News Sections: News

  • ലാവ്‌ലിന്‍ കേസ്: പിണറായിയെ ലക്ഷ്യമിട്ട് സര്‍ക്കാര്‍ കോടതിയിലേക്ക്

    എസ്.എന്‍.സി ലാവലിന്‍ കേസ് വീണ്ടും ചൂടുപിടിക്കുന്നു. കേസില്‍ മുന്‍ വൈദ്യുതിമന്ത്രി സി.പി.എം പൊളിറ്റ് ബ്യുൂറോ അംഗവുമായ പിണറായി വിജയനെ കുറ്റവിമുക്തനാക്കിയ നടപടി ചോദ്യം ചെയ്ത് സര്‍ക്കാര്‍ ഹൈക്കോടതിയെ സമീപിക്കുന്നു. ലാവലിന്‍ കേസില്‍ സമര്‍പ്പിച്ച റിവിഷന്‍…

  • കേന്ദ്ര സംഘം മാള്‍ഡയിലേക്ക്

    കേന്ദ്ര സംഘം മാള്‍ഡയിലേക്ക്

    വര്‍ഗ്ഗീയ കലാപം നടന്ന പശ്ചിമബംഗാളിലെ മാള്‍ഡയില്‍ കേന്ദ്രസര്‍ക്കാര്‍ ഔദ്യോഗിക പ്രതിനിധി സംഘത്തെ അയക്കാന്‍ തീരുമാനിച്ചു. ബിജെപി പശ്ചിമബംഗാള്‍ നേതൃത്വവും കേന്ദ്രആഭ്യന്തരമന്ത്രി രാജ്‌നാഥ്‌സിങുമായി ചേര്‍ന്ന് നടത്തിയ ചര്‍ച്ചയുടെ അടിസ്ഥാനത്തിലാണ് തീരുമാനം. കലാപത്തിലെ തൃണമൂല്‍ കോണ്‍ഗ്രസ് നേതാക്കളുടെ…

  • ശബരിമലയിലെ സ്ത്രീപ്രവേശനം; സുപ്രീം കോടതി വിധി ദുരൂഹമെന്ന് പന്തളം കൊട്ടാരം

    ശബരിമലയിലെ സ്ത്രീപ്രവേശനം; സുപ്രീം കോടതി വിധി ദുരൂഹമെന്ന് പന്തളം കൊട്ടാരം

    ശബരിമലയിലെ സ്ത്രീപ്രവേശം സംബന്ധിച്ച് സുപ്രീംകോടതി നടത്തിയ പരാമര്‍ശം ദുരൂഹമാണെന്ന് പന്തളം കൊട്ടാരം നിര്‍വാഹകസംഘം പ്രസിഡന്റ് പി.ജി.ശശികുമാരവര്‍മ പറഞ്ഞു. തീര്‍ത്ഥാടനകാലം അതിന്റെ പാരമ്യത്തിലെത്തി നില്‍ക്കുമ്പോഴാണ് വിധിയെന്നത് സംശയത്തിനിട നല്കുന്നു. ഹൈന്ദവ ക്ഷേത്രങ്ങള്‍ക്ക് ചില ആചാരങ്ങളും അനുഷ്ഠാനങ്ങളുമുണ്ട്.…

  • കൊച്ചിയില്‍ അഞ്ചംഗ പെണ്‍വാണിഭസംഘം പിടിയില്‍

    കാക്കനാട് ഫ്ളാറ്റ് കേന്ദ്രീകരിച്ച് പെണ്‍വാണിഭം നടത്തിയ അഞ്ചംഗ സംഘത്തെ പൊലീസ് പിടികൂടി. മൂന്ന് സ്ത്രീകളും രണ്ട് പുരുഷന്‍മാരുമാണ് പിടിയിലായത്. പള്ളുരുത്തി സ്വദേശി സീനത്ത്, നിലമ്പൂര്‍ സ്വദേശി സുജാത തിരുവനന്തപുരം സ്വദേശി സിന്ധു, തുറവൂര്‍ സ്വദേശി…

  • 178 ഇന്ത്യന്‍ മത്സ്യത്തൊഴിലാളികളെ ബംഗ്ലാദേശ് മോചിപ്പിച്ചു

    178 ഇന്ത്യന്‍ മത്സ്യത്തൊഴിലാളികളെ ബംഗ്ലാദേശ് മോചിപ്പിച്ചു

    178 ഇന്ത്യന്‍ മത്സ്യത്തൊഴിലാളികളെ ബംഗ്ലാദേശ് അധികൃതര്‍ മോചിപ്പിച്ചു. രണ്ടു മാസം മുന്‍പ് അതിര്‍ത്തി ലംഘിച്ച് മത്സ്യബന്ധനത്തിന് എത്തിയതിനെ തുടര്‍ന്നാണ് 178 പേര്‍ ബംഗ്ലാദേശില്‍ പിടിയിലായത്. ബാഗര്‍ഹട്ട് ജയിലിലായിരുന്ന മത്സ്യത്തൊഴിലാളികളെ ഇന്ന് രാവിലെ എട്ട് മണിയോടെയാണ്…

  • ടോള്‍ ബൂത്ത്‌ അതിക്രമം: ചാലക്കുടി ഡിവൈ.എസ്.പിയെ സ്ഥലം മാറ്റി

    ടോള്‍ ബൂത്ത്‌ അതിക്രമം: ചാലക്കുടി ഡിവൈ.എസ്.പിയെ സ്ഥലം മാറ്റി

    പാലിയേക്കരയില്‍ ദേശീയപാതയിലെ ടോള്‍ ഒഴിവാക്കി സമാന്തര പാതയിലൂടെ വന്ന കാര്‍ തടഞ്ഞ സംഭവത്തില്‍ കുറ്റാരോപിതനായ ഡിവൈ.എസ്.പി കെ.കെ. രവീന്ദ്രനെ സ്ഥലം മാറ്റി.കാസര്‍കോട്ടേക്കാണ് സ്ഥലം മാറ്റിയത്. എസ്. സാജു ആണ് ചാലക്കുടിയിലെ പുതിയ ഡിവൈ.എസ്.പി. മാധ്യമങ്ങളില്‍…

  • ‘വാണ്ടഡ്‌ നോട്ടീസിലെ’ ഫോട്ടോ ഭീകരം; പോലീസിന്‌ പിടികിട്ടാപ്പുള്ളിയുടെ സെല്‍ഫി

    ‘വാണ്ടഡ്‌ നോട്ടീസിലെ’ ഫോട്ടോ ഭീകരം; പോലീസിന്‌ പിടികിട്ടാപ്പുള്ളിയുടെ സെല്‍ഫി

    മോസ്‌റ്റ് വാണ്ടഡ്‌’ നോട്ടീസില്‍ പോലീസ്‌ പ്രചരിപ്പിക്കുന്ന ചിത്രത്തിലെ അഭംഗി ചൂണ്ടിക്കാട്ടി അമേരിക്കന്‍ പോലീസിന്‌ പിടികിട്ടാപ്പുള്ളിയുടെ പരാതി. പോലീസ്‌ പ്രചരിപ്പിക്കുന്ന ചിത്രം വളരെ മൃഗീയമാണെന്ന്‌ ചൂണ്ടിക്കാട്ടിയ പിടികിട്ടാപ്പുള്ളി തന്റെ മികച്ചൊരു സെല്‍ഫി പോലീസിന്‌ സോഷ്യല്‍ മീഡിയയിലൂടെ…

  • പത്താന്‍കോട്: എകെ 47 തോക്കും മൊബൈലും എന്‍ഐഎ കണ്ടെടുത്തു

    പത്താന്‍കോട്: എകെ 47 തോക്കും മൊബൈലും എന്‍ഐഎ കണ്ടെടുത്തു

    : ഭീകരാക്രമണം നടന്ന പത്താന്‍കോട് വ്യോമസേനാത്താവളത്തില്‍ നിന്ന് എകെ 47 തോക്കും മൊബൈല്‍ ഫോണും ഒരു ബൈനോക്കുലറും എന്‍ഐഎ കണ്ടെടുത്തു. അതിനിടെ ആക്രമണത്തില്‍ സൈന്യം വകവരുത്തിയ ഭീകരരുടെ വിശദാംശങ്ങള്‍ ലഭിക്കാന്‍ എന്‍ഐഎ ഇന്റര്‍പോളില്‍ തീവ്രശ്രമമാരംഭിച്ചു.…

  • അമ്മായി അമ്മയെ മര്‍ദ്ദിക്കുന്നത് സിസിടിവിയില്‍; മരുമകള്‍ കുടുങ്ങി

    അമ്മായി അമ്മയെ മര്‍ദ്ദിക്കുന്നത് സിസിടിവിയില്‍; മരുമകള്‍ കുടുങ്ങി

    യുപിയില്‍ മരുമകള്‍ അമ്മായിഅമ്മയെ ക്രൂരമായി മര്‍ദ്ദിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്. ഭര്‍ത്താവ് രഹസ്യമായി സ്ഥാപിച്ച സിസിടിവിയിലാണ് ഭാര്യ കുടുങ്ങിയത്. യുപിയിലെ ബിജ്‌നോറില്‍ ജനുവരി അഞ്ചിന് നടന്ന സംഭവത്തെ തുടര്‍ന്ന് സംഗിത ജെയിന്‍ എന്ന സ്ത്രീയെ പോലീസ്…

  • മാദ്ധ്യമ വ്യവസായി റൂപര്‍ട്ട് മര്‍ഡോക്ക് വീണ്ടും വിവാഹിതനാകുന്നു

    മാദ്ധ്യമ വ്യവസായി റൂപര്‍ട്ട് മര്‍ഡോക്ക് വീണ്ടും വിവാഹിതനാകുന്നു

    മാദ്ധ്യമ വ്യവസായി റൂപര്‍ട്ട് മര്‍ഡോക്ക് വീണ്ടും വിവാഹിതനാകുന്നു. ഹോളിവുഡ് നടിയും മുന്‍ മോഡലുമായ ജെറി ഹാളിനെയാണ് റൂപര്‍ട്ട് മര്‍ഡോക്ക് വിവാഹം കഴിയ്ക്കുന്നത്. നാല് മാസത്തെ ബന്ധത്തിന് ശേഷം തങ്ങള്‍ വിവാഹിതരാകാന്‍ തീരുമാനിച്ചതായി ലണ്ടനിലെ ദ…