News Sections: Palakkad

  • ഗോവിന്ദപുരം ചെക്പോസ്റ്റില്‍ വിജിലന്‍സ് റെയ്ഡ്; മാമൂലായി പിരിച്ച 35,000 രൂപ പിടിച്ചു

    ഗോവിന്ദപുരം ചെക്പോസ്റ്റില്‍ വിജിലന്‍സ് റെയ്ഡ്; മാമൂലായി പിരിച്ച 35,000 രൂപ പിടിച്ചു

    ഗോവിന്ദപുരം മോട്ടോര്‍ വാഹന ചെക്പോസ്റ്റില്‍ വിജിലന്‍സ് നടത്തിയ പരിശോധനയില്‍ കണക്കില്‍പ്പെടാത്ത 35,000 രൂപ പിടിച്ചെടുത്തു. രാവിലെ എട്ടിനായിരുന്നു ഡിവൈഎസ്പി എം.സുകുമാരന്റെ നേതൃത്വത്തില്‍ പരിശോധന. ലോറിക്കാരില്‍ നിന്നു മാമൂലായി പിരിച്ചെടുത്ത പണമാണിതെന്ന് വിജിലന്‍സ് അറിയിച്ചു. മോട്ടോര്‍…

  • പഴയകെട്ടിടം പൊളിയ്ക്കുന്നതിനിടെ തകര്‍ന്നു വീണ് ഒരാള്‍ മരിച്ചു

    പഴയകെട്ടിടം പൊളിയ്ക്കുന്നതിനിടെ തകര്‍ന്നു വീണ് ഒരാള്‍ മരിച്ചു

    പെരിന്തല്‍മണ്ണ : പെരിന്തല്‍മണ്ണയില്‍ പഴയ കെട്ടിടം പൊളിയ്ക്കുന്നതിനിടെ തകര്‍ന്നുവീണ് ഒരാള്‍ മരിച്ചു. തമിഴ്നാട് സ്വദേശി ശരവണനാണ് മരിച്ചത്. നാലുപേര്‍ക്ക് പരുക്കേറ്റു. രാവിലെ പത്തരയോടെ പെരിന്തല്‍മണ്ണ കീഴാറ്റൂരിനടുത്ത് പട്ടിക്കാട് പതിനെട്ടിലായിരുന്നു സംഭവം. പരിക്കേറ്റവരെ പെരിന്തല്‍മണ്ണയിലെ ആശുപത്രിയില്‍…

  • കണ്ണൂരിലെ ബി.ജെ.പി അക്രമങ്ങള്‍ക്ക് പിന്നില്‍ അമിത് ഷാ :കോടിയേരി

    കണ്ണൂരില്‍ സമാധാനത്തിന് ആര്‍.എസ്.എസ് മുന്നോട്ടു വന്നാല്‍ സര്‍ക്കാര്‍ ചര്‍ച്ചയ്ക്ക് തയ്യാറാവുമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. പടുവിലായിയില്‍ കൊല്ലപ്പെട്ട മോഹനന്റെ വീട് സന്ദര്‍ശിച്ച ശേഷം മാദ്ധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ബി.ജെ.പി…

  • കണ്ണൂരിലെ ചോരക്കളി അവസാനിപ്പിക്കണമെന്ന് ചെന്നിത്തല

    കണ്ണൂരിലെ ചോരക്കളി അവസാനിപ്പിക്കണമെന്ന് ചെന്നിത്തല

    കണ്ണൂരിലെ ചോരക്കളി അവസാനിപ്പിക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കണ്ണൂരില്‍ യുദ്ധസമാനമായ സ്ഥിതി വിശേഷമാണ് നില നില്‍ക്കുന്നതെന്നും ചെന്നിത്തല പറഞ്ഞു. ഇക്കഴിഞ്ഞ തിങ്കളാഴ്ച സി.പി.എം വാളാങ്കിച്ചാല്‍ ബ്രാഞ്ച് സെക്രട്ടറി കുഴച്ചാലിലില്‍ മോഹനനെ കൊലപ്പെടുത്തിയതിന് തൊട്ടുപിന്നാലെ…

  • സൗമ്യ വധം: ഇന്ന് സുപ്രീംകോടതി വാദം കേള്‍ക്കും

    സൗമ്യ വധം: ഇന്ന് സുപ്രീംകോടതി വാദം കേള്‍ക്കും

    സൗമ്യ വധക്കേസിലെ പുനഃപരിശോധനാ ഹര്‍ജിയില്‍ തുറന്ന കോടതിയില്‍ ഇന്ന് സുപ്രീംകോടതി വാദം കേള്‍ക്കും. ഗോവിന്ദച്ചാമി (ചാര്‍ളി തോമസ്)യുടെ വധശിക്ഷ റദ്ദാക്കിയതിനെതിരെ സൗമ്യയുടെ അമ്മയും സംസ്ഥാന സര്‍ക്കാരും നല്‍കിയ ഹര്‍ജി തുറന്ന കോടതിയില്‍ കേള്‍ക്കണമെന്ന ആവശ്യം…

  • ആരാധനാലയങ്ങളില്‍ ആയുധപരിശീലനം അനുവദിക്കില്ല: മന്ത്രി കടകംപള്ളി

    സംസ്ഥാനത്തെ ആരാധനാലയങ്ങളില്‍ ഒരു സംഘടനയുടെയും ഒരുതരത്തിലുമുള്ള ആയുധപരിശീലനവും അനുവദിക്കില്ലെന്ന് ദേവസ്വം മന്ത്രി കടകംപളളി സുരേന്ദ്രന്‍ പറഞ്ഞു. നിയമസഭയില്‍ ആര്‍ രാജേഷിന്റെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു മന്ത്രി. ക്ഷേത്രങ്ങളിലെ വരുമാനം സര്‍ക്കാര്‍ കവര്‍ന്നെടുക്കുന്നുവെന്നുള്ള പ്രചാരണം വാസ്തവവിരുദ്ധമാണ്.…

  • തിരുവനന്തപുരം ഹര്‍ത്താല്‍ ആവശ്യമില്ലാത്തത്: വി.ഡി. സതീശന്‍

    തിരുവനന്തപുരം ഹര്‍ത്താല്‍ ആവശ്യമില്ലാത്തത്: വി.ഡി. സതീശന്‍

    തിരുവനന്തപുരം ജില്ലയില്‍ യുഡിഎഫ് ആഹ്വാനം ചെയ്ത ഹര്‍ത്താന്‍ ഓഴിവാക്കപ്പെടേണ്ടതായിരുന്നുവെന്ന് കോണ്‍ഗ്രസ് നേതാവ് വി.ഡി. സതീശന്‍. ഹര്‍ത്താലുകള്‍ ജനവിരുദ്ധമാണെന്ന മുന്‍ നിലപാടില്‍ യാതൊരു മാറ്റവുമില്ലെന്നും അദ്ദേഹം പറഞ്ഞു. തന്റെ ഫെയ്സ്ബുക്ക് പോസ്റ്റിലാണ് അദ്ദേഹം ഇക്കാര്യം കുറിച്ചത്.…

  • നിലമ്ബൂരില്‍ മാവോയിസ്റ്റും പൊലീസും തമ്മില്‍ നേര്‍ക്കുനേര്‍ വെടിവയ്പ്

    നിലമ്ബൂരില്‍ മാവോയിസ്റ്റും പൊലീസും തമ്മില്‍ നേര്‍ക്കുനേര്‍ വെടിവയ്പ്

    നിലമ്ബൂരില്‍ മാവോയിസ്റ്റുകളും പൊലീസും തമ്മില്‍ നേര്‍ക്കുനേര്‍ വെടിവയ്പ്. നെടുങ്കയം മുണ്ടക്കടവ് കോളനിയില്‍ ഇന്നലെ രാത്രിയാണ് സംഭവം. ആര്‍ക്കും പരുക്കില്ല. വയനാട് സ്വദേശിയായ മാവോയിസ്റ്റ് സോമനും സംഘവും വൈകിട്ട് ആറുമണിയോടെയാണ് മുണ്ടക്കടവ് കോളനിയില്‍ ക്ലാസെടുക്കാനെത്തിയത്. പൊലീസ്…

  • ബാര്‍ കോഴ: ശങ്കര്‍ റെഡ്ഢിക്കും സുകേശനുമെതിരെ അന്വേഷണം

    ബാര്‍ കോഴ: ശങ്കര്‍ റെഡ്ഢിക്കും സുകേശനുമെതിരെ അന്വേഷണം

    ബാര്‍ കോഴക്കേസ് അട്ടിമറിച്ചെന്ന കേസില്‍ മുന്‍ വിജിലന്‍സ് ഡയറക്ടര്‍ ശങ്കര്‍ റെഡ്ഢി, എസ്പി ആര്‍.സുകേശന്‍ എന്നിവര്‍ക്കെതിരെ പ്രാഥമിക അന്വേഷണത്തിന് കോടതി ഉത്തരവിട്ടു. വിജിലൻസ് പ്രത്യേക കോടതിയുടേതാണ് ഉത്തരവ്. 45 ദിവസത്തിനകം അന്വേഷണ റിപ്പോർട്ട് സമർപ്പിക്കണമെന്നും…

  • കാവേരി പ്രശ്നം: കെഎസ്‌ആര്‍ടിസി സര്‍വീസുകള്‍ റദ്ദാക്കി

    കാവേരി പ്രശ്നം: കെഎസ്‌ആര്‍ടിസി സര്‍വീസുകള്‍ റദ്ദാക്കി

    ബെംഗളൂരുവില്‍ നിന്ന് കേരളത്തിലേക്കുള്ള കേരള ആര്‍.ടി.സി സര്‍വീസുകള്‍ റദ്ദാക്കി. നാളെയും മറ്റന്നാളുമുള്ള സര്‍വീസുകളാണ് റദ്ദാക്കിയിരിക്കുന്നത്. കാവേരി നദീജല തര്‍ക്കത്തെ തുടര്‍ന്നുള്ള സംഘര്‍ഷ സാധ്യത കണക്കിലെടുത്താണ് നടപടി. കേരളത്തില്‍ നിന്നു ബെംഗളൂരുവിലേയ്ക്കുള്ള സര്‍വീസുകള്‍ ബത്തേരിയിലും പാലക്കാടും…