News Sections: Palakkad
-
നിയമലംഘനം: രണ്ടു മാസത്തിനുള്ളില്‍ സംസ്ഥാനത്ത് 11695 ലൈസന്‍സുകള്‍ സസ്പെന്‍ഡ് ചെയ്തു
നിയമം ലംഘിച്ചതിനെത്തുടര്‍ന്ന് സംസ്ഥാനത്തെ 11,695 പേരുടെ ലൈസന്‍സ് മോട്ടോര്‍വാഹനവകുപ്പ് സസ്പെന്‍ഡ് ചെയ്തു. സുപ്രീംകോടതി നിയോഗിച്ച കമ്മിറ്റിയുടെ നിര്‍ദേശാനുസരണം തുടങ്ങിയ ‘ഓപ്പറേഷന്‍ സുരക്ഷ’ പദ്ധതിപ്രകാരമാണ് ലൈസന്‍സുകള്‍ സസ്പെന്‍ഡ് ചെയ്തത്. ജൂലായ് മുതല്‍ ഓഗസ്റ്റ് വരെയുള്ള രണ്ടുമാസക്കാലയളവിലാണ്…
-
പാലക്കാട് വൃദ്ധ ദമ്പതികള്‍ കൊല്ലപ്പെട്ട നിലയില്‍
പാലക്കാട് വൃദ്ധ ദമ്പതികളെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. കോട്ടായിക്കടുത്ത് തോലന്നൂരിലാണ് നാടിനെ നടുക്കിയ കൊലപാതകം അരങ്ങേറിയത്. പൂളക്കപ്പറമ്പില്‍ സ്വാമിനാഥനും (72) ഭാര്യ പ്രേമകുമാരി (65)യുമാണ് മരിച്ചത്. സ്വാമിനാഥനെ കഴുത്തറുത്തും പ്രേമകുമാരിയെ ശ്വാസം മുട്ടിച്ചുമാണ് കൊന്നതെന്ന്…
-
മുരുകന്റെ മരണം: ഡോക്ടര്‍മാരെ അറസ്റ്റു ചെയ്‌തേക്കും
തമിഴ്‌നാട് സ്വദേശി മുരുകന്‍ മരിക്കാനിടയായ സംഭവത്തില്‍ ജോലിയിലുണ്ടായിരുന്ന ഡോക്ടര്‍മാരെ അറസ്റ്റ് ചെയ്യാന്‍ പൊലീസ് നീക്കം തുടങ്ങി. ഇതിന്റെ ഭാഗമായി തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ സീനിയര്‍ റസിഡന്റ് ഡോക്ടറേയും രണ്ടാം വര്‍ഷ പി.ജി വിദ്യാര്‍ത്ഥിയേയും…
-
1952ലെ ദേവസ്വം ബോര്‍ഡ് ഉത്തരവ് തിരുത്തി, അഹിന്ദുക്കള്‍ക്കും ക്ഷേത്രങ്ങളില്‍ പ്രവേശനം അനുവദിക്കണമെന്ന് അജയ് തറയില്‍
തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് കീഴിലുള്ള ക്ഷേത്രങ്ങളില്‍ അഹിന്ദുക്കള്‍ക്കും പ്രവേശനം അനുവദിക്കണമെന്ന് ദേവസ്വം ബോര്‍ഡ് അംഗം അജയ് തറയില്‍.ക്ഷേത്ര ആരാധനയിലും വിഗ്രഹാരാധാനയിലും വിശ്വസിക്കുന്ന ആര്‍ക്കും ദേവസ്വം ബോര്‍ഡിന്റെ ക്ഷേത്രങ്ങളില്‍ പ്രവേശിക്കാമെന്ന് ഉത്തരവ് ഇറക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.…
-
ഓണക്കാലത്ത് 484 കോടി ‘കുടി’
മദ്യവില്‍പ്പനശാലകളുടെ എണ്ണം കുറഞ്ഞെങ്കിലും ഓണത്തിന് റിക്കാര്‍ഡ് മദ്യവില്‍പ്പന. കഴിഞ്ഞ പത്ത് ദിവസങ്ങളിലായി ബിവറേജസ് കോര്‍പ്പറേഷന്‍ 484.22 കോടി രൂപയുടെ മദ്യം വിറ്റു. തിരുവോണ ദിവസത്തെ വില്‍പ്പനയുടെ കൃത്യമായ കണക്കുകള്‍ കൂടി ലഭ്യമാകുന്നതോടെ മദ്യ വില്‍പ്പന…
-
നിലം നികത്തല്‍: ജില്ലാ കളക്ടര്‍മാര്‍ക്ക്ജാഗ്രതാ നിര്‍ദേശം
ഓണത്തിന് തുടര്‍ച്ചയായ അവധി കണക്കിലെടുത്ത് നിലം നികത്തല്‍ അടക്കമുള്ളവയ്ക്കെതിരെ ജാഗ്രത പാലിക്കണമെന്ന് റവന്യൂ മന്ത്രി ഇ.ചന്ദ്രശേഖരന്‍ ജില്ലാ കളക്ടര്‍മാര്‍ക്ക് നിര്‍ദേശം നല്‍കി. താലൂക്ക് തലങ്ങളില്‍ പ്രത്യേക സ്ക്വാഡ് രൂപീകരിക്കാനും നിര്‍ദേശം നല്‍കിയിട്ടുണ്ട്. കഴിഞ്ഞ ദിവസം…
-
ദിലീപ് കുറ്റക്കാരനല്ലെന്നും ഒപ്പം ഉണ്ടാകുമെന്നും ഫാന്‍സ് അസോസിയേഷന്‍
നടന്‍ ദിലീപിന്റെ ജാമ്യ വിഷയത്തില്‍ തങ്ങള്‍ക്ക് തങ്ങളുടേതായ നിലനില്‍പ്പുണ്ടെന്ന് വ്യക്തമാക്കി ദിലീപ് ഫാന്‍സ് അസോസിയേഷന്‍ രംഗത്ത്. ‘വിഷയത്തില്‍ ദിലീപേട്ടന്‍ കുറ്റക്കാരനല്ലെന്ന് ഞങ്ങള്‍ നൂറ് ശതമാനം വിശ്വസിക്കുന്നുവെന്നും മരണംവരെയും ദിലീപേട്ടനൊപ്പം തന്നെ ഉണ്ടാകുമെന്നും ഫാന്‍സ് അസോസിയേഷന്‍…
-
തമിഴ്‌നാട്ടില്‍ നിന്നുള്ള പാലില്‍ നിരോധിത രാസവസ്തു കണ്ടെത്തി
പാലക്കാട്: ഓണ വിപണി ലക്ഷ്യമിട്ട് അന്യസംസ്ഥാനത്ത് നിന്നും കേരളത്തിലേക്കെത്തിച്ച പാലില്‍ നിരോധിത രാസവസ്തു കണ്ടെത്തി. പാലക്കാട് അതിര്‍ത്തിയില്‍ വച്ചാണ് പാല്‍ പിടിച്ചെടുത്തത്. തമിഴ്‌നാട്ടില്‍ നിന്നെത്തിച്ച പാലിലാണ് വലിയ അളവില്‍ രാസവസ്തു കണ്ടെത്തിയത്. ഇത് ശരീരത്തനകത്തു…
-
ഇന്ന് അത്തം; മലയാളിക്ക് ഇനി ഓണനാളുകള്‍
മനസ്സിലും മുറ്റത്തും വര്‍ണം വിരിയിച്ച് ഇന്ന് അത്തം. പൂവിളിയും പൂപാട്ടുകളുമായി മലയാളിക്ക് ഇനി ഓണനാളുകള്‍. വരുന്ന പത്തുദിവസം മലയാളിയുടെ മുറ്റത്ത് പൂക്കളത്തിന്റെ നിറച്ചാര്‍ത്തുണരും. ചരിത്ര പ്രസിദ്ധമായ തൃപ്പൂണിത്തുറ അത്തംഘോഷയാത്ര ഇന്ന് നടക്കും. രാജഭരണകാലത്ത് കൊച്ചി…
-
സംസ്ഥാനത്ത് ബ്ലൂവെയില്‍ മരണം സ്ഥിരീകരിച്ചിട്ടില്ലെന്ന് ഡി.ജി.പി
സംസ്ഥാനത്ത് ബ്ലൂവെയില്‍ മരണം സ്ഥിരീകരിച്ചിട്ടില്ലെന്ന് ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റ. ലഭിച്ച പരാതികളില്‍ അന്വേഷണം നടക്കുന്നുണ്ട്. എന്നാല്‍ ഇതുവരെ കാര്യമായ തെളിവുകള്‍ ലഭിച്ചിട്ടില്ലെന്നും ഡി.ജി.പി പറഞ്ഞു. ബ്ലു വെയ്‌ലിനെ ഒരു കളിയായി കാണാന്‍ കഴിയില്ല. ഒരാളുടെ…

Local News

















