News Sections: Palakkad
-
സംസ്ഥാനത്ത് ഇന്ന് 30 പുതിയ ഹോട്ട് സ്പോട്ടുകള്‍
തിരുവനന്തപുരം: കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് ഇന്ന് 30 പുതിയ ഹോട്ട് സ്പോട്ടുകള്‍ കൂടി. മലപ്പുറം ജില്ലയിലെ വാഴയൂര്‍ (കണ്ടൈന്‍മെന്റ് സോണ്‍: എല്ലാ വാര്‍ഡുകളും), വാഴക്കാട് (എല്ലാ വാര്‍ഡുകളും), ചേക്കാട് (എല്ലാ വാര്‍ഡുകളും), മുതുവള്ളൂര്‍…
-
നാളെ മുതല്‍ 206 ദീര്‍ഘദൂര ബസ് സര്‍വീസുകള്‍, എല്ലാ സീറ്റിലും ഇരിക്കാം, കണ്ടെയ്ന്മെന്റ് സോണുകളില്‍ നിര്‍ത്തില്ല: ഗതാഗതമന്ത്രി
നാളെ മുതല്‍ കെഎസ്ആര്‍ടിസി ദീര്‍ഘദൂര ബസ് സര്‍വീസുകള്‍ പുനരാരംഭിക്കുമെന്ന് ഗതാഗതമന്ത്രി എ കെ ശശീന്ദ്രന്. ആദ്യഘട്ടമായി 206 സര്‍വീസുകള്‍ നടത്താനാണ് തീരുമാനിച്ചിരിക്കുന്നത്. സ്വകാര്യബസുകള്‍ക്ക് നികുതി അടയ്ക്കാന്‍ രണ്ടുമാസം കൂടി സാവകാശം അനുവദിക്കുമെന്നും ഗതാഗതമന്ത്രി മാധ്യമങ്ങളോട്…
-
പാലക്കാട് ഗ്യാസ് സിലണ്ടര്‍ പൊട്ടിത്തെറിച്ച് മൂന്നു സഹോദരങ്ങള്‍ മരിച്ചു
പാലക്കാട്: പാലക്കാട് ഓങ്ങല്ലൂരില്‍ ഗ്യാസ് സിലണ്ടര്‍ പൊട്ടിത്തെറിച്ചുണ്ടായ അപകടത്തില്‍ മൂന്നു സഹോദരങ്ങള്‍ മരിച്ചു. നമ്ബാടം കോളനിയിലെ ചുങ്കത്ത് ഷാജഹാന് (40) ബാദുഷ (38) സാബിറ (44) എന്നിവരാണ് മരിച്ചത്. ഇവര്‍ പൊള്ളലേറ്റ് കോഴിക്കോട് മെഡിക്കല്‍…
-
പ്ലാസ്മ തെറാപ്പി വിജയകരം, 90 ശതമാനം രോഗികളും രക്ഷപ്പെട്ടു: ആരോഗ്യമന്ത്രി
പ്ലാസ്മ തെറാപ്പി ചികിത്സ നല്കിയ 90 ശതമാനത്തിനു മുകളില്‍ രോഗികളും രക്ഷപ്പെട്ടതായി ആരോഗ്യമന്ത്രി കെ.കെ. ശൈലജ. ഗുരുതരാവസ്ഥയിലുള്ള രോഗികളില്‍ പോലും ഈ ചികിത്സ ഫലപ്രദമാണെന്നും പ്ലാസ്മ തെറാപ്പി കൊടുത്തു ദിവസങ്ങള്‍ക്കുള്ളില്‍ രോഗലക്ഷണങ്ങളില്‍ വലിയ കുറവുണ്ടായിട്ടുണ്ടെന്നും…
-
സ്വര്‍ണക്കടത്ത്; സരിത്തുമായി എന്‍.ഐ.എ സംഘം തിരുവനന്തപുരത്തേക്ക് തിരിച്ചു
സ്വര്‍ണക്കടത്ത് കേസിലെ ഒന്നാംപ്രതി സരിത്തുമായി എന്‍.ഐ.എ സംഘം അല്‍പ്പസമയത്തിനകം തിരുവനന്തപുരത്തേക്കെത്തും. തെളിവെടുപ്പിനായാണ് സരിത്തിനെ തലസ്ഥാനത്തേയ്ക്ക് കൊണ്ടുവരുന്നത്. കൊച്ചിയില്‍ നിന്ന് പുലര്‍ച്ചയോടെ സംഘം പുറപ്പെട്ടു. നേരത്തെ സ്വപ്നയേയും സന്ദീപ് നായരേയും തിരുവനന്തപുരത്തേയ്ക്ക് എത്തിച്ച് എന്‍.ഐ.എ സംഘം…
-
തദ്ദേശ തിരഞ്ഞെടുപ്പ് നടത്താന്‍ ആരോഗ്യപ്രവര്‍ത്തകരുടെ യാേഗം വിളിച്ച് തിരഞ്ഞെടുപ്പ് കമ്മീഷന്
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുളള തിരഞ്ഞെടുപ്പ് നടത്തുന്നതിന് മുന്നോടിയായി അടുത്തമാസം ആരോഗ്യപ്രവര്‍ത്തകരുടെ യാേഗം വിളിക്കുമെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന് വ്യക്തമാക്കി. ഇവരുടെ നിര്‍ദ്ദേശം അനുസരിച്ച് മുന്നോട്ടുപോകും. സംസ്ഥാനത്ത് കൊവിഡ് പടര്‍ന്നുപിടിക്കുന്ന സാഹചര്യത്തിലാണ് യോഗം വിളിക്കുന്നത്. തെരഞ്ഞെടുപ്പ്…
-
പാലക്കാട് നാലു വയസുകാരിക്ക് ഉള്‍പ്പെടെ 31 പേര്‍ക്ക് കോവിഡ്; നാല് സമ്ബര്‍ക്ക രോഗികള്‍
പാലക്കാട്: ജില്ലയില്‍ ഇന്ന് നാലു വയസുകാരിക്ക് ഉള്‍പ്പെടെ 31 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു.യുഎഇ യില്‍ നിന്നെത്തിയവരാണ് രോഗം സ്ഥിരീകരിച്ചവരില്‍ കൂടുതലും. സമ്ബര്‍ക്കത്തിലൂടെ നാല് പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇതില്‍ ഒരാള്‍ക്ക് രോഗബാധ ഉണ്ടായ ഉറവിടം…
-
യുഡിഎഫ് സമരങ്ങൾ കേരളത്തെ കോവിഡിന്റെ കയ്യിലേക്ക് തള്ളിവിടുന്നതിന്: വി എസ്
കോൺഗ്രസിന്റെയും യുഡിഎഫിലെ കക്ഷികളുടെയും സമരങ്ങൾക്കെതിരെ വി എസ് അച്യുതാനന്ദൻ. കോവിഡ് സാഹചര്യത്തിൽ ആളുകളെ കൂട്ടംകൂടിച്ചുള്ള സമരം മരണത്തിന്റെ വ്യാപാരികൾ ആകാനുള്ള തയ്യാറെടുപ്പാണെന്നും വി എസ് ഫെയ്സ്ബുക്ക് കുറിപ്പിൽ പറഞ്ഞു. ജനാധിപത്യത്തിൽ പ്രതിഷേധിക്കാൻ ഏവർക്കും അവകാശം…
-
കൊവിഡ്: സംസ്ഥാനത്ത് വാര്‍ഡ്തല സമിതികള്‍ സജീവമാക്കും
തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് രോഗികളുടെ എണ്ണം വര്‍ധിക്കുന്ന സാഹചര്യത്തില്‍ വാര്‍ഡ്തല സമിതികളുടെ പ്രവര്‍ത്തനം കൂടുതല്‍ സജീവമാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന് അറിയിച്ചു. ആശുപത്രികളില്‍നിന്ന് ഡിസ്ചാര്‍ജ് ചെയ്യുന്നവര്‍ നാട്ടിലേക്ക് പോകുമ്ബോള്‍ വാര്‍ഡ്തല സമിതികളെ അറിയിക്കണം. മാസ്ക്…
-
പാലക്കാട്ട് ഏഴു വയസുകാരനെ അമ്മ കുത്തിക്കൊന്നു
പാലക്കാട്: മണ്ണാര്‍ക്കാട്ട് ഏഴു വയസുകാരനെ അമ്മ കുത്തിക്കൊന്നു. വ്യാഴാഴ്ച പുലര്‍ച്ചെ അഞ്ചിനായിരുന്നു സംഭവം. പോലീസ് സ്ഥലത്തെത്തി മേല്‍നടപടികള്‍ സ്വീകരിച്ചു. അമ്മയ്ക്ക് മാനസികാസ്വാസ്ഥ്യം ഉള്ളതായി പോലീസ് പറഞ്ഞു.

Local News

















