പറളിയില്‍ വീണ്ടും കാട്ടാനയിറങ്ങി


പറളിയില്‍ വീണ്ടും കാട്ടാനയിറങ്ങി. വെള്ളിയാഴ്‌ച രാവിലെ പറളി കടവിലാണ്‌ രണ്ട്‌ കാട്ടനകളെ കണ്ടത്‌. ഒരു വര്‍ഷത്തിനിടെ ഇത് മൂന്നാംതവണയാണ്‌ ഇവിടെ കാട്ടാനയിറങ്ങുന്നത്‌.


കൂടുതല്‍ കാട്ടനകള്‍ ഇറങ്ങിയിട്ടുണ്ടാകുമെന്നാണ്‌ നാട്ടുകാര്‍ പറയുന്നത്‌. ഇതോടെ പറളി പഞ്ചായത്തിലെ സ്‌കൂളുകള്‍ക്ക്‌ അവധി നല്‍കി. കഴിഞ്ഞ തവണ കാട്ടാനയിറങ്ങിയപ്പോള്‍ കുറെ ദിവസമെടുത്താണ്‌ അവയെ കാട്ടിലേക്ക്‌ പറഞ്ഞയക്കാന്‍ സാധിച്ചത്‌.




Sharing is Caring