പാ​ല​ക്കാ​ട്ട് ഏ​ഴു വ​യ​സു​കാ​ര​നെ അ​മ്മ കു​ത്തി​ക്കൊ​ന്നു

പാ​ല​ക്കാ​ട്: മ​ണ്ണാ​ര്‍​ക്കാ​ട്ട് ഏ​ഴു വ​യ​സു​കാ​ര​നെ അ​മ്മ കു​ത്തി​ക്കൊ​ന്നു. വ്യാ​ഴാ​ഴ്ച പു​ല​ര്‍​ച്ചെ അ​ഞ്ചി​നാ​യി​രു​ന്നു സം​ഭ​വം.

പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി മേ​ല്‍​ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ച്ചു. അ​മ്മ​യ്ക്ക് മാ​ന​സി​കാ​സ്വാ​സ്ഥ്യം ഉ​ള്ള​താ​യി പോ​ലീ​സ് പ​റ​ഞ്ഞു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *