News Sections: News

  • പ്രധാനമന്ത്രിക്കെതിരെ ഗുരുതര വെളിപ്പെടുത്തലുമായി ബ്രിട്ടീഷ് ആയുധവ്യാപാരി

    പ്രധാനമന്ത്രിക്കെതിരെ ഗുരുതര വെളിപ്പെടുത്തലുമായി ബ്രിട്ടീഷ് ആയുധവ്യാപാരി

    കടല്‍ കൊലക്കേസിലെ നാവികരെ വിട്ടയക്കാന്‍ ഇന്ത്യ ഇറ്റലിയുമായി ധാരണയില്‍ എത്താന്‍ നീക്കം നടത്തുന്നത് ഗാന്ധികുടുംബത്തിനെതിരെ തെളിവ് സമ്പാദിക്കാന്‍ എന്ന് വെളിപ്പെടുത്തല്‍. അഗസ്റ്റ വെസ്റ്റ്‌ലാന്റ് ഹെലികോപ്പ്റ്റര്‍ ഇടപാടില്‍ ഗാന്ധി കുടുംബത്തിന്റെ പങ്കു വ്യക്തമാക്കുന്ന തെളിവുകള്‍ കൈമാറിയാല്‍…

  • വിവാദ കത്ത് മുദ്ര വെച്ച കവറില്‍ ഹാജരാക്കാമെന്ന് സരിത എസ് നായര്‍

    വിവാദ കത്ത് മുദ്ര വെച്ച കവറില്‍ ഹാജരാക്കാമെന്ന് സരിത എസ് നായര്‍

    ജയിലില്‍ വെച്ചെഴുതിയ വിവാദകത്ത് മുദ്ര വെച്ച കവറില്‍ നല്‍കാമെന്ന് സോളാര്‍ കേസ് പ്രതി സരിത എസ് നായര്‍. സോളാര്‍ ജുഡീഷ്യല്‍ കമ്മീഷന് മുന്നിലാണ് സരിത ഇക്കാര്യം വ്യക്തമാക്കിയത്. നേരത്തെ കത്ത് സോളാര്‍ കമ്മീഷന് മുന്നില്‍…

  • കാരായിമാരുടെ ഹര്‍ജി തള്ളി

    കാരായിമാരുടെ ഹര്‍ജി തള്ളി

    കണ്ണൂരില്‍ പോകാന്‍ അനുമതി തേടി ഫസല്‍ വധക്കേസ് പ്രതികളായ കാരായി രാജനും കാരായി ചന്ദ്രശേഖരനും നല്‍കിയ ഹര്‍ജി ഹൈക്കോടതി തള്ളി. തിരഞ്ഞെടുപ്പില്‍ ജയിച്ച് തദ്ദേശ സ്ഥാപനങ്ങളുടെ അധ്യക്ഷ പദവിയിലെത്തിയ തങ്ങള്‍ക്ക് ഭരണപരമായ പ്രവര്‍ത്തനങ്ങള്‍ക്ക് കണ്ണൂരില്‍…

  • അംഗപരിമിതയായ യുവതിക്ക് മുംബൈ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഉദ്യോഗസ്ഥരുടെ അപമാനം

    അംഗപരിമിതയായ യുവതിക്ക് മുംബൈ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഉദ്യോഗസ്ഥരുടെ അപമാനം. കൃത്രിമക്കാലുകള്‍ ഘടിപ്പിച്ചെത്തിയ യുവതിയോട് അത് തെളിയിക്കാനായി പെണ്‍കുട്ടി ധരിച്ച ജീന്‍സ് ഊരിക്കാണിക്കാനായിരുന്നു അധികൃതരുടെ ആവശ്യം. ഇതിനെ ചോദ്യം ചെയ്തപ്പോഴാവട്ടെ സുരക്ഷാകാരണങ്ങളാലാണ് ഇത്തരത്തിലുള്ള നടപടിയെന്ന് അധികൃതരുടെ…

  • കെ സി ജോസഫിന് എതിരെ ഹൈക്കോടതിയില്‍ ക്രിമിനല്‍ കോടതിയലക്ഷ്യ നടപടി

    കെ സി ജോസഫിന് എതിരെ ഹൈക്കോടതിയില്‍ ക്രിമിനല്‍ കോടതിയലക്ഷ്യ നടപടി

    മന്ത്രി കെ സി ജോസഫിന് എതിരെ ഹൈക്കോടതിയില്‍ ക്രിമിനല്‍ കോടതിയലക്ഷ്യ നടപടി ആരംഭിച്ചു. ഈ മാസം 16-ന് മന്ത്രി നേരിട്ട് ഹാജരാകണമെന്നാണ് നിര്‍ദ്ദേശം. ജസ്റ്റിസ് അലക്‌സാണ്ടര്‍ തോമസിനെതിരായ പരാമര്‍ശത്തെ തുടര്‍ന്നാണ് കോടതിയലക്ഷ്യത്തിന് കേസെടുത്തിരിക്കുന്നത്. പരാതിയില്‍…

  • ചന്ദ്രബോസ് വധം: നിസാമിന് ജീവപര്യന്തവും 24 വര്‍ഷം തടവും

    ചന്ദ്രബോസ് വധം: നിസാമിന് ജീവപര്യന്തവും 24 വര്‍ഷം തടവും

    ചന്ദ്രബോസ് വധക്കേസില്‍ പ്രതി മുഹമ്മദ് നിസാമിന് ജീവപര്യന്തവും 24 വര്‍ഷം കഠിനതടവും 80.3 ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു. തൃശൂര്‍ അഡീഷണല്‍ ജില്ല സെഷന്‍സ് ജഡ്ജ് കെ.പി.സുധീറാണ് ശിക്ഷ വിധിച്ചത്. പിഴത്തുകയില്‍ നിന്ന്…

  • ബീഹാറില്‍ സമോസയ്ക്കും ആഢംബര നികുതി

    ബീഹാറില്‍ സമോസയ്ക്കും ആഢംബര നികുതി

    ഏപ്രില്‍ ഒന്നിന് സമ്പൂര്‍ണ്ണ മദ്യനിരോധനം ഏര്‍പ്പെടുത്തുമ്പോഴുണ്ടാകുന്ന നികുതി നഷ്ടം പരിഹരിക്കാന്‍ സമോസയ്ക്കും മറ്റ് ചില ഭക്ഷ്യവസ്തുക്കള്‍ക്കും ആഡംബര നികുതി ഏര്‍പ്പെടുത്താന്‍ ബീഹാര്‍ സര്‍ക്കാര്‍ തീരുമാനം. 12 സാധനങ്ങള്‍ക്കുള്ള മൂല്യവര്‍ദ്ധിത നികുതി ഉയര്‍ത്താനാണ് തീരുമാനം. വിജ്ഞാപനം…

  • സഊദിയിലേക്ക് പെണ്‍കുട്ടിയെ കാറില്‍ ഒളിപ്പിച്ച് കടത്താന്‍ ശ്രമം

    സഊദിയിലേക്ക് പെണ്‍കുട്ടിയെ കാറില്‍ ഒളിപ്പിച്ച് കടത്താന്‍ ശ്രമം

    കാറിന്റെ സീറ്റിനിടയില്‍ പെണ്‍കുട്ടിയെ ഒളിപ്പിച്ചു കടത്താനുള്ള ശ്രമം പൊലിസ് സഊദി പിടികൂടി. ബഹ്‌റൈനില്‍ നിന്നാണ് സഊദിയിലേക്കു വിദേശി പെണ്‍കുട്ടിയെ കടത്താന്‍ ശ്രമം നടന്നത്. സഊദി ബഹ്‌റൈന്‍ കിങ് ഫഹദ് ക്രോസ് വേ വഴി കടത്താന്‍…

  • പാത്താന്‍കോട്ട് നിന്ന് ചൈനീസ് നിര്‍മിത വയര്‍ലെസ് സെറ്റ് കണ്ടെത്തി

    പാത്താന്‍കോട്ട് നിന്ന് ചൈനീസ് നിര്‍മിത വയര്‍ലെസ് സെറ്റ് കണ്ടെത്തി

    പത്താന്‍കോട്ട് വ്യോമതാവളത്തിനു പുറത്ത് ഒരു വാഹനത്തില്‍നിന്ന് ചൈനീസ് നിര്‍മിത വയര്‍ലെസ് സെറ്റ് കണ്ടെത്തി. ആക്രമണ കേസ് അന്വേഷിക്കുന്ന എന്‍.ഐ.എ സംഘമാണ് വയര്‍ലെസ് സെറ്റ് കണ്ടെടുത്തത്. ഇത് കൂടുതല്‍ പരിശോധനയ്ക്കായി അയച്ചിട്ടുണ്ടെന്നു എന്‍.ഐ.എ അറിയിച്ചു.

  • ജയസൂര്യയുടെ കായല്‍ കൈയേറ്റം: മൂന്നാഴ്‌ചയ്‌ക്കകം റിപ്പോര്‍ട്ട്‌ സമര്‍പ്പിക്കണമെന്ന്‌ വിജിലന്‍സ്‌ കോടതി

    ജയസൂര്യയുടെ കായല്‍ കൈയേറ്റം: മൂന്നാഴ്‌ചയ്‌ക്കകം റിപ്പോര്‍ട്ട്‌ സമര്‍പ്പിക്കണമെന്ന്‌ വിജിലന്‍സ്‌ കോടതി

    നടന്‍ ജയസൂര്യയുടെ കായല്‍ കൈയേറ്റം കണയന്നൂര്‍ താലൂക്ക്‌ സര്‍വെയറെക്കൊണ്ട്‌ മൂന്നാഴ്‌ചയ്‌ക്കകം അളന്നു തിട്ടപ്പെടുത്തി റിപ്പോര്‍ട്ട്‌ സമര്‍പ്പിക്കാന്‍ തൃശൂര്‍ വിജിലന്‍സ്‌ ആന്‍ഡ്‌ എന്‍ക്വയറി കമ്മിഷണര്‍ എസ്‌.എസ്‌. വാസന്‍ ഉത്തരവിട്ടു. പൊതുപ്രവര്‍ത്തകനായ കളമശേരി സ്വദേശി ഗിരീഷ്‌ ബാബു…