News Sections: Palakkad
-
ഇനി സ്കൂള്‍ കലോത്സവം ക്രിസ്മസ് അവധിക്കാലത്തേയ്ക്ക് മാറ്റുന്നു
സംസ്ഥാന സ്കൂള്‍ കലോത്സവം ക്രിസ്മസ് അവധിക്കാലത്ത് നടത്താന്‍ ആലോചന. മേളക്കായി പഠനദിവസങ്ങള്‍ നഷ്ടപ്പെടുന്നത് ഒഴിവാക്കുന്നതിന്റെ ഭാഗമായാണ് പുതിയ തീരുമാനം. സാധാരണ മേള നടത്തിയിരുന്നത് ജനുവരി രണ്ടാം വാരം മുതല്‍ അവസാനം വാരം വരെ ആയിരുന്നു.…
-
ശമ്പളം വേണോ റേഷന്‍ കാര്‍ഡിന്റെ പകര്‍പ്പ് ഹാജരാക്കണം
അര്‍ഹതയില്ലാതെ ആനുകൂല്യങ്ങള്‍ കൈപ്പറ്റുന്ന സര്‍ക്കാര്‍ ജീവനക്കാരെയും സര്‍വീസ് പെന്‍ഷന്‍കാരെയും കണ്ടെത്തുന്നതിന്റെ ഭാഗമായി ശമ്ബളവും പെന്‍ഷനും ലഭിക്കണമെങ്കില്‍ റേഷന്‍ കാര്‍ഡിന്റെ പകര്‍പ്പ് ഹാജരാക്കണമെന്ന് നേരത്തെ സര്‍ക്കാര്‍ നിര്‍ദേശിച്ചിരുന്നു. ഓഗസ്റ്റ് മാസത്തെ ശമ്പളം എഴുതുന്നതിന് മുന്‍പ് ജീവനക്കാരുടെ…
-
നടി ആക്രമിക്കപ്പെട്ട കേസ്: നടി ശ്രിത ശിവദാസില്‍ നിന്ന് അന്വേഷണ സംഘം മൊഴിയെടുത്തു
നടിയെ ആക്രമിച്ച കേസില്‍ അന്വേഷണ സംഘം നടി ശ്രിത ശിവദാസിന്റെ മൊഴിയെടുത്തു. ആക്രമിക്കപ്പെട്ട നടിയുടെ സുഹൃത്ത് എന്ന നിലയിലാണ് മൊഴിയെടുത്തത്. ദിലീപും ആക്രമിക്കപ്പെട്ട നടിയും തമ്മിലുണ്ടായിരുന്ന വൈരാഗ്യത്തിന്റെ വിവരങ്ങളാണ് അന്വേഷണ സംഘം ശ്രിതയില് നിന്ന്…
-
‘പീഡനമെന്നത് നിങ്ങള്‍ക്ക് തമാശയാണോ?’; നടിയെ അധിക്ഷേപിച്ച പി സി ജോര്‍ജിനെതിരെ ഭാഗ്യലക്ഷ്മി
ആക്രമിക്കപ്പെട്ട നടിയെ അധിക്ഷേപിച്ച പി സി ജോര്‍ജ് എംഎല്‍എയ്ക്കെതിരെ നടിയും ഡബ്ബിങ്ങ് ആര്‍ടിസ്റ്റുമായ ഭാഗ്യലക്ഷ്മി. പീഡനമെന്നത് താങ്കള്‍ക്കൊരു തമാശയാണോയെന്ന് ഭാഗ്യലക്ഷ്മി എംഎല്‍എയോട് ചോദിച്ചു. അവര്‍ ഒരു നടി ആയതുകൊണ്ടാണോ? താങ്കളുടെ പെണ്മക്കള്ക്കാണിത് സംഭവിച്ചതെങ്കില്‍ താങ്കളവരെ…
-
ഡ്രൈവറെയും വഴിയെ പോകുന്നവനേയും നിര്‍മ്മാതാക്കളാക്കിയത് സൂപ്പര്‍ താരങ്ങള്‍; താരാധിപത്യത്തിനെതിരെ ജയരാജ്
മലയാള സിനിമയിലെ സൂപ്പര്‍താരങ്ങള്‍ക്കെതിരെ പ്രതികരിച്ച് സംവിധായകന് ജയരാജ്. മലയാള സിനിമയുടെ ഇന്നത്തെ അവസ്ഥ സൂപ്പര്‍താരങ്ങളുടെ ആധിപത്യം സൃഷ്ടിച്ചതാണെന്നും ഈ ആധിപത്യത്തില്‍ സംവിധായകന് ഭരതന് പോലും കാലിടറിയിട്ടുണ്ടെന്നും ജയരാജ് പറഞ്ഞു. തൃശ്ശൂരില്‍ നടന്ന ഭരതന് അനുസ്മരണത്തില്‍…
-
‘മെട്രൊയില്‍ യാത്രക്കാര്‍ കുറയുന്നത് സ്വാഭാവികം’; യാത്രാ നിരക്ക് കുറയ്ക്കണമെന്ന് ഇ. ശ്രീധരന്
കൊച്ചി മെട്രോയുടെ യാത്രാനിരക്ക് കുറയ്ക്കണമെന്ന് ഡിഎംആര്‍സി മുഖ്യ ഉപദേഷ്ഠാവ് ഡോ.ഇ. ശ്രീധരന്. നിലവില്‍ യാത്രാ നിരക്ക് കുറയ്ക്കണമെന്ന് അഭിപ്രായം ഉയരുന്നുണ്ടെന്ന് ഇ ശ്രീധന്‍ പറഞ്ഞു. മെട്രോയില്‍ തുടക്കത്തിലെ തിരക്കിനു ശേഷം യാത്രക്കാരുടെ എണ്ണം കുറയുന്നത്…
-
മിസോറം ലോട്ടറി ഗോഡൗണില്‍ റെയ്ഡ്; അഞ്ച് കോടി ടിക്കറ്റുകള്‍ പിടിച്ചെടുത്തു
മിസോറം ലോട്ടറിയുടെ പാലക്കാട് ഗോഡൗണില്‍ നടത്തിയ റെയ്ഡില്‍ അഞ്ച് കോടിയിലേറെ ലോട്ടറി ടിക്കറ്റുകള്‍ പിടിച്ചെടുത്തു. ചട്ടങ്ങള്‍ പാലിക്കാതെയാണ് ലോട്ടറി വില്‍പ്പന നടത്തിയതെന്ന കണ്ടെത്തലിനെ തുടര്‍ന്നാണ് പാലക്കാട് കസബ പോലീസ് റെയ്ഡ് നടത്തിയത്. ടീസ്റ്റ എന്ന…
-
ഈമാസം 30 മുതല്‍ ഓഗസ്റ്റ് നാലുവരെ തീവണ്ടികള്‍ക്ക് നിയന്ത്രണം
പാലക്കാട്: ഷൊര്‍ണൂരില്‍ റെയില്‍പ്പാത അറ്റകുറ്റപ്പണി നടക്കുന്നതിനാല്‍ ഈമാസം 30 മുതല്‍ ഓഗസ്റ്റ് നാലുവരെ തീവണ്ടികള്‍ക്ക് നിയന്ത്രണം. തിങ്കളാഴ്ച ഒഴികെയുള്ള ദിവസങ്ങളിലാണ് ഇത് ബാധകമാവുക. ഞായറാഴ്ച * പാലക്കാട്ടുനിന്ന് എറണാകുളത്തേക്കും തിരികെയുമുള്ള മെമുസര്‍വീസ് റദ്ദാക്കി. *…
-
നടിക്കെതിരെ മോശം പരാമര്‍ശം: സെന്‍കുമാറിനെതിരെ അന്വേഷണം ആരംഭിച്ചു
ആക്രമിക്കപ്പെട്ട യുവനടിക്കെതിരെ മോശം പരാമര്‍ശം നടത്തിയെന്ന പരാതിയില്‍ മുന്‍ സംസ്ഥാന പൊലീസ് മേധാവി ടി.പി. സെന്‍കുമാറിനെതിരെ അന്വേഷണം ആരംഭിച്ചു. എ.ഡി.ജി.പി ബി.സന്ധ്യയുടെ നേതൃത്വത്തിലാണ് അന്വേഷണം. ഒരു വാരികയ്ക്ക് നല്കിയ അഭിമുഖത്തിനിടെയായിരുന്നു, സെന്‍കുമാര്‍ നടിയെക്കുറിച്ച് മോശമായി…
-
ദിലീപിന്റെ മാനേജര്‍ അപ്പുണ്ണി നിലമ്പൂരില്‍!പോലീസ് പിന്നാലെ…ഉടന്‍ വലയിലാകും?
നടിയെ ആക്രമിച്ച കേസില്‍ ഒളിവില്‍ കഴിയുന്ന ദിലീപിന്റെ മാനേജര്‍ അപ്പുണ്ണിയെക്കുറിച്ച് പോലീസിന് രഹസ്യവിവരം ലഭിച്ചതായി സൂചന. സുനില്‍ രാജ് എന്ന അപ്പുണ്ണി നിലമ്ബൂരിനടുത്തെ രഹസ്യ കേന്ദ്രത്തില്‍ ഒളിവില്‍ കഴിയുന്നതായാണ് വിവരം. നിലമ്ബൂര്‍ നാടുകാണി ചുരത്തിന്…

Local News


















