News Sections: Palakkad
-
അട്ടപ്പാടിയില്‍ കാട്ടാന ആക്രമണം; ആദിവാസി യുവാവിന് ഗുരുതര പരുക്ക്
പാലക്കാട് അട്ടപ്പാടി പുതൂരില്‍ കാട്ടാനയുടെ ആക്രമണത്തില്‍ ആദിവാസി യുവാവിന് ഗുരുതരമായി പരുക്കേറ്റു. ആനവായ് ഊരിലെ മാരിയെയാണ് കാട്ടാന ആക്രമിച്ചത്. തേന്‍ ശേഖരിക്കാനായി മാരി ഉള്‍പ്പെടെ നാല് പേര് വനത്തില്‍ പോയതായിരുന്നു. മരത്തിന്റെ മറവില്‍ നിന്നിരുന്ന…
-
അട്ടപ്പാടിയിൽ ആദിവാസി വൃദ്ധൻ എലിപ്പനി ബാധിച്ച് മരിച്ചു
പാലക്കാട്: അട്ടപ്പാടി ആദിവാസി ഊരിൽ വൃദ്ധൻ എലിപ്പനി ബാധിച്ച് മരിച്ചു. ചിറ്റൂർ മാറനാട്ടി ഊരിലെ രങ്കൻ (70) ആണ് മരിച്ചത്. സംഭവത്തെ തുടർന്ന് ആദിവാസി മേഖലകളിൽ പ്രതിരോധപ്രവർത്തനങ്ങൾ തുടങ്ങി.
-
സിപിഐ മന്ത്രിമാർക്കും വകുപ്പായി; റവന്യൂ കെ. രാജന്
തിരുവനന്തപുരം: രണ്ടാം പിണറായി മന്ത്രിസഭയിലെ സിപിഐ മന്ത്രിമാരുടെ വകുപ്പുകളിൽ തീരുമാനം. കെ. രാജന് റവന്യൂ വകുപ്പും പി. പ്രസാദിന് കൃഷിവകുപ്പും ലഭിച്ചു. ജി.ആർ. അനിലിന് ഭക്ഷ്യമന്ത്രി സ്ഥാനവും ജെ. ചിഞ്ചുറാണിക്ക് മൃഗസംരക്ഷണവും ക്ഷീരവികസനവും നൽകി.…
-
തള്ളിയിട്ടു, പുതപ്പ് കൊണ്ട് കഴുത്തില്‍ വരിഞ്ഞുമുറുക്കി; ഗൃഹനാഥന്റെ മരണം കൊലപാതകം; ഭാര്യ അറസ്റ്റില്‍
ആനക്കര (പാലക്കാട്): മലമൽക്കാവിൽ മാനസികനില തെറ്റിയ ഗൃഹനാഥന്റെ മരണം കൊലപാതകമെന്ന് വ്യക്തമായി. സംഭവവുമായി ബന്ധപ്പെട്ട് ഭാര്യയെ തൃത്താലപോലീസ് അറസ്റ്റ് ചെയ്തു. മലമൽക്കാവ് പുളിക്കൽ സിദ്ദീഖി(58)ന്റെ മരണമാണ് കൊലപാതകമാണെന്ന് വ്യക്തമായത്. ഭാര്യ ഫാത്തിമ(45) യെയാണ് പോലീസ്…
-
തെരഞ്ഞെടുപ്പ് തോൽവി വിലയിരുത്താൻ ചേർന്ന ബിജെപി യോഗത്തിൽ ആർഎസ്എസിന് വിമർശനം
തെരഞ്ഞെടുപ്പ് തോൽവി വിലയിരുത്താൻ ചേർന്ന ബിജെപി യോഗത്തിൽ ആർഎസ്എസിന് വിമർശനം. തെരഞ്ഞെടുപ്പിലെ ആർഎസ്എസ് ഏകോപനം പാളിയെന്ന് നേതാക്കളും സ്ഥാനാർത്ഥികളും കുറ്റപ്പെടുത്തി. ബിഡിജെഎസ് ബാധ്യതയാണെന്ന ആക്ഷേപം ഭൂരിഭാഗം സ്ഥാനാർത്ഥികളും ഉന്നയിച്ചു. ബിജെപിയുടെ തെരഞ്ഞെടുപ്പ് തോൽവി പഠിക്കാൻ…
-
ലോക്ഡൗണ്‍ മേയ് 23 വരെ നീട്ടി; നാലു ജില്ലകളില്‍ ട്രിപ്പിള്‍ ലോക്ഡൗണ്‍
തിരുവനന്തപുരം: കോവിഡ് വ്യാപനം തുടരുന്ന സാഹചര്യത്തിൽ സംസ്ഥാനത്ത് നിലവിലുള്ള ലോക്ഡൗൺ ഒരാഴ്ചത്തേക്കു കൂടി നീട്ടുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. മേയ് 23 വരെയാണ് ലോക്ഡൗൺ നീട്ടിയിരിക്കുന്നത്. വിദഗ്ധ സമിതി യോഗത്തിൽ റവന്യൂ, ദുരന്തനിവാരണ…
-
പ്ലാച്ചിമടയിൽ അടച്ചു പൂട്ടിയ കൊക്കകോള പ്ലാന്റ് ഇനി കോവിഡ് ചികിത്സാ കേന്ദ്രം
പാലക്കാട് പ്ലാച്ചിമടയിൽ അടച്ചു പൂട്ടിയ കൊക്കകോള പ്ലാന്റ് കോവിഡ് ചികിത്സാ കേന്ദ്രമാക്കി മാറ്റുന്നു. 600 പേർക്ക് കിടക്കാൻ കഴിയുന്ന കോവിഡ് ചികിത്സാ കേന്ദ്രമാണ് ഇവിടെ സജ്ജമാവുന്നത്. കൊക്കകോള കമ്പനിയുടെ സഹകരണത്തോടെയാണ് ചികിത്സ കേന്ദ്രം സ്ഥാപിക്കുന്നതെന്ന്…
-
എല്‍ഡിഎഫ് സര്‍ക്കാരിനെ അട്ടിമറിക്കാന്‍ സുകുമാരന്‍ നായര്‍ കൂട്ടുനിന്നു’; എ വിജയരാഘവന്
എല്‍ഡിഎഫ് സര്‍ക്കാരിനെ അട്ടിമറിക്കാനുള്ള ശ്രമങ്ങള്‍ക്ക് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായര്‍ കൂട്ടുനിന്നെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എ. വിജയരാഘവന്. അട്ടിമറി ശ്രമങ്ങള്‍ക്ക് സാമുദായിക ചേരുവ നല്‍കാനായിരുന്നു സുകുമാരന്‍ നായരുടെ പരസ്യപ്രസ്താവനകളെന്ന് വിജയരാഘവന് ആരോപിച്ചു.…
-
പാലക്കാട് കൊവിഡ് ബാധിച്ച് മരിച്ചയാളുടെ മൃതദേഹം ബന്ധുക്കള്‍ക്ക് മാറി നല്കി
പാലക്കാട് കൊവിഡ് ബാധിച്ച് മരിച്ചയാളുടെ മൃതദേഹം ബന്ധുക്കള്‍ക്ക് മാറി നല്‍കിയതായി പരാതി. പാലക്കാട് കരുണ മെഡിക്കല്‍ കോളജിലാണ് സംഭവം. ഇന്നലെ രാത്രി മരിച്ച മങ്കര സ്വദേശി രവിയുടെ മൃതദേഹമാണ് മറ്റൊരു കൊവിഡ് രോഗിയായിരുന്ന ശിവാനന്ദന്റെ…
-
പാലക്കാട് ഷാഫി പറമ്പിലിന് വിജയം; അടിയറവ് പറഞ്ഞ് ഇ ശ്രീധരന്
പാലക്കാട് മണ്ഡലത്തില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി ഷാഫി പറമ്പില്‍ വിജയിച്ചു. ബിജെപിയുടെ ഇ ശ്രീധരന് തോറ്റു. അവസാന ലാപ്പിലാണ് ഷാഫി പറമ്പില്‍ തന്റെ ഭൂരിപക്ഷം ഉയര്‍ത്തിയത്. 3840 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് ജയം. ആദ്യ ഘട്ടങ്ങളില്‍ ലീഡില്‍…

Local News















