അ​ട്ട​പ്പാ​ടി​യി​ൽ ആ​ദി​വാ​സി വൃ​ദ്ധ​ൻ എ​ലി​പ്പ​നി ബാ​ധി​ച്ച് മ​രി​ച്ചു

പാ​ല​ക്കാ​ട്: അ​ട്ട​പ്പാ​ടി ആ​ദി​വാ​സി ഊ​രി​ൽ വൃ​ദ്ധ​ൻ എ​ലി​പ്പ​നി ബാ​ധി​ച്ച് മ​രി​ച്ചു. ചി​റ്റൂ​ർ മാ​റ​നാ​ട്ടി ഊ​രി​ലെ ര​ങ്ക​ൻ (70) ആ​ണ് മ​രി​ച്ച​ത്. സം​ഭ​വ​ത്തെ തു​ട​ർ​ന്ന് ആ​ദി​വാ​സി മേ​ഖ​ല​ക​ളി​ൽ പ്ര​തി​രോ​ധ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ തു​ട​ങ്ങി.

Spread the love

Leave a Reply

Your email address will not be published. Required fields are marked *