News Sections: Palakkad
-
നെഹ്റു ഗ്രൂപ്പിനു കീഴിലുള്ള പി.കെ ദാസ് ആശുപത്രിയില്‍ ആത്മഹത്യ ചെയ്യാന്‍ ശ്രമിച്ച ജീവനക്കാരി മരിച്ചു
പാലക്കാട്: നെഹ്റു ഗ്രൂപ്പിനു കീഴിലുള്ള പി.കെ ദാസ് ആശുപത്രിയില്‍ ആത്മഹത്യ ചെയ്യാന്‍ ശ്രമിച്ച് ചികിത്സയിലായിരുന്ന ജീവനക്കാരി മരിച്ചു. തൃശ്ശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയവേ ആണ് പാലക്കാട് ഒറ്റപ്പാലം സ്വദേശിനി സൗമ്യ മരിച്ചത്.…
-
വാളയാറില്‍ മരിച്ച പെണ്‍കുട്ടികളുടെ വീട് വി എസ് സന്ദര്‍ശിച്ചു; പൊലീസ് പ്രതികള്‍ക്ക് അനുകൂല നിലപാടെടുത്തെന്നും വി എസ്
പാലക്കാട്: വാളയാറില്‍ പീഡനത്തിനിരയാവുകയും തുടര്‍ന്ന് മരിക്കുകയും ചെയ്ത സഹോദരിമാരുടെ വീട് വി എസ് അച്യുതാനന്ദന് സന്ദര്‍ശിച്ചു. കുട്ടിയുടെ മാതാപിതാക്കളൈ ആശ്വസിപ്പിച്ച വി എസ് പൊലീസ് പ്രതികള്ക്ക്അനുകൂലമായാണ് നീങ്ങിയതെന്ന് ആരോപിച്ചു. നീതികേട് കാണിച്ച പൊലീസുകാര്‍ക്കെതിരെ നടപടിയെടുക്കണം.…
-
വാളയാര്‍ പീഡനം: പൊലിസുകാര്‍ക്കെതിരെ നടപടിയെടുക്കണമെന്ന് വി.എസ്
വാളയാറില്‍ പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടികള്‍ മരിക്കാനിടയായ സംഭവത്തില്‍ പ്രതികളെ അറസ്റ്റ് ചെയ്യാന്‍ കാലതാമസമുണ്ടാക്കിയ പൊലിസുകാര്‍ക്കെതിരെ നടപടിയെടുക്കണമെന്ന് വി.എസ്. അച്യുതാനന്ദന്. രണ്ടു മാസം മുമ്പ് നടന്ന മൂത്ത പെണ്‍കുട്ടിയുടെ മരണം പീഡനം മൂലമാണെന്ന് വാര്‍ത്ത വന്നിട്ടും അത്…
-
ജനങ്ങളുടെ പ്രതീക്ഷക്കൊത്ത ബജറ്റായിരിക്കും: തോമസ് ഐസക്
തിരുവനന്തപുരം: ജനങ്ങളുടെ പ്രതീക്ഷക്കൊത്ത് ഉയരുന്ന ബജറ്റായിരിക്കും അവതരിപ്പിക്കുകയെന്ന് ധനമന്ത്രി തോമസ് ഐസക്. സ്ത്രീ സുരക്ഷാ പദ്ധതിക്കും വിലക്കയറ്റം തടയുന്നതിനും സാധാരണക്കാരുടെ ക്ഷേമത്തിന് കൂടുതല്‍ പണം കണ്ടെത്തും. ഇതിനായി പുറത്തുനിന്ന് നിക്ഷേപം സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.…
-
കൃഷ്ണദാസിന് മുന്‍കൂര്‍ ജാമ്യം; കോളേജില്‍ കയറുന്നതിന് വിലക്ക്
ജിഷ്ണു പ്രണോയ് കേസില്‍ നെഹ്രു ഗ്രൂപ്പ് ചെയര്മാന് കൃഷ്ണദാസിന് ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചു. എന്നാല്‍ കേസ് അവസാനിക്കുന്നതുവരെ കൃഷ്ണദാസ് കോളേജില്‍ കയറരുതെന്ന കര്‍ശന നിര്‍ദേശം ഹൈക്കോടതി നല്കി. കൃഷ്ണദാസിനെതിരെ സര്‍ക്കാര്‍ നിരത്തിയ വാദങ്ങളെല്ലാം…
-
ബിരുദ്ധ വിദ്യാര്‍ത്ഥിയെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമം : പെണ്‍വാണിഭ സംഘം കേസുമായി ബന്ധമുണ്ടെന്നു സൂചന
പാലക്കാട്: സൗത്ത് പോലീസിന്റെ മൂക്കിനു താഴെ പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമം. ഒന്നാം വര്‍ഷ ബിരുദ്ധ വിദ്യാര്‍ത്ഥിയോട് രണ്ടു ദിവസം പ്രണയാഭ്യര്‍ത്ഥന നടത്തിയ യുവാവാണ് ബലയായി കാറില്‍ കയറ്റി കൊണ്ടു പോകാന്‍ ശ്രമിച്ചത്. ഇയാളുടെ അമ്മയെന്നു…
-
സ്വാമി നിര്‍മ്മലാനന്ദഗിരി മഹാരാജ് സമാധിയായി
സ്വാമി നിര്‍മ്മലാനന്ദഗിരിമഹാരാജ്(91) സമാധിയായി. വാര്‍ദ്ധക്യസഹജമായ അസുഖങ്ങളേത്തുടര്‍ന്ന് പാലക്കാട് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ശിവാനന്ദമാര്‍ഗ്ഗമെന്നറിയപ്പെടുന്ന ശങ്കരസമ്പ്രദായം പിന്തുടര്ന്നിരുന്ന സ്വാമി നിര്‍മ്മലാനന്ദഗിരി മഹാരാജ് വിഖ്യാതനായ ആയുര്‍വ്വേദ ചികിത്സകന് കൂടിയായിരുന്നു. സംസ്കൃതം, വൈദ്യം, മര്‍മ്മ ചികിത്സ തുടങ്ങിയവയില്‍ അഗാധമായ…
-
അഴിമതി കേസുകളില്‍ അന്വേഷണം ഇഴഞ്ഞു നീങ്ങുന്നു; വിജിലന്‍സ് വകുപ്പിനെ രൂക്ഷമായി വിമര്‍ശിച്ച് വി.എസ് വീണ്ടും രംഗത്ത്
അഴിമതി കേസുകളില്‍ അന്വേഷണം ഇഴഞ്ഞു നീങ്ങുന്നു. ഉന്നത സ്വാധീനം ഉപയോഗിച്ച് കേസുകള്‍ അട്ടിമറിക്കപ്പെടുന്നുണ്ടോ എന്നും സംശയം. വിജിലന്‍സ് വകുപ്പിനെ രൂക്ഷമായി വിമര്‍ശിച്ച് ഭരണ പരിഷ്കാര കമ്മീഷന് അധ്യക്ഷന്‍ വി.എസ് വീണ്ടും രംഗത്ത്. പാറ്റൂര്‍, മൈക്രോ…
-
മലബാര്‍ സിമന്റ്സ് അഴിമതി: മാര്‍ക്കറ്റിങ് മേധാവി അറസ്റ്റില്‍
മലബാര്‍ സിമന്റ്സ് അഴിമതിക്കേസില്‍ മാര്‍ക്കറ്റിങ് വിഭാഗം ഡപ്യൂട്ടി ജനറല്‍ മാനേജര്‍ ജി.വേണുഗോപാലിനെ വിജിലന്‍സ് അറസ്റ്റ് ചെയ്തു. മലബാര്‍ സിമന്റ്സിന് കോടികള്‍ നഷ്ടമുണ്ടാക്കിയ ഇടപാടുകള്‍ നടത്തിയതിനാണ് അറസ്റ്റ്. ഡീലര്‍മാര്‍ക്ക് വ്യക്തിതാത്പര്യങ്ങളുടെ പേരില്‍ വഴിവിട്ട് ഡിസ്കൌണ്ട് നല്കി…
-
പറമ്പിക്കുളം-നെന്മാറ-കുഴല്‍മന്ദം സൗരോര്‍ജ പ്ലാന്റുകള്‍ പ്രവര്‍ത്തനസജ്ജം
പാലക്കാട്: ജില്ലയെ സമ്പൂര്‍ണമായി വൈദ്യുതീകരിക്കുന്നതിനായി കെ.എസ്.ഇ.ബിയും മറ്റ് വകുപ്പുകളും നടപ്പാക്കുന്ന പ്രവര്‍ത്തനങ്ങള്‍ ജില്ലാ കലക്റ്ററേറ്റില്‍ മന്ത്രി അവലോകനം ചെയ്യും. രാവിലെ 11ന് കുഴല്‍മന്ദം അനെര്‍ട്ട് പ്രൊജക്റ്റ് സൈറ്റില്‍ രണ്ട് മെഗാവാട്ട് സൗരോര്‍ജ പവര്‍പ്ലാന്റ് വൈദ്യുതിമന്ത്രി…

Local News
















