക്കുകയും…

  • ചികിത്സ നല്‍കാതെ പൂജയും വഴിപാടും; പനി ബാധിച്ച്‌ വിദ്യാര്‍ത്ഥി  മരിച്ചു

    ചികിത്സ നല്‍കാതെ പൂജയും വഴിപാടും; പനി ബാധിച്ച്‌ വിദ്യാര്‍ത്ഥി മരിച്ചു

    പാലക്കാട്: പനി ബാധിച്ച വിദ്യാര്‍ത്ഥിക്ക് ചികിത്സ നല്‍കാതെ പൂജയും വഴിപാടും നടത്തി ഒടുവില്‍ ആദിവാസി യുവാവ് മരണത്തിന് കീഴടങ്ങി. അട്ടപ്പാടിയിലാണ് സംഭവം. പുതൂര്‍ തച്ചംപടി ഊരിലെ മസണന്റെ മകന്‍ മണി(19) ആണ് മരിച്ചത്. കോഴിക്കോട്…

  • ആദിവാസി ക്ഷേമത്തിന് വിവിധ വകുപ്പുകളുടെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുമെന്ന് മുഖ്യമന്ത്രി

    ആദിവാസി ക്ഷേമത്തിന് വിവിധ വകുപ്പുകളുടെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുമെന്ന് മുഖ്യമന്ത്രി

    അ​ട്ട​പ്പാ​ടി: ആ​ദി​വാ​സി​ക​ളു​ടെ ക്ഷേ​മം ഉ​റ​പ്പാ​ക്കു​മെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍. ആ​ദി​വാ​സി ക്ഷേ​മ​ത്തി​നാ​യി വി​വി​ധ വ​കു​പ്പു​ക​ളു​ടെ പ്ര​വ​ര്‍​ത്ത​നം ഏ​കോ​പി​പ്പി​ക്കു​മെ​ന്നും മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു. അ​ര്‍​ഹ​രാ​യ ആ​ദി​വാ​സി​ക​ളെ ക​ണ്ടെ​ത്തി വ​ന​ഭൂ​മി ന​ല്‍​കും. ആ​ദി​വാ​സി​ക​ള്‍​ക്ക് കൂ​ട്ട​മാ​യി താ​മ​സി​ക്കാ​ന്‍ സൗ​ക​ര്യം ഒ​രു​ക്കു​മെ​ന്നും…

  • അന്വേഷണം കുറ്റമറ്റതാക്കും, മധുവിന്റെ കുടുംബത്തിന് മുഖ്യമന്ത്രിയുടെ ഉറപ്പ്

    അന്വേഷണം കുറ്റമറ്റതാക്കും, മധുവിന്റെ കുടുംബത്തിന് മുഖ്യമന്ത്രിയുടെ ഉറപ്പ്

    പാലക്കാട്: അട്ടപ്പാടിയില്‍ ആള്‍ക്കൂട്ട മര്‍ദനത്തിനിരയായി കൊല്ലപ്പെട്ട മധുവിന്റെ കുടുംബം മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിലുള്ള സംഘം സന്ദര്‍ശിച്ചു. മധുവിന്റെ അമ്മയും സഹോദരിയുമായി മുഖ്യമന്ത്രി സംസാരിച്ചു. പ്രതികള്‍ക്ക് ജാമ്യം കൊടുക്കരുതെന്ന് മധുവിന്റെ കുടുംബം മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടു.…

  • രാഷ്ട്രീയ കൊലപാതകമല്ല; സഫീറിന്റെ കൊലപാതകം രാഷ്ട്രീയമായി കാണരുതെന്ന് അച്ഛന്‍

    പാലക്കാട്: മുസ്ലീം ലീഗ് പ്രവര്‍ത്തകന്‍ സഫീര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ രാഷ്ട്രീയലക്ഷ്യം ഇല്ലെന്ന് അച്ഛന്‍ സിറാജുദ്ദീന്‍. രാഷ്ട്രീയ കൊലപാതകമായി ഇത് കാണരുതെന്നും അദ്ദേഹം പറഞ്ഞു. സഫീറിനെ ആക്രമിച്ചവര്‍ പണ്ട് ലീഗ് പ്രവര്ത്തകര്‍ ആയിരുന്നു. പിന്നീട് ഇവര്‍…

  • മധുവിന്റെ കൊലപാതകം: ഹൈക്കോടതി അമിക്കസ്ക്യൂറിയെ നിയമിച്ചു

    മധുവിന്റെ കൊലപാതകം: ഹൈക്കോടതി അമിക്കസ്ക്യൂറിയെ നിയമിച്ചു

    കൊച്ചി: പാലക്കാട് അട്ടപ്പാടിയില്‍ ആള്‍ക്കൂട്ട മര്‍ദനത്തിനിരയായി കൊല്ലപ്പെട്ട മധുവിന്റെ മരണത്തില്‍ കോടതി അമിക്കസ്ക്യൂറിയെ നിയമിച്ചു. അന്വേഷണത്തില്‍ സര്‍ക്കാര്‍ 15 ദിവസത്തിനുള്ളില്‍ റിപ്പോര്‍ട്ട് നല്‍കണം. ഹൈക്കോടതി ജഡ്ജി നല്‍കിയ കത്തിന്റെ അടിസ്ഥാനത്തിലാണ് കേസ്. മധുവിന്റെ മരണത്തില്‍…

  • സഫീര്‍ കൊലപാതകം: അഞ്ച് പേര്‍ പിടിയില്‍

    പാലക്കാട്: മണ്ണാര്‍ക്കാട് ലീഗ് പ്രവര്‍ത്തകന്‍ കുന്തിപ്പുഴ സ്വദേശിയും നഗരസഭാ കൗണ്‍സിലര്‍ സിറാജുദ്ദീന്റെ മകനുമായ സഫീര്‍നെ കുത്തികൊന്ന കേസില്‍ അഞ്ച് പേര്‍ പിടിയില്‍. രഷ്ട്രീയ കൊലപാതകമല്ലെന്നും വ്യക്തിവൈരാഗ്യമാണെന്നും പോലീസ്. സഫീറിന്റെ അയല്‍വാസികളാണ് പിടിയിലായ അഞ്ച് പേരും.…

  • മധുവിന്റെ മരണം ; ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന് രമേശ് ചെന്നിത്തല

    മധുവിന്റെ മരണം ; ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന് രമേശ് ചെന്നിത്തല

    പാലക്കാട്: മധുവിന്റെ മരണത്തില്‍ ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന് രമേശ് ചെന്നിത്തല. കൂടാതെ മധുവിന്റെ കുടുംബത്തിന് നല്‍കിയ ധനസഹായം ഇരുപത്തഞ്ച് ലക്ഷമായി ഉയര്‍ത്തണമെന്നും ചെന്നിത്തല പറഞ്ഞു. പത്ത് ലക്ഷം രുപ ധനസഹായം നല്‍കുവാനാണ് മുഖ്യമന്ത്രി പിണറായി…

  • അട്ടപ്പാടി ആള്‍ക്കൂട്ട കൊലപാതകം: എട്ട് പേര്‍ അറസ്റ്റില്‍ പ്രതികള്‍ക്കെതിരെ കൊലക്കുറ്റം ചുമത്തും

    അട്ടപ്പാടി ആള്‍ക്കൂട്ട കൊലപാതകം: എട്ട് പേര്‍ അറസ്റ്റില്‍ പ്രതികള്‍ക്കെതിരെ കൊലക്കുറ്റം ചുമത്തും

    പാലക്കാട്: അട്ടപ്പാടിയില്‍ ആദിവാസി യുവാവായ മധുവിനെ മര്‍ദ്ദിച്ചു കൊന്ന സംഭവത്തില്‍ എട്ടുപേരെ പൊലീസ് അറസ്റ്റു ചെയ്തു. അട്ടപ്പാടി ഡിവൈ.എസ്​.പി മധുവിന്റെ ബന്ധുക്കള്‍ സമരം നടത്തുകയായിരുന്ന സ്ഥലത്തെത്തി ഇക്കാര്യം അറിയിച്ചു. പ്രതികള്‍ക്കെതിരെ കൊലക്കുറ്റം ചുമത്തുമെന്ന് തൃശൂര്‍…