ഷൊര്‍ണൂര്‍നഗരസഭാ കാര്യാലയത്തില്‍ തീപിടുത്തം.കാര്യാലയത്തിന്റെ ഒന്നാമത്തെ നിലയിലാണ് തീപടര്‍ന്നത്.ഷോര്‍ട്ട് സര്‍ക്യൂട്ടാണ് കാരണമെന്നാണ് പ്രാഥമിക നിഗമനം.അഗ്നിശമന സേന സ്ഥലത്തെത്തി തീയണച്ചുകൊണ്ടിരിക്കുകയാണ്. ഒന്നാം നില പൂര്‍ണമായി കത്തിനശിച്ച നിലയിലാണ്.

Written by
in